Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kunchako Boban"

ആളിക്കത്തി, കെട്ടു പോകില്ല: സൗമ്യ സദാനന്ദൻ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗമ്യ സദാനന്ദൻ എന്ന പെൺകുട്ടി മലയാളികളുടെ മുന്നിലുണ്ട്. അവതാരകയായി, അഭിനേത്രിയായി, സംവിധാന സഹായിയായി... സിനിമയുടെ പല മേഖലകളിൽ സൗമ്യ പ്രവർത്തിച്ചു. ഒരിക്കൽ സൗമ്യയുമായി സംസാരിച്ചിട്ടുള്ളവർക്കു മനസിലാകും, ഈ പെൺകുട്ടിയുടെ...

തകർപ്പൻ ആഘോഷഗാനവുമായി 'മാംഗല്യം തന്തുനാനേന'

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേനയിലെ ആദ്യഗാനം എത്തി. മെല്ലേ മുല്ലേ എന്ന ഗാനമാണ് എത്തിയത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു രേവയാണു സംഗീതം നൽകിയിരിക്കുന്നത്. ജോബ് കുര്യൻ, അലൻസിയർ, വിജയ് രാഘവൻ, ശാന്തികൃഷ്ണ...

ചിരിയുമായി ചാക്കോച്ചനും കൂട്ടരും; മാംഗല്യം തന്തുനാനേന ട്രെയിലർ

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം മാംഗല്യം തന്തുനാനേന ട്രെയിലർ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്നറാകും ചിത്രം. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ...

മമ്മൂട്ടിയുടെ അതേ ഡ്രസ്; ചിരിപൊട്ടിച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരാനുള്ള തിരക്കിലാണ് മലയാളസിനിമാലോകവും പ്രേക്ഷകരും. ഇതിൽ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‍‍മമ്മൂട്ടി ധരിച്ചിരിക്കുന്ന അതേ വസ്ത്രങ്ങളിലുള്ള തന്റെ ചിത്രവും...

ചാക്കോച്ചന്റെ ‘മാംഗല്യം തന്തുനാനേന’; ടീസർ

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം "മാംഗല്യം തന്തുനാനേന"യുടെ ടീസർ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്നറാകും ചിത്രം. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ...

മമ്മൂട്ടി അന്ന് സജിന്‍ ആയിരുന്നു; ലാല്‍ജോസ് പറഞ്ഞ കഥ

ഒരു പേരിലെന്തിരിക്കുന്നു? പേരിൽ പലതുമുണ്ട്. അച്ഛനമ്മമാരിട്ട പേര് കുറച്ചുനാൾ കഴിയുമ്പോൾ ചിലർ മാറ്റാറുണ്ട്. സാഹിത്യകാരിൽ ചിലർ തൂലികാനാമം സ്വീകരിക്കും. സിനിമയിലെ പേരുമാറ്റത്തിനും ഉദാഹരണങ്ങളേറെയുണ്ട്. ഒരു പേരിൽ ഒരുപാട് ആളുകളുള്ളതോ നിലവിലെ പേര് ഭാഗ്യം...

ചാക്കോച്ചന്റെ പുറകിൽ ഒളിച്ച് പ്രിയ; വിഡിയോ

അനിയത്തിപ്രാവ് മുതലുള്ള തന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയും പ്രിയയാണെന്ന് കുഞ്ചാക്കോ ബോബൻ. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്തയുടെ വിജയാഘോഷ വേളയിലാണ് ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്.

അന്ന് മണി എന്റെ തോളിൽ ചാരി പൊട്ടിക്കരഞ്ഞു: ജയറാം

കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു പഞ്ചവർണതത്ത. ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനൊക്കെ മറുപടിയുമായി ജയറാം തന്നെ എത്തി. പഞ്ചവർണതത്തയുടെ...

തകർപ്പൻ ഡാൻസുമായി വീണ്ടും ഞെട്ടിച്ച് ചാക്കോച്ചൻ: വിഡിയോ

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത് കുഞ്ചാക്കോ ബോബനാണെന്നത് പരസ്യമായ രഹസ്യമാണ്. വിവിധ വേദികളിൽ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം മലയാളികൾ കണ്ടിട്ടുമുണ്ട്. അടുത്തിടെ നടന്ന വനിത ഫിലിം അവാർഡ്സ് പോലുള്ള വേദികളിൽ അദ്ദേഹം നടത്തിയ...

കൈ നോക്കി ചാക്കോച്ചനെയും സംവൃതയെയും ഞെട്ടിച്ച മീനചേച്ചി

മലയാളസിനിമയിലെ പുതിയ മുഖങ്ങളെ തേടി മഴവിൽ മനോരമ ഒരുക്കുന്ന പുതിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ. ലാൽ ജോസ് ആണ് പരിപാടിയുടെ വിധികർത്താവ്. പതിനായിരത്തിൽപരം അപേക്ഷകളിൽ നിന്നും മൂന്നു ഘട്ട ഓഡിഷനിൽ ഏറ്റവും മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ...

സംവൃത തിരികെ വരുന്നത് വെറുതെ അല്ല !

മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തിരിക്കാൻ ഒരുപിടി നല്ല ചിത്രങ്ങളും പ്രഗൽപരായ നടീനടന്മാരെയും സമ്മാനിച്ച ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേക്ക് 'നായികയെയും നായക'നെയും അന്വേഷിക്കുന്നു. പതിവിൽ നിന്നും വ്യതസ്തമായി മാറ്റത്തിന്റെ പുതിയ മുഖങ്ങളെ തേടി ലാൽ...

‘ജോണി ജോണി യെസ് അപ്പാ’; ‘വെള്ളിമൂങ്ങ’ തിരക്കഥാകൃത്ത് വീണ്ടും

‘വെള്ളിമൂങ്ങ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളെ അദ്ഭുതപ്പെടുത്തിയ തിരക്കഥാകൃത്താണു ജോജി തോമസ്. നാടൻ ചിരി കൊണ്ട് അഭ്രപാളിയിൽ അതിമനോഹരമായെഴുതിയ കവിത കണക്കെ ഏറെക്കാലം ചർച്ച ചെയ്യപ്പെട്ടു ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ. സംവിധായകനും തിരക്കഥാകൃത്തും...

ഫഹദിന്റെ തള്ള് കഥ പരസ്യമാക്കി ചാക്കോച്ചന്‍

മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബനും ഫഹദും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ...

അള്ളു രാമേന്ദ്രനായി ചാക്കോച്ചൻ; സംവിധാനം ബിലഹരി

വർണ്യത്തിൽ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാനും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു. ‘അള്ളു രാമേന്ദ്രൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്നു. കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണ ശങ്കർ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി...

ഷാൻ ജിമിക്കി കമ്മൽ പാടി, സൗബിനും ചാക്കോച്ചനും ആടി: വിഡിയോ

വൈറൽ ഹിറ്റായ ജിമിക്കി കമ്മൽ പാട്ടിനൊപ്പം കുഞ്ചാക്കോ ബോബന്റെയും സൗബിൻ സാഹിറിന്റെയും തകർപ്പൻ ഡാൻസ്. വനിത ഫിലിം അവാർഡ്സ് വേദിയിലാണ് അപ്രതീക്ഷിതമായ ഇൗ ഡാൻസ് അരങ്ങേറിയത്. മികച്ച സംഗീത സംവിധായകനുള്ള 2017–ലെ വനിത അവാർഡ് നേടിയത് ഷാൻ റഹ്മാനായിരുന്നു....

പറന്നുയർന്ന് പിഷാരടിയുടെ പഞ്ചവർണതത്ത: റിവ്യു

സിനിമയിലെ അഭിനേതാവ് എന്നതിനേക്കാൾ സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷക മനസ്സിൽ‍ ഇടംപിടിച്ച താരമാണ് രമേഷ് പിഷാരടി. അങ്ങനെയുള്ള പിഷാരടി ആദ്യമായി സിനിമാ സംവിധാനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രമേയവും നിറഞ്ഞ നർമവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ...

‘ജോമോൾ വീഴുമോ’; പേടിച്ച് ചാക്കോച്ചൻ

വനിത അവാർഡ്സ് 2018 വേദി ഒരുകാലത്ത് മലയാളി യുവത്വത്തിന്‍റെ പ്രിയപ്പെട്ട റൊമാന്റിക് ജോഡികളുടെ സംഗമവേദി കൂടിയായി. കുഞ്ചാക്കോ ബോബന്‍റെയും ജോമോളുടെയും സംഗമം. കുഞ്ചാക്കോ ബോബന് മികച്ച കുടുംബ നായകനുള്ള പുരസ്കാരമാണ് വനിത നൽകിയത്. ഇത് പ്രഖ്യാപിച്ചതാകട്ടെ നടി...

ചാക്കോച്ചന്റെ തകർപ്പൻ ഡാൻസ്: ആർത്തു വിളിച്ച് ദുൽക്കറും ഫഹദും

വനിത ഫിലിം അവാർഡ്സ് 2018 വേദിയെ ആവേശത്തിലാഴ്ത്തി കുഞ്ചാക്കോ ബോബന്റെ തകർപ്പൻ ഡാൻസ്. സദസ്സിലുണ്ടായിരുന്ന ദുൽക്കർ സൽമാനും ഫഹദ് ഫാസിലുമുൾപ്പടെയുള്ള താരങ്ങളുടെ ആർത്തു വിളിച്ചുള്ള പ്രോത്സാഹനവും കയ്യടിയും കൂടിയായപ്പോൾ പുരസ്കാരവേദി അക്ഷരാർഥത്തിൽ...

ചിരിയുടെ കൂട്ടുമായി പഞ്ചവർണതത്ത; ട്രെയിലർ

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലർ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്നു. ചിരിയുടെ മാലപ്പടക്കവുമായാണ് ട്രെയിലറിന്റെ വരവ്. മേക്കോവറിൽ മാത്രമല്ല...

പെയിന്റ് ചെയ്യുന്നതാണ് ‘കുട്ടനാടൻ മാർപ്പാപ്പയുടെ’ സംവിധായകന്‍

ആക്‌ഷന്‍, കട്ട്...പറഞ്ഞ് കസേരയില്‍ തൊപ്പി വച്ചിരുന്ന് സിനിമാ പ്രവര്‍ത്തകരെ മുഴുവന്‍ നിയന്ത്രിക്കുന്ന സംവിധായകനായി അധികാര കസേരയില്‍ ഇരിക്കുന്നയാളല്ല പെയിന്‍ പണി മുതല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ വരെ ചെയ്യുന്ന എളിമയോടെ സൗഹൃദപരമായി തന്റെ സഹപ്രവര്‍ത്തകരെ...