Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Manju Warrier"

മോഹൻലാലിനൊപ്പം മഞ്ജു വാരിയർ; ചിത്രത്തിനു കടപ്പാട്- പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ലൊക്കേഷൻ ചിത്രങ്ങൾക്കുപോലും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ.

മഞ്ജു വാരിയരെ തേടിയെത്തിയ അതിഥി !

കാർത്യായനി അമ്മയും മ‍ഞ്ജു വാരിയരും കണ്ടുമുട്ടി; ചേർത്തു പിടിച്ചു മഞ്ജു ഒരു സെൽഫിയെടുത്തു. അതിൽ കാർത്യായനിയമ്മയുടെ ചിരിക്കും താരത്തിളക്കം. പൊന്നുപോലെ മിന്നുന്ന സാക്ഷരതാ പരീക്ഷാജയം നേടിയ മുത്തശ്ശിക്കു മഞ്ജു മുണ്ടുംനേര്യതും സമ്മാനിച്ചു....

ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു: മഞ്ജു വാരിയർ

കേരളത്തിന്റെ പഠിപ്പിസ്റ്റ് അമ്മൂമ്മ കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും താരമായിരിക്കുകയാണ്. കേരളത്തിലും വിദേശത്തുള്ളവരും അമ്മൂമ്മയെ തേടിയെത്തുകയാണ്. ഒടുവിലിതാ സാക്ഷരതാ മിഷന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു വാരിയറും കാർത്യായനിയമ്മയ്ക്ക്...

സന്തോഷ് ശിവൻ–മഞ്ജു വാരിയർ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ തുടങ്ങി

2011ൽ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ചിത്രീകരണം ആരംഭിച്ചു. സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന...

‘ആനിയുടെ അത്ര സൗന്ദര്യം വേണ്ട, മഞ്ജു മതി’ അന്ന് ലോഹിതദാസ് പറഞ്ഞത്

സല്ലാപം സിനിമയിൽ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നെന്നും പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ധു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി...

മഞ്ജു വാരിയർ ആർക്കൊപ്പം; റിമയുടെ മറുപടി

അവളോടൊപ്പം എന്ന നിലപാടിൽ മഞ്ജു വാരിയർ ഇപ്പോഴുമുണ്ടെന്നും എന്നാൽ ചിലകാര്യങ്ങളിൽ ഭാഗമാകാൻ അവർക്ക് താൽപര്യമില്ലെന്നും റിമ പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. റിമയുടെ വാക്കുകൾ– ‘ഈയിടെ മഞ്ജു വാരിയർ ഒരു...

ആയിരം ഭാവങ്ങൾ വിരിഞ്ഞ മുഖത്തു സ്നേഹ ചുംബനം; മഞ്ജുവിന് അഭിനന്ദന പ്രവാഹം

സുര്യ ഫെസ്റ്റിവെല്ലിൽ അരങ്ങു തകർത്ത് മഞ്ജു വാര്യർ. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച പ്രതികരണമാണു മഞ്ജുവിന്റെ നൃത്തത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം...

‘എന്തുകൊണ്ട് മഞ്ജു പത്രസമ്മേളനത്തിന് എത്തിയില്ല’

മഞ്ജു വാരിയർ ഇപ്പോഴും അമ്മ സംഘടനയുടെ സജീവപ്രവർത്തകയും മെംബറുമാണെന്ന് സിദ്ദിഖ്. ഡബ്ലുസിസിക്ക് മറുപടിയായി നൽകിയ വാർത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. ഡബ്യുസിസിയുടെ വാർത്താ സമ്മേളനത്തിൽ മഞ്ജുവിന്റെ അസാനിധ്യത്തെക്കുറിച്ചും സിദ്ദിഖ്...

ഒടിയൻ ട്രെയിലർ എത്തി; മോഹൻലാലിന്റെ ബ്രഹ്മാണ്ഡം

മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്.

ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ പഠനകാലം: പൃഥ്വിരാജ്

ലൂസിഫറിനെ കുറിച്ച് പുറത്തുവരുന്ന ഒാരോ വാർത്തകളും ചിത്രങ്ങളും വാനോളം ആവേശവും പ്രതീക്ഷകളും ഉണർത്തുകയാണ്. മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ആരാധകരും ക്ഷമയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും...

ഈ പോരാട്ടത്തില്‍ ഞാനുമുണ്ട് : ആഞ്ഞടിച്ച് മഞ്ജു വാരിയർ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി മഞ്ജു വാരിയർ. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും...

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് ഇക്കയുടേത്‌: മഞ്ജു വാരിയർ

നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് മഞ്ജു വാരിയർ. ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്നും ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ കാലം മുതല്‍ ഇക്കയെ പരിചയമുണ്ടെന്നും മഞ്ജു പറയുന്നു. മഞ്ജു നായികയായി എത്തിയ കമല്‍...

മഞ്ജുവിന് ആ മമ്മൂട്ടി ചിത്രം നഷ്ടമായത് ഇങ്ങനെ; ലാൽജോസ് പറയുന്നു

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാരിയർ. പക്ഷെ ഇത്രയും വർഷമായിട്ടും മഞ്ജുവിന് കിട്ടാതെ പോയ ഒരു വേഷമുണ്ട്. മമ്മൂട്ടിയുടെ നായികാപദവി. മമ്മൂട്ടിയുടെ നായികാവേഷം കൈയിൽ കിട്ടിയിട്ടും

സമ്മർ ഇൻ ബത്‌ലഹേമിൽ നായകനാകേണ്ടിയിരുന്നത് പ്രഭു; പിന്നീട് സംഭവിച്ചത്

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇരുപതു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ആ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള പ്രശ്‌നം

‘ആ പഴയ ചിത്രശലഭമാകാന്‍ അവള്‍ക്ക് കഴിയട്ടെ’: മഞ്ജുവിന്റെ കുറിപ്പ്

പ്രളയ ദുരിതത്തിൽനിന്നു കരകയറുന്നതിനു സ്വന്തം പണക്കുടുക്ക പൊട്ടിച്ചു സമ്മാനിച്ച ഒൻപത് വയസുകാരി ഷാദിയയെ കാണാൻ നടി മഞ്ജു വാരിയരെത്തി. ഷാദിയയുടെ പ്രിയപ്പെട്ട നടിയാണു മഞ്ജു. ഇക്കാര്യമറിഞ്ഞ മഞ്ജു ഷാദിയയെ നേരിൽ കാണാനെത്തുകയായിരുന്നു. തലച്ചോറിലെ ട്യൂമറിനു...

ലൂസിഫർ സെറ്റിൽ കുശലം പറഞ്ഞ് മഞ്ജുവും ടൊവീനോയും‌‌

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൽ ജോയിൻ ചെയ്ത് മഞ്ജുവും ടൊവീനോയും ഇന്ദ്രജിത്തും. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുകൂടാതെ സുപ്രിയയും...

ലാലേട്ടനൊപ്പം മാത്രം; ലൂസിഫറിനെക്കുറിച്ച് വിവേക് ഒബ്റോയി

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് വിവേക് ഒബ്റോയി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം തുറന്നുപറഞ്ഞത്. പൃഥ്വിരാജ് സംവിധായകനാകുന്ന...

മഞ്ജുവിനു ചെറുതായി പിഴച്ചു; തിരുത്തി ചിത്ര

'ആയിരം കണ്ണുമായ്' എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്ത് കെ.എസ്. ചിത്രയും മഞ്ജു വാര്യരും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിലായിരുന്നു ഇരുവരും ഒരുമിച്ചു ഗാനം ആലപിച്ചത്. ഏറ്റുപാടിയും താളമിട്ടും ഇരുവരുടെയും ഗാനം സദസ്സ് സ്വീകരിച്ചു. ഗാനം...

പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജു വാരിയര്‍

പ്രളയബാധിതര്‍ക്കായി മഞ്ജുവാരിയരുടെ വീട്. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാരിയർ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത്...

സ്റ്റീഫൻ നടുമ്പള്ളിയായി ലൂസിഫറിൽ മോഹൻലാൽ

ലൂസിഫര്‍ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത്...