അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പ്; ടീസർ കാണാം
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പ് ടീസർ പുറത്തിറങ്ങി. ഫലക്ക്നുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. വിശ്വാക് സെന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും...