Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Parvathy Jayaram"

അപകടത്തിൽപെട്ടിട്ടില്ല, ഇതിലുള്ളത് ഞാനല്ല: ജയറാം

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടൻ ജയറാം. ഓഫ് റോഡ് ഡ്രൈവിങിനിടെ ജീപ്പ് അപകടത്തിൽപെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ വിഡിയോ തന്റേതല്ലെന്നും അപകടത്തിൽപെട്ടെന്നത് വ്യാജ...

അഭിമാനനിമിഷം; മകള്‍ ചക്കിയെ ചേര്‍ത്തുപിടിച്ച് ജയറാമും പാര്‍വതിയും

ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുളള വാർത്തകളറിയാൻ ആവേശം കൊളളുകയാണ് ആരാധകർ. മകൻ കാളിദാസന്റെ സിനിമാപ്രവേശനത്തെ കുറിച്ച് വാചാലനായപ്പോഴും മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ബോധപൂർവ്വം ജയറാം അകലം പാലിച്ചു. പഠനത്തിലാണ്...

കണ്ണനും ജയറാമിനുമൊപ്പം പാർവതിയുടെ ഫോട്ടോഷൂട്ട്

വനിത മാസികയ്ക്ക് വേണ്ടി ജയറാമും പാർവതിയും മകൻ കാളിദാസും നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ തരംഗമാകുന്നു. ജയറാമിന്റെ വീടായ അശ്വതിയിലായിരുന്നു ഫോട്ടോഷൂട്ട്.

കണ്ണന്റെ പൂമരം കണ്ട് കണ്ണുനിറഞ്ഞ് പാർവതി; വിഡിയോ

കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജിൽ ചെയ്യുന്ന സ്കിറ്റുകളൊക്കെ കണ്ട് ഞാൻ കരയുമായിരുന്നു. അതുകൊണ്ട് പൂമരം സിനിമയുടെ ആദ്യ അരമണിക്കൂർ ഞാൻ കരഞ്ഞിട്ടേയില്ല. പിന്നെ ഞാൻ ഇമോഷനലായിപ്പോയി. വളരെ മികച്ചൊരു സിനിമയാണ് പൂമരം.

അന്ന് അപ്പയ്ക്ക് അത് കിട്ടാതിരുന്നപ്പോൾ വലിയ വിഷമമായി: കാളിദാസ്

പൂമരം സിനിമയുടെ ഷൂട്ടിങ്ങിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്ക് വരുമ്പോൾ കാളിദാസൻ ആലോചിച്ചത് കേരളത്തിലെ കോളജുകളിൽ പഠിച്ചിരുന്നുവെങ്കിൽ തനിക്ക് ഈ ചിത്രം കൂടുതൽ അനായാസമാകുമായിരുന്നു എന്നാണ്. പൂമരത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി മടങ്ങുമ്പോൾ കാളിദാസൻ പറയുന്നു...

ജയറാം മൊട്ടയടിക്കുന്ന വിഡിയോ ക്യാമറയിലാക്കി പാർവതി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം മുടി മൊട്ടയടിച്ചു. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വിഡിയോ രമേഷ് പിഷാരടിയാണ് പോസ്റ്റ്...