Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Miya George"

റിമി ടോമിയെ കുഴക്കി അനൂപ് മേനോനും മിയയും

ഒന്നും ഒന്നും മൂന്ന് സീസൺ 3ൽ അതിഥികളായി എത്തിയത് അനൂപ് മേനോനും മിയയുമായിരുന്നു. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. റിമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ രസകരമായ മറുപടിയുമായി അനൂപ് മേനോനും എത്തിയതോടെ രസകരമായ...

എന്നെ മൈൻഡ് ചെയ്യൂ; അനൂപ് മേനോനോട് ആസിഫ് അലി

പുതിയ സിനിമകളുടെ വിശേഷങ്ങളും വിജയവും പങ്കുവക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്താറുണ്ട്. ലൈവ് വിഡിയോയുടെ താഴെ കമന്റുകളുമായി ആരാധകരും എത്തും. എന്നാൽ അനൂപ് മേനോന്റെ ലൈവിൽ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. പ്രേക്ഷകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ...

സ്വകാര്യ സന്തോഷമാണ് എന്റെ പുതിയ വീട്: മിയ

ആദ്യം ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ ഒരു മെഴുകുതിരിയായിരുന്നു മുന്നിലുണ്ടായിരുന്നത്. വിശുദ്ധ അൽഫോൻസാമ്മ സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്കു വന്ന മിയയുടെ പുതിയ ചിത്രം – എന്റെ മെഴുകുതിരി അത്താഴങ്ങൾ– ഹിറ്റായതിന്റെ...

ഒരു സംഘടനയും രൂപീകരിക്കുന്നത് കുഴപ്പമുണ്ടാക്കാനല്ല: മിയ

പാലായിലാണ് മിയ പഠിച്ചതും വളർന്നതും. പിന്നീടു സിനിമയിൽ വളർന്നപ്പോഴും പാലാ വിട്ടൊരു പരിപാടിക്ക് മിയ പോയിട്ടില്ല. സീരിയലിൽ തുടങ്ങി സിനിമയിലെ സഹനടിയായി വളർന്ന് ഒടുവിൽ തമിഴിലും തെലുങ്കിലും വരെ നായികയായ മിയ ഇന്നും താനൊരു പാലാക്കാരി അച്ചായത്തി...

ക്ലീൻ യു സർട്ടിഫിക്കറ്റുമായി ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ വെള്ളിയാഴ്ച

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ കുടുംബസിനിമയാകും ചിത്രമെന്നാണ്...

അനൂപ് മേനോനും മിയയും; എന്റെ മെഴുതിരി അത്താഴങ്ങള്‍ ടീസർ

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സിനിമയുടെ ടീസർ ദുൽക്കർ പുറത്തിറക്കി. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന...

‌‌‌‘ഇര’യിലെ വിജയ് യേശുദാസിന്റെ മനോഹര പ്രണയഗാനം

നവാഗതനായ സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലെ ‘ഏതോ പാട്ടിൻ ഇൗണം’ എന്ന ഗാനം പുറത്തിറങ്ങി. ഗോകുൽ സുരേഷും നിരഞ്ജനയും സ്ക്രീനിൽ ഒന്നിക്കുന്ന ഇൗ പാട്ട് ചിത്രത്തിലെ രണ്ടാമത്തെ പ്രണയഗാനമാണ്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേർന്ന്...

കാട്ടുപെണ്ണായി മിയ; അഴകേറെ ഈ പ്രണയ ഗാനത്തിന്

ഒരിക്കലെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കിൽ പിന്നെ പ്രണയിക്കാതിരിക്കാനാകില്ല കാടിനെ. ഈ പാട്ടും അതുപോലെയാണ്. മനസ്സിലേക്കു പ്രണയം മാത്രം പകരുന്ന ഹൃദയഹാരിയായ ഈണം. പിന്നെയും കേൾക്കാൻ തോന്നുന്ന പ്രണയഗാനം. കാടുതേടിയുള്ള യാത്രയിൽ ആദ്യം കാണുന്ന കാഴ്ചയോടു...