Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nimisha Sajayan"

ആ ജഡ്ജിവേഷം എന്റെ ഗുരുദക്ഷിണ: മധുപാൽ

കേരള സമൂഹത്തിന്റെ സമകാലിക അടയാളപ്പെടുത്തലാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രം. ചിലപ്പോഴെങ്കിലും നമ്മൾ കടന്നു പോകുന്ന നിസഹായവസ്ഥകളുണ്ട് ഈ ചിത്രത്തിൽ. കെട്ടിച്ചമച്ച കേസുകളിൽപ്പെട്ട് അപ്രത്യക്ഷരാകുന്ന ജീവിതങ്ങളുടെ നിസഹായവസ്ഥകളുണ്ട്....

‘രണ്ടു നായികമാരല്ലേ, അനു സിത്താരയുമായി ഈഗോ ആകുമെന്ന് പറഞ്ഞു’

അഭിനയം പഠിച്ച് സിനിമയിലെത്തിയ നടിയാണ് നിമിഷ സജയൻ. നിമിഷയാണോ നായിക...എങ്കിൽ ആ ചിത്രത്തിനൊരു നിലപാടുണ്ടാകും എന്നൊരു വിശ്വാസ്യത വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാനുമായി. പുതിയ ചിത്രം, കുപ്രസിദ്ധ പയ്യനിൽ ൽ ഹന്ന എന്ന...

അർദ്ധനഗ്നനായി ടൊവീനോ; പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം

മധുപാൽ–ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാതാരങ്ങളും പ്രേക്ഷകരും സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ടൊവിനോയുടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ്...

സിനിമ കണ്ട് കണ്ണുനിറഞ്ഞ് നിമിഷ; വിഡിയോ

ടൊവിനോ–മധുപാൽ ചിത്രം കുപ്രസിദ്ധ പയ്യൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടി നിമിഷ സജയനാണ് ചിത്രത്തിൽ ടൊവീനോയ്ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം...

ജനിച്ചു മൂന്നാം മാസം മുതൽ എനിക്കു സിനിമയുമായി ബന്ധമുണ്ട്: മധുപാൽ

സിനിമയുടെ വർണ ലോകത്തു മാത്രമല്ല എഴുത്തിലും തന്റെതായ ഇരിപ്പിടം കണ്ടെത്തിയ ആളാണു മധുപാൽ. കഥപറച്ചിലിന്റെ വഴികളിൽ ആവശ്യമായ വിത്തുകൾ മുളപ്പിച്ചു വയ്ക്കുന്ന കഥാകാരൻ. സംവിധായകനെന്ന തൂവൽ തലയിലേറ്റിയപ്പോഴും ആസ്വാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചില്ല....

പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല: ‘ഭല്ലാല ദേവൻ’ ടൊവീനോ

ആരാധകരെ അമ്പരപ്പിച്ച് ടൊവീനോ തോമസിന്റെ തകർപ്പൻ സ്റ്റണ്ട്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകർക്കായി ടൊവീനോ ഔദ്യോഗികപേജിൽ പങ്കു വച്ചു. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയർ ചെയ്തത്. വിറളി...

പ്രണയമഴ നനഞ്ഞ് കുഞ്ചാക്കോ ബോബന്‍; പുതിയ ഗാനം

കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേയിലെ പ്രണയഗാനം എത്തി. മൗനം എന്ന ഗാന്ന ഗാനമാണ് എത്തിയത്. രാജലക്ഷ്മിയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു സയനോര ഫിലിപ്പ് ആണ്...

മനംനിറച്ച് മാംഗല്യം; റിവ്യു

സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയാണ്. സംശയമുണ്ടെങ്കിൽ 'വിവാഹം' കഴിച്ചവരോടു ചോദിച്ചു നോക്കൂ... ദാമ്പത്യജീവിതത്തിലെ കല്ലുകടികളെ സരസമായി അവതരിപ്പിക്കുന്ന ട്രോളുകൾ നാം സമൂഹമാധ്യമത്തിലും വാരികകളിലും കാണാറുണ്ട്. പഴയ സർദാർജി ഫലിതം പോലെ ഇപ്പോൾ...

തകർപ്പൻ ആഘോഷഗാനവുമായി 'മാംഗല്യം തന്തുനാനേന'

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേനയിലെ ആദ്യഗാനം എത്തി. മെല്ലേ മുല്ലേ എന്ന ഗാനമാണ് എത്തിയത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു രേവയാണു സംഗീതം നൽകിയിരിക്കുന്നത്. ജോബ് കുര്യൻ, അലൻസിയർ, വിജയ് രാഘവൻ, ശാന്തികൃഷ്ണ...

ചിരിയുമായി ചാക്കോച്ചനും കൂട്ടരും; മാംഗല്യം തന്തുനാനേന ട്രെയിലർ

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം മാംഗല്യം തന്തുനാനേന ട്രെയിലർ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്നറാകും ചിത്രം. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ...

ചാക്കോച്ചന്റെ ‘മാംഗല്യം തന്തുനാനേന’; ടീസർ

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം "മാംഗല്യം തന്തുനാനേന"യുടെ ടീസർ പുറത്ത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്നറാകും ചിത്രം. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ...

നിമിഷയ്ക്കൊപ്പം ഹണി റോസിന്റെ പിറന്നാൾ ആഘോഷം

നടി ഹണി റോസിന്റെ പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടി നിമിഷ സജയനും നടിക്കൊപ്പമുണ്ട്. ഹണിയുടെ മാതാപിതാക്കൾ, നിർമാതാവ് ആൽവിൻ ആന്റണി എന്നിവരും പിറന്നാൾ ആഘോത്തിൽ പങ്കെടുത്തു.

'കുക്കുരു കുക്കു കുറുക്കൻ', വേറെ ലെവലാണ് നിമിഷ

ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടംപിടിച്ച നടിയാണ് നിമിഷ സജയൻ. അഭിനയം മാത്രമല്ല, മറ്റുചിലകാര്യങ്ങൾ കൂടി തനിക്ക് അറിയാമെന്ന് കാണിക്കുകയാണ് നിമിഷ ഈ വിഡിയോയിലൂടെ. പാട്ടുപാടിയും , കൂട്ടുകൂടിയും ആരാധകരെ കയ്യിലെടുക്കുകയാണ് താരം. ഒരു...

സനൽ കുമാർ ചിത്രത്തിൽ ജോജുവും നിമിഷയും

പ്രേക്ഷക ശ്രദ്ധനേടിയ "ഒഴിവുദിവസത്തെ കളി"ക്കും, നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ "എസ് ദുർഗ്ഗ" യ്ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോല. ജോജു ജോർജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിവ്...

നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര

പുതിയ നടിമാരിൽ ശ്രദ്ധേയരായ രണ്ടുതാരങ്ങളാണ് അനു സിത്താരയും നിമിഷ സജയനും. ഇവർ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിമിഷ വിജയന് ഭക്ഷണം വാരിക്കൊടുക്കുന്ന അനു സിത്താരയെയാണ്...

ഈട കേട്ടത് ഈ ശബ്ദം 

അഞ്ചു വർഷം ഫിസിക്സ് പഠിച്ചു. ആ അഞ്ചു വർഷവും നാടകവും മോണോആക്ടും കളിച്ചു. അതിനിടയ്ക്കു കല്യാണം കഴിച്ചു. എന്നിട്ട് അധ്യാപികയായി ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെ ഒരു സിനിമയിൽ മുഖം കാണിച്ചു. ഇപ്പോളിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന...

അനുശ്രീ ദോശ ചുട്ടപ്പോൾ പൊറോട്ടയടിച്ച് നിമിഷ; വിഡിയോ

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് ചിത്രത്തിലെ ശ്രീജയെ അവതരിപ്പിച്ചത്. അഭിനയിക്കാന്‍ മാത്രമല്ല പൊറോട്ടയടിക്കാനും...

നെഞ്ചുലയ്ക്കുന്ന പാട്ടും ഭാവാഭിനയവും!

ഭക്തിയുടെയും സമർപ്പണത്തിന്റെയും ഉൻമാദ ലഹരിയിൽ നിറഞ്ഞാടുന്ന തെയ്യത്തിൽ നിന്നുതിർന്നു മണ്ണിൽ വീണുരുകുന്ന തീനാളങ്ങൾ പോലെയാണ് ചില പാട്ടുകൾ മനസിലും വന്നുചേരുക. മരണത്തിന്റെയും ഏകാന്തതയുടെയും പേടിപ്പെടുത്തുന്ന ഇരുട്ടു മനസിന്റെ ഓരോ കോണിലും നിറയ്ക്കുന്ന ദു:ഖ...

ഞാൻ ഫഹദ് ഫാൻ: ഷെയ്ൻ നിഗം

മലയാള സിനിമയുടെ ഭാവി വാഗ്ദാനമമെന്ന് നിരൂപകരും ആസ്വാദകരും ഒരേപോലെ വാഴ്ത്തുന്ന യുവതാരമാണ് ഷെയ്ൻ നിഗം. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതിലൊക്കെ മികച്ച പ്രകടനം കാഴ്ച വച്ച ഷെയ്ൻ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ മലയാളി പ്രേക്ഷകരുടെ...

നിമിഷയും ഷെയ്നും മുത്ത്‌ പോലെ!

ശാന്തമായൊഴുകുന്ന നദി പോലെയാണ് ഷഹബാസിന്റെ സ്വരം; പാട്ടുകളും. അതുപോലെ ഹൃദയം തൊടും അദ്ദേഹത്തിന്റെ എഴുത്തുകളും‍. എല്ലാവരോടും സ്നേഹം എന്നു പറഞ്ഞ് എഴുതി നിർത്താറുള്ള ഷഹബാസ് ഈട എന്ന ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് അതീവ രസകരമാണ്. ചിത്രത്തിലെ...