Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "My Story Movie"

ഒരു ടെക് ബ്രേക്ക് എടുക്കുന്നു: പാർവതി

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി പാർവതി. എന്നാൽ നടിയുടെ പുതിയ പോസ്റ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു.താന്‍ ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണെന്നായിരുന്നു നടിയുടെ കുറിപ്പ്. സിനിമയിൽ നിന്നല്ല തൽക്കാലം സമൂഹമാധ്യമങ്ങളിൽ നിന്നും ഒരിടവേള...

‌‌‌മുപ്പതോളം തിയറ്ററുകളിൽ മൈ സ്റ്റോറി റി–റിലീസിനെത്തി

പൃഥ്വിരാജ്, പാർവതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസിനെത്തി. ആദ്യ റിലീസിൽ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നാണ് സിനിമ റി–റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായികയും, നിർമാതാവുമായ റോഷ്നി ദിനകർ പറയുന്നു. ഏകദേശം...

മൈ സ്റ്റോറി വീണ്ടും റിലീസ് ചെയ്യാൻ സംവിധായിക

പൃഥ്വിരാജ്, പാർവതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിർമാതാവുമായ റോഷ്നി ദിനകർ. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോർച്ചുഗൽ, സ്പെയിൻ, ജോർജിയ തുടങ്ങിയ...

എന്റെ വീട്ടുകാർക്ക് പേടിയുണ്ട്: പാർവതി

പുതിയ സിനിമയായ മൈ സ്റ്റോറിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം...

‘മൈ സ്റ്റോറി’യെ മോശമാക്കിയവര്‍‍ ‘കൂടെ’യ്ക്ക് കയ്യടിക്കുന്നു: റോഷ്നി

മൈ സ്റ്റോറി എന്ന സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന് ആരോപിച്ച് എറണാകുളം റേഞ്ച് െഎ.ജിക്ക് നിര്‍മാതാവും സംവിധായികയുമായ റോഷ്നി ദിനകറുടെ പരാതി. നേരത്തെ സിനിമയുടെ നിര്‍മാണചെലവ് വര്‍ധിക്കാനിടയായതില്‍ നടന്‍ പൃഥ്വിരാജിനെതിരെവരെ റോഷ്നി ആരോപണം...

‘അവർ ഞരമ്പ് രോഗികൾ, പാർവതിയെ അഴിഞ്ഞാട്ടക്കാരിയാക്കണ്ട’

18 കോടി രൂപ മുടക്കി രണ്ട് വർഷം കൊണ്ട് ചിത്രീകരിച്ച ' മൈ സ്റ്റോറി' എന്ന ചിത്രത്തിനെതിരെ വ്യാപകമായ ഓൺലൈൻ ആക്രമണം നടക്കുകയാണെന്ന് തുറന്ന് പറഞ്ഞ് സംവിധായക റോഷ്നി ദിനകർ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെ വിവാദം കൊഴുത്ത. ചിത്രത്തെ അനുകൂലിച്ചും...

പാർവതിയെ ലക്ഷ്യമിട്ടു; എന്നെ ബലിയാടാക്കി

മോഹിച്ച് സംവിധാനം ചെയ്ത സിനിമ തിയറ്ററിലെത്തിയപ്പോൾ സൈബർ കേന്ദ്രങ്ങളിൽനിന്ന് ഒളിയാക്രമണങ്ങളുണ്ടായെന്ന് ‘മൈ സ്റ്റോറി’യുടെ സംവിധായിക റോഷ്നി ദിനകർ. സ്ത്രീയെന്ന പരിഗണന ഒരിടത്തുനിന്നും ലഭിച്ചില്ലെന്നും അമ്മയും ഡബ്ല്യുസിസിയും ആരും സഹായിച്ചില്ലെന്നും റോഷ്നി...

മൈ സ്റ്റോറി വിജയിച്ചു കാണണമെന്ന് ആഗ്രഹിച്ചു: സജിത മഠത്തിൽ

ഡബ്ല്യൂസിസിയ്ക്കെതിരെ മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ്...

ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുള്ള ആക്രമണം: അജു

മൈ സ്റ്റോറി സിനിമയ്ക്കെതിരെ തുടരുന്ന സൈബർ ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ അജു വർഗീസ്. ഒരു വ്യക്തിയെ മാത്രം ഉന്നം വച്ചുള്ള ആക്രമണം ആ മൊത്തം സിനിമയിലേക്കും നടക്കുന്നുവെന്നും ഈ പ്രവണത കുറയ്ക്കണമെന്നും അജു പറയുന്നു. അജുവിന്റെ വാക്കുകൾ– ‘മൈ...

പാർവതിയുടെ അഴിഞ്ഞാട്ടമെന്നാണ് കമന്റ്സ്; വിഷമത്തോടെ മൈ സ്റ്റോറി സംവിധായിക

പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും പരാതിയുമായി സംവിധായിക റോഷ്നി ദിനകർ. 18 കോടി രൂപ മുടക്കി രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കിയ...

ഡിസ്‍ലൈക്കുകൾ വിടാതെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനവും

പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. കഥകൾ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടത്. ആദ്യ ഗാനത്തിന് ലഭിച്ച ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം...

പാർവതിയുടെ സിനിമകൾക്ക് നേരെയുള്ള പടനീക്കം നിരാശാജനകം: മുരളി ഗോപി

പാർവതിയെയും അവരുടെ പുതിയ ചിത്രം മൈ സ്റ്റോറിയെയും പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാമെന്നും അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ ഓർമയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കുമെന്നും...

സുഖമായി ഉറങ്ങുകയല്ല: വേദനയോടെ അരുൺഗോപി

പാർവതിയുടെ സിനിമ മൈ സ്റ്റോറിയ്ക്കെതിരെയും അതിലെ പാട്ടുകൾക്കെതിരെയും സൈബർ ആക്രമണം തുടരുമ്പോള്‍ പലരും രാമലീല അന്ന് നേടിയെടുത്ത പിന്തുണകളും ഒപ്പം ആക്രമണങ്ങളും ഓര്‍മയിലെത്തിക്കുന്നുണ്ട്. രാമലീല ഇറങ്ങിയപ്പോൾ അത് ഒരുപാട് പേരുടെ അധ്വാനത്തിന്റെ സിനിമയും...

പാർവ്വതി-പൃഥ്വി പാട്ടിനൊപ്പം ഈ നായികയുടെ ഡാൻസ്: വിഡിയോ വൈറൽ

ഷാൻ റഹ്മാന്റെ ഈ വർഷത്തെ ആദ്യ ഗാനമാണ് മൈ സ്റ്റോറി എന്ന ചിത്രത്തിലെ 'പതുങ്ങി പതുങ്ങി'. പാട്ടിനാണെങ്കിൽ ഡിസ്‍ലൈക്കുകളുടെ പെരുമഴയും. അതിന്റെ വിഷമത്തിലുമാണ് ഷാൻ. അതെന്തായാലും ഷാനിന് ഇഷ്ടമായിരിക്കുകയാണ് ഈ പാട്ടിനൊപ്പമുള്ള മറ്റൊരു നായികയുടെ നൃത്തം. നടിയുടെ...

മമ്മൂട്ടിയോട് ബഹുമാനം മാത്രം: പാർവതി

മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്. ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം...

ഒരു ലക്ഷം ഡിസ‍്‍ലൈക്കുകൾ: പാർവതി-പൃഥ്വി ഗാനത്തിനോട് അപ്രിയം കൂടുന്നു

മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാർവതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‍ലൈക്കുകൾ കൊണ്ടൊരു റെക്കോഡ്. ഇഷ്ടമായില്ല എന്ന അർഥത്തിൽ യുട്യൂബിൽ ഈ പാട്ടിന് പ്രേക്ഷകർ നൽകിയ ഡിസ്‍ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി. ഒരു മലയാളം ചലച്ചിത്ര ഗാനവും യുട്യൂബിൽ ഇത്രയേറെ...

പാർവതിയുടെ സിനിമ ബഹിഷ്കരിക്കുന്നവരോട് ഈ തിരക്കഥാകൃത്തിന് പറയാനുള്ളത്

കസബ വിവാദവുമായി ബന്ധപ്പെട്ട് നടി പാർവതിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴത് പാർവതി നായികയായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയ്ക്ക് നേരെയും തിരിഞ്ഞു. ചിത്രത്തിലെ ഒരു ഗാനത്തിന് ഒരുലക്ഷം ഡിസ്‌ലൈക്സ് ആണ് ലഭിച്ചത്. ചിത്രം...

നല്ല വിഷമമുണ്ട്, ഇങ്ങനെയൊരു പ്രതികരണം ഇതാദ്യം: ഷാൻ റഹ്മാൻ

ഇതുവരെ യുട്യൂബിലെത്തിയ മലയാളം സിനിമ ഗാനങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകർ ലൈക്ക് നൽകിയതും ഡിസ്‍ലൈക്ക് നൽകിയതും ഒരേ സംഗീത സംവിധായകന്റെ പാട്ടുകൾക്കാണ്. ഷാൻ റഹ്മാന്റേത്. ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനോട് ഇഷ്ടമായിരുന്നുവെങ്കിൽ പുതിയ ഗാനം പതുങ്ങി പതുങ്ങി...

ഡിസ്‌ലൈക്കുകളെ ഓർത്തല്ല ദുഃഖം; മൈ സ്റ്റോറി സംവിധായിക പറയുന്നു

പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവതിക്കെതിരെ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പാട്ടിന് നേരെയും കടുത്ത ആക്രമണമാണ് ആരാധകർ...

പാർവതിയെയും പാട്ടിനെയും വിടാതെ വിമർശകർ

മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ പാട്ടിനെ വെറുതെ വിടാതെ വിമർശകരും ട്രോളന്മാരും. 60,000 ഡിസ്‌ലൈക്കുകൾ ഇതുവരെ നേടിയ പതുങ്ങി പതുങ്ങി എന്ന പാട്ടിനെ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു. പാർവ്വതിയും പൃഥ്വിരാജും പാടിയാടിയ ഗാനത്തിന്റെ രംഗങ്ങളും...