Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kunchacko Boban"

പ്രണയ പ്രതീകമായി ഷർട്ട്! അള്ള് രാമേന്ദ്രൻ സൂപ്പർ

കുഞ്ചാക്കോ ബോബൻ കട്ടക്കലിപ്പ് ലുക്കിലെത്തിയ ടീസറിനു ശേഷം പ്രണയം തുളുമ്പുന്ന ഗാനവുമായി അള്ള് രാമേന്ദ്രൻ. പുതുവർഷത്തിലെ ആദ്യ ഹിറ്റ് പ്രണയഗാനമെന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ചിത്രത്തിലെ 'ആരും കാണാതെ' എന്നു തുടങ്ങുന്ന ഗാനം. അദീഫ്...

തട്ടുംപുറത്ത് അച്യുതനെ വിമർശിച്ച് കമന്റ്; ലാൽ ജോസ് ട്രോളി കൊന്നു!

തട്ടുംപുറത്ത് അച്യുതൻ റിലീസ് ആകുന്നതിനു മുൻപ് മോശമാണെന്നു കമന്റ് ചെയ്തയാൾക്കു മറുപടി നൽകി സംവിധായകൻ ലാൽ ജോസ്. പടം മോശമാണെന്നും കാശുപോയി എന്നുമാണ് ഹിഷാം എന്ന ആളുടെ കമന്റ്. 'അച്യുതൻ റിലീസ് ആയി എന്നു കരുതി പാവം നാളെ പടം കാണണേ' എന്ന കുറിപ്പോടെ സ്ക്രീൻ...

അറിയാന്‍ മേലാത്തോണ്ടു ചോദിക്കുവാ, വയസ്സും പ്രായവുമാകില്ലേ? ചോദ്യം കുഞ്ചാക്കോ ബോബനോട്

കുഞ്ചാക്കോ ബോബൻ നായകനാകുന്ന തട്ടുംപുറത്ത് അച്യുതൻ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. നെഞ്ചിനുള്ളിലാകെ എന്ന ഗാനമാണ് എത്തിയത്. മനോഹരമായ പ്രണയഗാനമാണ് നെഞ്ചിനുള്ളിലാകെ. വിനീത് ശ്രീനിവാസനും രാധിക നാരായണനും ചേർന്നാണു ഗാനം...

കുട്ടിപ്പടയും കട്ടക്കലിപ്പുമായി കുഞ്ചാക്കോ ബോബൻ; ഗാനം ശ്രദ്ധേയം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പയുടെ പ്രൊമോ സോങ് ശ്രദ്ധേയമാകുന്നു. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്നാണു ഗാനം ആലപിക്കുന്നത്. ഷാൻ റഹ്മാൻ തന്നെയാണു ചിത്രത്തിന്റെ സംഗീതം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ...

ജോണി ജോണി യെസ് അപ്പാ; കോമഡി ടീസർ

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ജോണി ജോണി യെസ് അപ്പായുടെ പുതിയ ടീസർ പുറത്ത്. ഷറഫുദ്ദീനും ടിനി ടോം അഭിനയിക്കുന്ന രസകരമായ കോമഡി രംഗമാണ് ടീസറിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാവാടാ എന്ന സൂപ്പർഹിറ്റിന് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത...

ജോണി ജോണിയുടെ വിശേഷങ്ങളുമായി അനു സിത്താര; വിഡിയോ

ജോണി ജോണി യെസ് അപ്പയുടെ വിശേഷങ്ങൾ പങ്കുവെച്ച് അനു സിത്താര. സമൂഹമാധ്യമത്തിലൂടെ ലൈവ് വിഡിയോ വഴിയാണ് അനു സിത്താര പ്രേക്ഷകർക്കരികിൽ എത്തിയത്. ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാണെന്നും എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അനു...

ആകെ 'കൺഫ്യൂഷനാ'യി; ഭാര്യയോടുള്ള പ്രാർഥനയോടെ കുഞ്ചാക്കോ ബോബന്‍

'കൺഫ്യൂഷൻ തീർക്കണമേ' എന്ന ഗാനവുമായി ചുറ്റിലും പെൺകുട്ടികൾ അണിനിരന്നപ്പോൾ അക്ഷരാർഥത്തിൽ കുഞ്ചാക്കോ ബോബൻ അമ്പരന്നു. ഇതെന്താണു സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനു ആദ്യം മനസ്സിലായില്ല. മഴവിൽ മനോരമ 'നായിക നായകൻ' ഗ്രാന്റ് ഫിനാലെ വേദിയിലായിരുന്നു മത്സരാർഥികളായ...

കുഞ്ചാക്കോ ബോബൻ പെട്ടു; 'അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്'

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തിയ 'മാംഗല്യം തന്തുനാനേന'യിലെ 'അഴിക്കുമ്പോൾ മുറുകുന്ന പലകുരുക്ക്' എന്ന ഗാനം എത്തി. വൈക്കം വിജയലക്ഷ്മിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് അസിം റോഷനാണു സംഗീതം. നേരത്തെ...

പ്രണയമഴ നനഞ്ഞ് കുഞ്ചാക്കോ ബോബന്‍; പുതിയ ഗാനം

കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേയിലെ പ്രണയഗാനം എത്തി. മൗനം എന്ന ഗാന്ന ഗാനമാണ് എത്തിയത്. രാജലക്ഷ്മിയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു സയനോര ഫിലിപ്പ് ആണ്...

മനംനിറച്ച് മാംഗല്യം; റിവ്യു

സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയാണ്. സംശയമുണ്ടെങ്കിൽ 'വിവാഹം' കഴിച്ചവരോടു ചോദിച്ചു നോക്കൂ... ദാമ്പത്യജീവിതത്തിലെ കല്ലുകടികളെ സരസമായി അവതരിപ്പിക്കുന്ന ട്രോളുകൾ നാം സമൂഹമാധ്യമത്തിലും വാരികകളിലും കാണാറുണ്ട്. പഴയ സർദാർജി ഫലിതം പോലെ ഇപ്പോൾ...

ഈ പാട്ടു കേട്ടാല്‍ ആരും പറയും, രേവ സൂപ്പറാ!

വയലിന്‍ പഠിക്കാന്‍ പോകാന്‍ വിളിക്കുമ്പോള്‍ മടി പിടിച്ചു മാറി നിന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. വിരലുകള്‍ ചെറുതായിരുന്നതിനാല്‍ വയലിനില്‍ സ്വരസ്ഥാനങ്ങള്‍ വായിക്കാന്‍ ഏറെ ബുദ്ധമുട്ടിയിരുന്ന ഒരു കുട്ടി. മൃദംഗ വിദ്വാനായ മുത്തച്ഛന്റെ നിര്‍ബന്ധത്തിനു...

ആ പ്രണയഗാനവുമായി വീണ്ടും കുഞ്ചാക്കോ ബോബൻ; കയ്യടിച്ച് അമ്മ

'മുല്ലവള്ളിയും തേന്‍മാവും' എന്ന ചിത്രത്തിലെ 'താമര നൂലിനാൽ' എന്ന ഗാനരംഗം വേദിയിൽ അവതരിപ്പിച്ചു മലയാളിയുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. വേദിയിലെ മകന്റെ പ്രകടനം കണ്ടു സദസ്സിലിരുന്നു കയ്യടിക്കുകയായിരുന്നു അമ്മ. മഴവിൽ മനോരമയുടെ നായിക നായകൻ ഷോയിലായിരുന്നു...

ഞെട്ടി മത്സരാർഥി; ചാക്കോച്ചന്‍ കാലിൽ ചവിട്ടി

കുഞ്ചാക്കോ ബോബൻ കാലിൽ ചവിട്ടിയപ്പോൾ ഞെട്ടിപ്പോയെന്ന് നായിക നായകനിലെ മത്സരാർഥി. ചാക്കോച്ചൻ വേദിയിൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നുപോയി. അദ്ദേഹത്തിന്റെ മുഖത്തു വന്ന ഭാവമാറ്റങ്ങൾ കണ്ടപ്പോൾ പിന്നെ എന്താണു ചെയ്യേണ്ടതെന്നു ഓർമ വന്നില്ലെന്നും മത്സരാർഥി...

ആഡിസ് ആണുങ്ങളെ വളയ്ക്കുന്നു: കുഞ്ചാക്കോ ബോബൻ

മഴവിൽ മനോരമയുടെ നായിക നായകൻ റിയാലിറ്റി ഷോയിലായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ച ആ പ്രകടനം. അവൈഷണ്‍മുഖി റൗണ്ടിൽ വേദിയിലെത്തിയ മാളവികയും ആഡിസും അക്ഷരാർഥത്തിൽ കാണികളെ കയ്യിലെടുത്തു. പെൺവേഷം കെട്ടിയാണ് ആഡിസ് വേദിയിലെത്തിയത്. പുരുഷവേഷത്തിൽ മാളവികയും....

അതിഥി രവിയെ ട്രോളി ചാക്കോച്ചനും അനു സിത്താരയും

അതിഥി രവിയെ ട്രോളുന്ന ചാക്കോച്ചന്റെയും അനു സിത്താരയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രസകരമായ പാരഡി ഗാനത്തിലൂടെയാണ് ഇരുവരും അതിഥിയെ ട്രോളുന്നത്. ജോണി ജോണി യേസ് അപ്പാ എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചായിരുന്നു ഈ വിഡിയോ പകർത്തിയത്. പാവാട എന്ന...

വൻതാരനിരയുടെ സാനിധ്യത്തിൽ ധർമൂസ് ഫിഷ് ഹബ്ബിന് തുടക്കം; വിഡിയോ

ധര്‍മജന്റെ 'ധര്‍മ്മൂസ് ഫിഷ് ഹബ്ബി'ന് കൊച്ചി അയ്യപ്പന്‍കാവില്‍ തുടക്കമായി. കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്ത ഫിഷ് ഹബ്ബിലെ ആദ്യ വില്‍പന സലീം കുമാര്‍ സ്വീകരിച്ചു. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും...

ധർമജന്റെ ഫിഷ് ഹബ്ബ്; ഉദ്ഘാടനത്തിന് വൻതാര നിര

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

മീന്‍ കച്ചവടത്തിന് ധര്‍മജന്‍; ഉദ്ഘാടനത്തിന് ചാക്കോച്ചൻ

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

അവതാരകനെ പൊക്കിയെടുത്ത് ചാക്കോച്ചൻ, ചുവടു വച്ച് ഞെട്ടിച്ച് ലാൽജോസ്

മഴവിൽ മനോരമയിലെ നായികാ നായകൻ വേദിയിൽ ഗംഭീര പ്രകടനവുമായി കുഞ്ചാക്കോ ബോബനും ലാൽജോസും. അവതാരകർക്കൊപ്പം നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ സദസ്സിനെ കയ്യിലെടുത്തപ്പോൾ പേളിയുടെ അഭ്യർഥന മാനിച്ച് ലാൽജോസ് വേദിയിൽ ചുവടു വച്ചു. ‘മിന്നിത്തെന്നും നക്ഷത്രങ്ങൾ’ എന്ന...

‘പ്രണയരംഗങ്ങൾ നിങ്ങൾ കാണുന്നതു പോലെ അത്ര എളുപ്പമല്ല’

പ്രണയരംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലെ വിധികർത്താവായ ചാക്കോച്ചൻ മത്സരാർഥികൾ നടത്തിയ പ്രകടനത്തെ വിലയിരുത്തിയപ്പോഴാണ് ഇൗ പരാമർശനം നടത്തിയത്. ‘പ്രണയരംഗങ്ങൾ കാണാൻ നല്ലതാണ്....