Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kavya Madhavan"

കുഞ്ഞിന്റെ പേരിടലിന് ഒരുങ്ങിയ കാവ്യ !

അമ്മയായ ശേഷം കാവ്യ മാധവന്റെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍...

മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി: സന്തോഷം പങ്കുവച്ച് ദിലീപ്

അച്ഛനായ സന്തോഷം പങ്കുവച്ച് ദിലീപ്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദിലീപിന്റെ കുറിപ്പ്–പ്രിയപ്പെട്ടവരെ, ഈ വിജയദശമി...

ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്

ദിലീപ്–കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. മീനാക്ഷിക്ക് കുഞ്ഞനുജത്തി വന്നുവെന്ന് ദിലീപിന്റെ...

കാവ്യ മാധവനെ വെറുതെ വിടുക: പ്രതിഭ എംഎൽഎ

പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കാവ്യാമാധവനും നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വാർത്തയായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ പ്രതികരണവുമായി പ്രതിഭ എംഎൽഎ. മുമ്പ്...

നിറവയറിൽ പുഞ്ചിരിതൂകി കാവ്യ മാധവൻ; ചിത്രങ്ങൾ

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ...

ഇഷ്ടതാരം ചാക്കോച്ചൻ; കാവ്യയെ പേടിപ്പിച്ച് ലാലുവും ദിലീപും

ആദ്യകാലത്ത് കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു കാവ്യ മാധവനെന്ന് ലാൽ ജോസ്. മഴവിൽ മനോരമയുടെ നായികാനായകൻ എന്ന പരിപാടിയിലാണ് ലാൽജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ...

‘പുരുഷു എന്നെ അനുഗ്രഹിക്കണം’; തിരക്കഥയിലില്ലാത്ത ആ ഹിറ്റ് രംഗം പിറന്ന കഥ

പല സിനിമകള്‍ക്കും സീനുകൾക്കും പിന്നിൽ രസകരമായി ചില അണിയറക്കഥകൾ ഉണ്ടാകും. ചിലപ്പോൾ തിരക്കഥയിൽ പോലും ഇല്ലാത്ത ചില രസികൻ മുഹൂർത്തങ്ങൾ പിൽക്കാലത്ത് സൂപ്പർഹിറ്റായി മാറാറുണ്ട്. മീശമാധവനിലെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗിനു പിന്നിലുമുണ്ട്...

ഡോക്ടർ ആകാൻ മീനാക്ഷി; താരപുത്രി ചെന്നൈയിൽ

ഡോക്ടർ ആകാനുള്ള തയാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളജിലാണ് താരപുത്രി എംബിബിഎസിന് ചേർന്നിരിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കി അച്ഛൻ എപ്പോഴും...

കാവ്യയും ദിലീപും കാത്തിരിക്കുന്നു, കൺമണിക്കായി

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. കാവ്യാ മാധവൻ ഗർഭിണിയാണെന്നും പുതിയൊരു ചുവടുവയ്പിലേക്കുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു...

മഞ്ജുവാരിയരുടെ മഹാമൗനത്തിന്റെ അർത്ഥം ഇതാണ്: സലിം ഇന്ത്യ

ദിലീപ് പ്രതിയായ കേസിൽ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാർത്ഥ കാരണം ഈ സംഭവത്തിൽ ദിലീപും മഞ്ജുവും ഒത്തു തീർപ്പിലെത്തിയതാണെന്ന വാദവുമായി സിനിമ പ്രവർത്തകനായ സലിം ഇന്ത്യ. നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജു വാര്യർ...

സാരിയില്‍ സുന്ദരിയായി മീനാക്ഷി ഒപ്പം കാവ്യയും ദിലീപും

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും...

നാദിർഷയുടെ പാട്ടുപാടി കാവ്യാ മാധവൻ!

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ കാവ്യാ മാധവന്റെ സാന്നിധ്യം. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് ഗൗരവമാർന്ന സ്വരമുള്ള കാവ്യ വീണ്ടും ഗായികയായത്. വിജയ്‍...

നടിയെ ആക്രമിച്ച കേസിൽ പ്രമുഖരുടെ മൊഴികൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, മുകേഷ് എന്നിവർ അന്വേഷണസംഘത്തിനു നൽകിയ മൊഴികൾ പുറത്ത്. ദിലീപും കാവ്യയുമായുള്ള ബന്ധം തന്നെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നാണ് മഞ്ജു വാര്യരുടെ മൊഴി. റിമിക്കും ഇൗ ബന്ധം...