Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kollywood News"

100 പേർസെന്റ് കാതൽ ട്രെയിലർ

ജി.വി. പ്രകാശ് കുമാറും അര്‍ജുൻ റെഡ്ഡി നായിക ശാലിനി പാണ്ഡെയും പ്രധാനവേഷങ്ങളിലെത്തുന്ന 100 പേർസെന്റ് കാതൽ ട്രെയിലർ എത്തി. തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100 പേർസെന്റ് ലവ് എന്ന സിനിമയുടെ റീമേയ്ക്ക് ആണ് ഈ ചിത്രം.

വിവാഹവാർഷികത്തിന് സൂര്യയ്ക്ക് സർപ്രൈസ് നൽകി മോഹൻലാൽ

സൂര്യയുടെ പന്ത്രണ്ടാം വിവാഹവാർഷികത്തിന് സർപ്രൈസ് നൽകി മോഹൻലാൽ. സൂര്യയുടെയും ജ്യോതികയുടെയും പന്ത്രണ്ടാം വിവാഹവാർഷികമായിരുന്നു സെപ്റ്റംബർ 11ന്. സൂര്യയാകട്ടെ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. മോഹൻലാലും...

വിഥാർത്ഥിന്റെ ‘വണ്ടി’; ട്രെയിലർ കാണാം

വിഥാര്‍ത്ഥ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം വണ്ടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജേഷ് ബാല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദിനിയാണ് നായിക. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹഷീര്‍ ആണ്. കോമഡി ത്രില്ലർ റോഡ് മൂവി വിഭാഗത്തിൽപെടുന്ന...

ഏല്‍പ്പിച്ച ജോലി പൂർത്തിയാക്കി ‘തല’; ശമ്പളം 1000 രൂപ

സൂപ്പർതാരമെന്നതിലുപരി അജിത്ത് കുമാർ എന്ന ‘തല’യെ വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന എളിമയും സ്നേഹവും അജിത്തിനെ ഏവരുടെയും പ്രിയതാരമാക്കി മാറ്റുന്നു. അതിനു മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ കുറച്ച്...

വിജയ് ദേവരക്കൊണ്ടയുടെ ‘നോട്ട’; ടീസര്‍

തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ നോട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലർ ആറാം തീയതി റിലീസാകും. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. മെഹ്റിൻ...

അർദ്ധനഗ്നയായി അമല പോൾ; ‘ആടൈ’ ഞെട്ടിക്കുന്ന പോസ്റ്റർ

തമിഴിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി അമല പോൾ. മേയാതമാൻ എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയിൽ അതിശക്തമായ കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക്...

നയൻതാരയെ തേടിയെത്തിയ ആ സൈക്കോ കില്ലർ; അയാളുടേതാണ് ‘ഇമൈക്ക നൊടികൾ’

എ.ആർ. മുരുകദോസിന്റെ ഹിന്ദി ചിത്രം ‘അകിര(2016)’ കണ്ടവർക്കറിയാം അതിൽ എസിപി റാണെയായെത്തിയ അനുരാഗ് കശ്യപിന്റെ പ്രകടനം. വില്ലനെന്നൊക്കെപ്പറഞ്ഞാൽ അത്രയേറെ കൊടുംക്രൂരനായ ‘സൈക്കോ’ വില്ലനായിരുന്നു. എന്നാൽ കശ്യപിനെ അഴിച്ചിട്ട അവസ്ഥയിലായിരുന്നു മുരുകദോസിന്റെ...

ബിഗ് ബി കോളിവുഡിലേയ്ക്ക്

കോളിവുഡിൽ അരങ്ങേറ്റം നടത്താൻ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. തമിഴ്‌വാനൻ സംവിധാനം ചെയ്യുന്ന 'ഉയർന്ത മനിതൻ' എന്ന ചിത്രത്തിലാണ് ബിഗ് ബി അഭിനയിക്കുന്നത്. എസ്.ജെ സൂര്യയും അമിതാഭ് ബച്ചനും ഒന്നിച്ചായിരിക്കും ചിത്രത്തിലെത്തുക.

നാഗകന്യകയായി വരലക്ഷ്മി; നീയാ 2 ഫസ്റ്റ്ലുക്ക്

ഹൊറർ ചിത്രം നീയാ 2 പോസ്റ്റർ പുറത്തിറങ്ങി. വരലക്ഷ്മി നാഗകന്യകയായി എത്തുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ജയ് നായകനാവുന്ന ഈ ചിത്രത്തിൽ റായ് ലക്ഷ്മി, കാതറിൻ തെരേസാ, വരലക്ഷ്മി ശരത് കുമാർ എന്നീ മൂന്ന് നായികമാരാണുള്ളത്. ഗ്ലാമറിന് അമിത...

ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം സായിറാ നരസിംഹ റെഡ്ഡി; ടീസർ

മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സായിറാ നരസിംഹ റെഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിയാണ്...

സിനിമാ സെറ്റിൽ 150 പേർക്ക് സ്വർണനാണയം നൽകി കീർത്തി സുരേഷ്

ചിത്രീകരണത്തിന്റെ അവസാന ദിവസം തമിഴ് സൂപ്പർതാരങ്ങൾ സെറ്റിലുളളവർക്ക് സ്വർണ നാണയം സമ്മാനമായി കൊടുക്കുന്നത് പതിവാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് തെന്നിന്ത്യയിൽ സൂപ്പർ നായികയായി മാറികൊണ്ടിരിക്കുന്ന നടി കീർത്തി സുരേഷ്. വിശാൽ നായകനായ...

സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി െറഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ്, ജക്കാർത്തയിലാണ്...

വരലക്ഷ്മിയും സത്യരാജും; എച്ചരിക്കൈ ട്രെയിലര്‍

സത്യരാജ് പ്രധാനവേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം എച്ചരിക്കൈയുടെ പുതിയ ട്രെയിലര്‍ ഇറങ്ങി. വരലക്ഷ്‍മി ശരത്കുമാറാണ് നായിക. തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സര്‍ജുനാണ്. കിഷോര്‍, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്....

മഞ്ജിമ ബാക്ക് ‌ടു മലയാളം

‘മലയാളികൾക്കു ഞാൻ ഇപ്പോഴും കുഞ്ഞുടുപ്പും ക്രോപ് ചെയ്തു നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള ബേബി മഞ്ജിമയാണ്. അതേ മുഖം...ഒട്ടും മാറ്റമില്ല എന്നാണ് എല്ലാവരും പറയുന്നത്. അതൊരു ഭാഗ്യമല്ലേ. കുഞ്ഞായിരിക്കാൻതന്നെയല്ലേ എല്ലാവർക്കും ഇഷ്ടം’–...

‘ബൂമെറാങു’മായി അഥർവ; ട്രെയിലർ

അഥര്‍വ നായകനാകുന്ന ബൂമെറാങ് ട്രെയിലർ പുറത്തിറങ്ങി. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ആർ. കണ്ണൻ ചിത്രം സംവിധാനം ചെയ്യുന്നു. ആർ.ജെ ബാലാജി, ഇന്ദുജ, സുഹാസിനി, സ്റ്റണ്ട് സിൽവ എന്നിവരാണ് മറ്റുതാരങ്ങൾ.

‘എന്നെ നഗ്നയാക്കി നിർത്തി വിഡിയോ എടുത്തു’; ഗുരുതര ആരോപണവുമായി നടി ശ്രുതി

പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയിൽ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് നടി മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട്...

തമിഴ്പടത്തില്‍ നിന്നും നീക്കം ചെയ്ത രംഗങ്ങൾ; വിഡിയോ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ ‘തമിഴ്പട’ത്തിന്റെ രണ്ടാം ഭാഗം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തമിഴ്നാട്ടിൽ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം സൂപ്പർഹിറ്റായി ഓടുന്നു. അജിത്ത്, വിജയ്, സൂര്യ തുടങ്ങി തമിഴിലെ...

‘അനാട്ടമി ഓഫ് കാമുകന്‍’; ഗൗതം മേനോന്‍ മലയാളത്തിലേയ്ക്ക്

അനാട്ടമി ഓഫ് കാമുകന്‍ എന്ന വെബ് സീരീസുമായി സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ മലയാളത്തിലേക്ക്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ഡ്രാഗ എന്റര്‍ടെയ്ന്‍മെന്റ് നിർമിക്കുന്ന അനാട്ടമി ഓഫ് കാമുകന്‍ സംവിധാനം ചെയ്യുന്നത് അമല്‍ തമ്പനിയാണ്. ഗോവ...

വിസ്മയിപ്പിക്കാൻ മമ്മൂട്ടി; പേരൻപ് ടീസർ

ഭാവങ്ങളുടെ കടലിളക്കങ്ങളെ ഉള്ളിലൊളിപ്പിച്ചാണ് ആ വരവെന്ന് ഉറപ്പായി. സിനിമാപ്രമുഖരുടെ നല്ല വാക്കുകളില്‍, സിനിമ കണ്ടുള്ള അമ്പരപ്പുകളില്‍ മാത്രമറിഞ്ഞ പേരന്‍പ് ഇതാ വരവറിയിച്ചിരിക്കുന്നു. കാത്തുകാത്തൊടുവിലെത്തിയ ആദ്യ ടീസറിന് ഹൃദ്യവരവേല്‍പ്. ടീസറില്‍ ശബ്ദം...

അഖില ഉലക സൂപ്പർസ്റ്റാർ ശിവ; പടം മാസെന്ന് ആരാധകർ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ ‘തമിഴ്പട’ത്തിന്റെ രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പ്. അജിത്ത്, വിജയ്, സൂര്യ തുടങ്ങി തമിഴിലെ സൂപ്പര്‍താരങ്ങളെയെല്ലാം പരിഹസിച്ചുകൊണ്ടാണ് സിനിമയുടെ വരവ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയം, ബിഗ്‌ബോസ്, ഗെയിം ഓഫ്...