Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Neerali Movie"

നീരാളി; പുതിയ ടീസർ

തിയറ്ററുകളിൽ റിലീസിനെത്തിയ നീരാളിയുടെ പുതിയ ടീസർ പുറത്തുവിട്ടു. മോഹന്‍ലാൽ തന്നെയാണ് തന്റെ ഔദ്യോഗിക േപജിലൂടെ ടീസർ റിലീസ് ചെയ്തത്.

‘തെരുവ് നായ്ക്കൾ കുരയ്ക്കട്ടെ’; പ്രതികരിച്ച് നീരാളി നിർമാതാവ്

മോഹൻലാല്‍ നായകനായി എത്തിയ നീരാളി സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം പ്രചരണങ്ങളിൽ പ്രതികരിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള. ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറര്‍ ജോയി താനുവേലിയുടെ മകന്‍ സന്തോഷ് താനവേലിയുടെ സിനിമയെ കൂട്ടായി വിജയിപ്പക്കണമെന്നും...

എന്നും ഒരുപോലെ ഇരിക്കുന്നതിന്റെ രഹസ്യം പറഞ്ഞ് നദിയ മൊയ്തു

നദിയ മൊയ്തു അവതരിപ്പിച്ച ഗേളി മാത്യുവും മോഹൻലാലിന്റെ ശ്രീകുമാറും മലയാളി പ്രേക്ഷകർ മറക്കാൻ വഴിയില്ല. 1984‍‌ൽ ആണു നോക്കെത്താ ദൂരത്തു കണ്ണും നട്ട് ഇറങ്ങിയത്. നീരാളി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മോഹൻലാലും നദിയ മൊയ്തുവും സ്ക്രീനിൽ ഒരുമിച്ചെത്തുന്നു....

അതിജീവനത്തിന്റെ നീരാളി; റിവ്യു

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ പതിമൂന്നു പേർ ജീവിതത്തിലേക്കു തിരിച്ചെത്തിയ കാഴ്ച ഈ അടുത്തിടെ നമ്മൾ കണ്ടതാണ്. അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയത് കൂട്ടപ്രയത്നത്തിന്റെ മാത്രം ബലത്തിലല്ല, ആ കുട്ടികളുടെ മനക്കരുത്തിന്റെ കൂടെ പിൻബലത്തിലായിരുന്നു. മോഹൻലാൽ...

‘നീരാളി’ പിടുത്തത്തിൽ ആരാധകർ; പ്രേക്ഷക പ്രതികരണം

മലയാളിപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ നീരാളി തിയറ്ററുകളിലെത്തി. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഗംഭീരപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏകദേശം എട്ടുമാസത്തിന് ശേഷം എത്തുന്ന ഒരു മോഹൻലാൽ ചിത്രമെന്ന നിലയിലും ആരാധകർ...

നീരാളിയുടെ അതിജീവനം; ഒരു തോപ്രാംകുടിക്കാരന്റെയും

തോപ്രാംകുടിയെന്നാല്‍ ഞങ്ങള്‍ പഴയൊരു ജേർണലിസം ക്ലാസിലെ സഹപാഠികള്‍ക്ക് സാജു തോമസാണ്. പിന്നെയാണ് ലൗഡ്‌സ്പീക്കറൊക്കെ വന്ന് തോപ്രാംകുടിയെ പ്രശസ്തമാക്കിയത്. എങ്കിലും തോപ്രാംകുടി എന്നു പറഞ്ഞാല്‍ സാജുവിനെ ഓര്‍മവരും. എന്തായാലും സഹപാഠികളില്‍ ഒരാള്‍കൂടി...

നീരാളി ആദ്യദിനം കാണാൻ ടൊവിനോ; ആവേശത്തോടെ നമിതയും അപർണയും

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നീരാളി ആദ്യഷോ തന്നെ കാണുമെന്നാണ് യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ...

കേരളത്തിലെ നിരത്തുകൾ കീഴടക്കാൻ ലാലേട്ടന്റെ ‘നീരാളി വണ്ടി’

ആദ്യ മോഷൻ പോസ്റ്ററിലൂടെ തന്നെ താരമായി മാറിയ മോഹൻലാൽ ചിത്രമാണ് നീരാളി. കൊക്കയിലേക്ക് വീഴാൻ തയാറായി നിൽക്കുന്ന ടാറ്റ സെനോണിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രം പ്രേക്ഷക മനസില്‍ ഇടം പിടിച്ചപ്പോൾ ആ വണ്ടിയും താരമായി മാറി. മോഷൻ പോസ്റ്ററിലൂടെ പ്രേക്ഷകനെ...

നീരാളിയിലെ ജോർജിനെ പരിചയപ്പെടുത്തി ആഷിക്ക് അബു

മലയാളിപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നീരാളി. ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച അണിയറപ്രവർത്തകർ സിനിമയുടെ പ്രമേയത്തെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറക്കി...

നീരാളി ജൂലൈ 12ന് എത്തും

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും. മോഹൻലാൽ അദ്ദേഹത്തിന്റെ ഔഗ്യോഗിക പേജിലൂടെയും നിർമാണ കമ്പനിയായ മൂൺഷോട്ട് എന്റർന്റെയിന്റ്മെന്റ്സ് കമ്പനി അവരുടെ...

അവതാരകയെയും മോഹൻലാലിനെയും ഞെട്ടിച്ച സുരാജ്

മോഹൻലാലിന്റെ മനസ്സിലുള്ള താരത്തിന്റെ പേര് കണ്ട് പിടിച്ച് സുരാജ് വെഞ്ഞാറമൂട്. മെന്റലിസ്റ്റ് ആയ നിപിൻ നിരാവത്തിന്റെ സഹായത്തോടെയായിരുന്നു സുരാജിന്റെ പെർഫോമൻസ്. മോഹൻലാലിന്റെ മാത്രമല്ല വേദിയിലുള്ള മറ്റുതാരങ്ങളുടെയും അവതാരകയുടെയും മനസ്സിലുള്ള കാര്യങ്ങൾ...

മോഹൻലാലിന്റെ ആക്​ഷൻ; ആവേശമായി ‘നീരാളി’ ട്രെയിലർ

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലർ പുറത്ത്. പിറന്നാല്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലറിലും...

ഈ കണ്ണാടി വെച്ചാൽ ഡ്രസ് കാണില്ല: നീരാളി ടീസർ

മോഹൻലാൽ നായകനായി എത്തുന്ന ‘നീരാളി’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. നദിയാമൊയ്തുവാണ് സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നത്. 34 വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒന്നിച്ച നോക്കത്തെ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ രംഗങ്ങൾ ടീസറിൽ...

ഒടിയനും നീരാളിക്കും ശേഷം മോഹൻലാലിന്റെ അടുത്ത ചിത്രം

മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങി നിൽക്കുന്നത്. പുതുമുഖം അജോയ് വർമയുടെ നീരാളി, ശ്രീകുമാര്‍ മേനോന്റെ ഒടിയൻ. ചിത്രീകരണം പൂർത്തിയായ നീരാളി ജൂലൈയിൽ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവർത്തകർ. ഒടിയൻ ഓണം റിലീസായാകും...

നിഗൂഡതകൾ ഒളിപ്പിച്ച് നീരാളി മോഷൻ പോസ്റ്റർ

മോഹൻലാൽ നായകനായി എത്തുന്ന ‘നീരാളി’യുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ സണ്ണി ജോർജിനെ പോസ്റ്ററിൽ കാണാം. ‘യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി...

ഗ്രാഫിക്സ് ചെലവ്: പുലിയെ നീരാളി വിഴുങ്ങും?

ഈ വർഷം ആദ്യം ഇറങ്ങാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രമായിരിക്കുമെന്ന് വിവരം. ഒരു മലയാള സിനിമയുടെ സാധാരണ നിർമാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്. നിലവിൽ...

ചടങ്ങിൽ മോഹൻലാൽ; വിശ്വസിക്കാനാകാതെ ആരാധകർ

നീരാളി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് മോഹൻലാൽ. സിനിമയ്ക്കിടെ കിട്ടുന്ന ഒഴിവ് സമയങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ മോഹൻലാൽ പാട്ട് പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍...

പാട്ടു പാടി മോഹൻലാൽ, കയ്യടിച്ച് സുരാജ്

താനൊരു നല്ല ഗായകനാണെന്ന് മോഹന്‍ലാല്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. സിനിമകളിലും അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും സുഹൃദ് സദസ്സുകളിലും അദ്ദേഹം പാടുന്നത് നാം പലവട്ടം കണ്ടിട്ടുമുണ്ട്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ‘നീ മധു പകരൂ...’ എന്ന ഗാനം...

‌‌മോഹൻലാൽ എന്നും എനിക്ക് സ്പെഷൽ: നദിയാ മൊയ്തു

34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നാദിയമൊയ്തുവും ഒന്നിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ്...

നദിയാ മൊയ്തുവിനൊപ്പം മോഹൻലാൽ

പുതുമുഖമായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയെക്കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ഒട്ടനവധി പ്രത്യേകതകളുമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയിൽ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്....