Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mukesh Actor"

ഇത് സ്വപ്ന സാക്ഷാത്കാരം, മുകേഷേട്ടനു നന്ദി: മേതിൽ ദേവിക

വ്യത്യസ്തമായ നൃത്ത ഡോക്യുമെന്ററിയുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക. മോഹിനിയാട്ടം പ്രമേയമാക്കിയാണു 'സർപതത്വം' എന്ന ഡോക്യുമെന്ററി എത്തുന്നത്. പ്രാചീന സംഗീതത്തിലും വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണു ഡോക്യുമെന്ററിയുടെ ആവിഷ്കാരം. മകുടിയുടെ രാഗവും...

മുകേഷുമായുള്ള വിവാഹം; മനസ്സു തുറന്ന് മേതിൽ ദേവിക

നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് മേതിൽ ദേവിക. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലുകൾക്ക് നൽകിയ...

ഹണിയെയും രചനയെയും തള്ളിപ്പറഞ്ഞിട്ടില്ല: ബാബുരാജ്

നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ ലോകത്ത് വരുത്തിയ ചലനങ്ങള്‍ തുടരുകയാണ്. സിനിമാ ലോകവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാകുന്നത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അമ്മ എക്‌സിക്യൂട്ടീവ്...

മുകേഷ് പറഞ്ഞു, വിട്ടുകളയെടാ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു

മുകേഷുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി തിലകൻ. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ഷമ്മി തിലകനും മുകേഷും തമ്മിൽ വാക്കേറ്റമുണ്ടായി എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ്...

മുകേഷ് പാരവെപ്പുകാരനും മനുഷ്യത്വഹീനനും‍; തുറന്നടിച്ച് വിനയൻ

‘അമ്മ’ എക്സിക്യൂട്ടിവ് യോഗത്തിൽ മുകേഷും ഷമ്മി തിലകനും രൂക്ഷമായ വാക്കേറ്റമുണ്ടായി എന്ന വാർത്തയിൽ പ്രതികരണവുമായി വിനയൻ. ഷമ്മി തിലകനെ തന്റെ സിനിമയിൽ നിന്ന് പിന്തിരിപ്പിച്ചത് മുകേഷ് ആണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹത്തിന് എങ്ങനെയാണ്...

മലയാള താരങ്ങളും അധികാര രാഷ്ട്രീയവും

ദീർഘകാലം അപ്രസക്തമായ വ്യാപാര സംഘടനകൾ മാത്രം ഉണ്ടായിരുന്ന മലയാള സിനിമാ രംഗത്തേക്ക് ശക്തമായ തൊഴിൽ സംഘടനകൾ കടന്നുവരുന്നത് 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്. ചലച്ചിത്ര മേഖലയെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയ സംഘടനകൾ ആ അതിരും ഭേദിച്ച്...

‘അമ്മ’യിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കും: മുകേഷ്

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ...

‘നീ ചെയ്തത് നല്ലൊരു കാര്യമാണ്’, ദുൽഖറിനോട് മമ്മൂക്ക പറഞ്ഞു !

കഴിഞ്ഞ മുപ്പതുവർഷത്തോളമായി സിദ്ദിഖും മുകേഷും അടുത്തസുഹൃത്തുക്കളാണ്. വര്‍ഷങ്ങൾ പിന്നിടുമ്പോഴും ഇവർ പഴയ സൗഹൃദം അതുപോലെ തന്നെ ഇന്നും തുടരുന്നു. ഇപ്പോൾ ചെയ്യുന്ന സിനിമകളുടെ സെറ്റിലാണെങ്കിലും ഒരുമിച്ചായിരിക്കും കാരവനിലും മറ്റും ഇരിക്കുക. മാത്രമല്ല...

‘മമ്മൂക്കയുടെ കസേര വലിക്ക്’; സിദ്ദിഖിനോട് മുകേഷ്

കഴിഞ്ഞ മുപ്പതുവർഷത്തോളമായി സിദ്ദിഖും മുകേഷും അടുത്തസുഹൃത്തുക്കളാണ്. തൊണ്ണൂറുകാലഘട്ടങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. വര്‍ഷങ്ങൾ പിന്നിടുമ്പോഴും ഇവർ പഴയതൊന്നും മറന്നിട്ടില്ല. സിനിമയിൽ വരുന്ന സമയത്ത് മുകേഷിനെ...

‘സുൽഫത്ത് കെട്ടിയത് ഒരു വക്കീലിനെയാണ്, സിനിമ നടനെയല്ല’

ജീവിതത്തിൽ ഏറ്റവുമധികം തിരക്കുളളവരാണ് സിനിമാതാരങ്ങൾ. ഷൂട്ടിങിനും മറ്റുമായി മാസങ്ങളോളം വീട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരും. എന്നാൽ ഈ തിരക്കുപിടിച്ച ജീവിതത്തിലും കുടുംബബന്ധം അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ...

അച്ഛൻ പേടിച്ച് വീട്ടിലിരിപ്പുണ്ട്: ശ്രാവൺ മുകേഷ്

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്ല്യാണം തിയറ്ററുകളിലെത്തി. ശ്രാവൺ ആദ്യമായി നായകനായി എത്തുന്ന സിനിമ കൂടിയായിരുന്നു കല്യാണം. മകന്റെ സിനിമ തിയറ്ററുകളിലെത്തിയപ്പോൾ ടെൻഷൻ കൂടി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു മുകേഷ്. ശ്രാവൺ തന്നെയാണ്...

കല്ല്യാണം കൂടാൻ പോകാം! റിവ്യു

വാട്സാപ്പും ഫെയ്‌സ്ബുക്കും വരുന്നതിനു മുൻപ്, ഉള്ളിലുള്ള പ്രണയം തുറന്നു പറയാൻ കഴിയാതെ പോയ യുവതീയുവാക്കൾക്കുള്ള സമർപ്പണമായാണ് കല്ല്യാണം എന്ന ചിത്രം കഥ പറയുന്നത്. 90 കളുടെ അവസാനമാണ് കഥാപശ്ചാത്തലം. പ്രണയം പറയാൻ കത്തുകളും നോട്ടങ്ങളും (അപൂർവമായി ഫോണും)...

‘കല്ല്യാണം’ സിനിമ കാണാന്‍ കല്ല്യാണ വേഷത്തില്‍ മുകേഷിന്റെ മകന്‍

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്യാണം സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ തിയേറ്ററില്‍ എത്തിയ പേക്ഷകര്‍ ആദ്യം ഒന്നമ്പരന്നു. തിയറ്ററിൽ ഒരു നവവരൻ. സൂക്ഷിച്ച് നോക്കിയപ്പോൾ ഇതേ സിനിമയിലെ നായകൻ തന്നെ. തിയറ്ററിലും ഒരു കല്യാണ പ്രതീതി. പിന്നീട്...

മുകേഷിന്റെ മകന്റെ ചിത്രത്തിൽ പാടി ദുൽഖറും ഗ്രിഗറിയും

മുകേഷിന്റെ മകൻ ശ്രാവണിന്റെ ആദ്യ ചിത്രത്തിൽ പാട്ടു പാടി ദുൽഖർ സൽമാൻ. ഒപ്പം ഗ്രിഗറിയുമുണ്ട്. ധൃതംഗപുളകിതൻ എന്നു തുടങ്ങുന്ന പാട്ടാണ് ഇരുവരും പാടുന്നത്. പാട്ടിന്റെ ടീസർ യുട്യൂബിൽ ട്രെൻഡായി. കേൾവിയിലേക്ക് എത്താനിരിക്കുന്നത് ആവേശകരമായ ഗാനമാണെന്നു പറയുന്നു...

'കല്യാണം' പാടിത്തുടങ്ങി, ഒപ്പം മുകേഷിന്റെ മകനും!

നടൻ മുകേഷിന്റെയും നടി സരിതയുടേയും മകൻ ശ്രാവൺ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലെ 'പണ്ടേ നീ എന്നിൽ ഉണ്ടേ' എന്ന ഗാനത്തിലെ നായികയും നായകനും കൂട്ടുകാരുമൊക്കെ രസകരമാണ്. അവരുടെ പ്രണയത്തിലെ നിഷ്കളങ്കതയും കുസൃതിയും...

നടിയെ ആക്രമിച്ച കേസിൽ പ്രമുഖരുടെ മൊഴികൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, മുകേഷ് എന്നിവർ അന്വേഷണസംഘത്തിനു നൽകിയ മൊഴികൾ പുറത്ത്. ദിലീപും കാവ്യയുമായുള്ള ബന്ധം തന്നെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നാണ് മഞ്ജു വാര്യരുടെ മൊഴി. റിമിക്കും ഇൗ ബന്ധം...