Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nazriya Nazim"

അവസാന സെമസ്റ്ററിൽ ഡിഗ്രി പൂർത്തീകരിക്കാതെ ഫഹദ് നാട്ടിലേയ്ക്ക്

ആദ്യ സിനിമയായ കയ്യെത്തും ദൂരത്തിനു ശേഷം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത് വിദേശത്ത് പഠിക്കാൻ പോയി തിരിച്ചുവന്ന ആളാണ് ഫഹദ്. അഭിനയമല്ല ഫിലോസഫിയാണ് അദ്ദേഹം വിദേശത്തുനിന്നും പഠിച്ചത്. കോഴ്‍സ് പൂർത്തിയാകേണ്ട അവസാന സെമസ്റ്ററിൽ ആരോരുമറിയാതെ തിരിച്ച്...

വേറാരോ തരുന്നതെന്നറിഞ്ഞു, മടങ്ങി: അവാർഡ് വിവാദത്തിൽ ഫഹദ്

ദേശീയപുരസ്കാരം നിരസിച്ചതിൽ വിഷമമില്ലെന്ന് നടൻ ഫഹദ് ഫാസിൽ. അവാർഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം. ''പ്രസിഡന്റിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ്...

ഇതു പോലൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ല: നസ്രിയയെക്കുറിച്ച് അമൽ നീരദ്

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തിയ 'വരത്തൻ' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, സംവിധായകൻ അമൽ നീരദിന് പറയാനുള്ളത് സഹനിർമാതാവായ നസ്രിയയെക്കുറിച്ചാണ്. ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമൽ നീരദ്...

തൊട്ടതെല്ലാം പൊന്നാക്കുന്ന നസ്രിയ മാജിക്!

കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച ഭാഗ്യദേവതയാണ് നസ്രിയ നസീം. തിരിച്ചുവരവിൽ അഭിനേതാവ്, ഗായിക, നിർമാതാവ് എന്നിങ്ങനെ മൂന്നു റോളുകളിൽ വിജയക്കൊടി പാറിച്ചു നസ്രിയ തലയുയർത്തി നിൽക്കുന്നു. വിവാഹത്തിനു ശേഷം നസ്രിയയോടു പ്രേക്ഷകർക്ക് സ്നേഹം കൂടിയതല്ലാതെ ഒട്ടും...

നസ്രിയയെ ചേർത്തുനിർത്തി ഫഹദിന്റെ പ്രസംഗം; കയ്യടിച്ച് കാണികൾ

ഇന്‍ഫോ പാർക്കില്‍ തിളങ്ങി താരദമ്പതികളായ ഫഹദും നസ്രിയയും. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചാരണ പരിപാടികൾക്കെത്തിയതായിരുന്നു ഇരുവരും. ഇൻഫോ പാർക്കിലെത്തിയ താരദമ്പതിമാരെ ഹർഷാരവത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്....

ഫഹദിന്റെ തകർപ്പൻ ലുക്ക്; 'വരത്തനി'ലെ കാത്തിരുന്ന പാട്ട്; വിഡിയോ

ഫഹദ് ഫാസിൽ ചിത്രം 'വരത്തനി'ലെ 'നീ പ്രണയമോതും പേരെന്നോ' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണു...

ട്രോളുകൾ വേദനിപ്പിച്ചു: പ്രിയ വാരിയർ

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ അതുപോലെ പെട്ടന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ്...

ആ രഹസ്യം പറഞ്ഞ് നസ്രിയ; ഫഹദ്–നസ്രിയ സസ്പെന്‍സ്

ഏതോ സിനിമയിലേതു പോലെയായിരുന്നു ആ മുറി. അവർ കഥാപാത്രങ്ങളും. ഏതു വെളിച്ചവും ഒാർമകളുടെ നിലാവായി മാറുന്ന ഒരു ചുമരുണ്ട് അകത്ത്. അവിടെ വാക മരച്ചോട്ടില്‍ വീണ പൂക്കൾ പോലെ കുറേ ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. നാലുവർഷത്തെ പ്രണയത്തില്‍‌ നിന്ന്...

അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്; നസ്രിയ ആരാധികയുടെ കുറിപ്പ്

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തൻ' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ പുറത്തിറങ്ങിയതോടെ നസ്രിയയുടെ പാട്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. നസ്രിയ ആലപിച്ച 'പുതിയൊരു പാതയിൽ' എന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാട്ട് ഗംഭീരമാക്കിയെന്ന് ഒരു...

ഫഹദിന് നസ്രിയയുടെ പിറന്നാൾ സർപ്രൈസ്; വിഡിയോ

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണിന്ന്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍...

ഫഹദിന്റെ സിനിമ; നസ്രിയയുടെ പാട്ട്

ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രമാണ് 'വരത്തൻ'. ഫഹദ് ഫാസിൽ നായകാനാകുന്ന ചിത്രത്തിൽ നസ്രിയയുടെതായി ഒരു ഗാനം എത്തുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം റെക്കോർഡിങ് സ്റ്റുഡിയോയിലുള്ള നസ്രിയയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ...

ബന്ധങ്ങൾ ‘കൂടെ’, ഒപ്പം ഒാർമകളും: റിവ്യൂ

എന്നും കൂടെയുള്ള, കൂടെയുണ്ടാവേണ്ട ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘കൂടെ’. ജീവിതത്തിൽ‌ മറ്റു പലതിനും പിന്നാലെ പോകുമ്പോൾ നമ്മുടെ കൂടെ ചേർത്തു വയ്ക്കാൻ നാം പോലും മറന്നു പോകുന്ന ചില ബന്ധങ്ങൾ. ബന്ധങ്ങൾ ബന്ധനങ്ങളല്ല, സ്നേഹത്തിന്റെയും‍ കരുതലിന്റെയും...

വളരെ മോശം അവസ്ഥയാണു പാർവതി നേരിട്ടത്: നസ്രിയ

ക്യാമറക്കു മുന്നിൽ നിന്നു മാറിനിന്ന നാലു വർഷത്തിനിപ്പുറവും തന്നെ സ്നേഹിച്ചവരെല്ലാം ഹൃദയം നൽകി കൂടെ തന്നെയുണ്ടെന്ന് അറിയുന്നതിന്റെ അത്യാനന്ദത്തിലാണു നസ്രിയ. ‘കൂടെ’യിലെ ജെന്നിയിലൂടെ മാറ്റമില്ലാത്ത കുസൃതികാറ്റായി നസ്രിയ വീണ്ടും മലയാള സിനിമയിലെ...

എന്നെ കണ്ടതും അഞ്ജലി വിളിച്ചു, ‘ഗുണ്ടുമണി’: നസ്രിയ

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, 'നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂല്ലാ' എന്ന്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന് സമയത്തും നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ...

‘നസ്രിയ കല്യാണം കഴിച്ചെങ്കിലെന്താ ?’ അഞ്ജലി മേനോൻ ചോദിക്കുന്നു

മലയാള സിനിമയും അതിലെ വനിതാ സംഘടനയുമൊക്കെ വലിയ ചർച്ചയായിരിക്കുന്ന കാലത്താണ് അഞ്ജലി മേനോൻ എന്ന സംവിധായിക തന്റെ പുതിയ ചിത്രമായ ‘കൂടെ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡെയ്സുമൊക്കെ സമ്മാനിച്ച വൻ വിജയങ്ങളിൽ അഞ്ജലി അമിതമായി...

അതാണ് ‘നസ്രിയ മാജിക്’: മാലാ പാർവതി

നാടകത്തിലായാലും സിനിമയിലായാലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാനും ഓരോ വേഷവും ഗംഭീരമാക്കാനും സാധിക്കുകയെന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളോടു പുലർത്തുന്ന സത്യസന്ധത ജീവിതത്തിലെ നിലപാടുകളിലും...

ദുൽഖർ അങ്ങനെ പറഞ്ഞിട്ടുണ്ട്; കൂടെ ട്രെയിലർ

നസ്രിയ നസീം, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെ ട്രെയിലർ കാണാം. ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

തലയ്ക്കടിച്ച് ഫഹദ്; വരത്തൻ ടീസർ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തൻ’ ടീസർ പുറത്ത്. ആക്​ഷന്‌ പ്രാധാന്യം നൽകുന്ന സിനിമയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ...

പൃഥ്വിയുടെ തമാശ, നസ്രിയയുടെ കുസൃതി; വിഡിയോ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. ചിത്രത്തിന്റെ ചേരുവകള്‍ തന്നെയാണ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകവിശ്വാസം നേടുന്നത്. ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം. മൈ...

സങ്കടം മറന്ന് പാടി, നസ്രിയയ്ക്കായി !

ജീവിതത്തിലെല്ലാവര്‍ക്കും കാണുമല്ലോ ഓരോ ആരാധനാപാത്രങ്ങള്‍. എന്നെങ്കിലുമൊരിക്കല്‍ അവരെ കാണണം എന്നാഗ്രഹിക്കും. മലയാള സിനിമയിലെ എണ്ണം പറഞ്ഞ വനിത സംവിധായകരിലെ സൂപ്പര്‍ വുമണ്‍ അഞ്ജലി മേനോന്‍ ആയിരുന്നു ഈ ഗായികയുടെ ആ വ്യക്തിത്വങ്ങളിലൊരാള്‍. പ്രൊഫഷനല്‍...