Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Prithviraj Sukumaran"

ലൂസിഫർ ടീസർ എന്തു കൊണ്ട് നാളെ ? 13/12/2018 സാത്താന്റെ ദിവസമോ ?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ ഡിസംബർ 13–ന് പുറത്തിറങ്ങുകയാണ്. ഒരു ടീസർ പുറത്തിറക്കുന്ന തീയതിയിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും എന്തു കൊണ്ടാവാം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു...

‘ലൂസിഫർ’ മണ്ടൻ തീരുമാനമാകുമെന്ന് പറഞ്ഞവരുണ്ട്, ലാലേട്ടന് നന്ദി: പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം ലൂസിഫർ, മോഹൻലാൽ പൂർത്തിയാക്കി. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ പൃഥ്വിരാജ്...

റഷ്യയിലെ ‘കൂടെ’ ആരാധകൻ; ‘തള്ളെ’ന്ന് പറഞ്ഞവരോട് പൃഥ്വിയുടെ മറുപടി

പാതിരാത്രി റഷ്യന്‍ ഹോട്ടലില്‍ ‘കൂടെ’ എന്ന തന്‍റെ സിനിമ കണ്ടയാളെ കണ്ടുമുട്ടിയ അനുഭവത്തില്‍ വിശദീകരണവുമായി പൃഥ്വിരാജ്. ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ഷൂട്ടിങ്ങിന് ശേഷം റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ...

റഷ്യയിൽ എത്തിയ പൃഥ്വിയെ അദ്ഭുതപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ

ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട് റഷ്യയിലാണ് പൃഥ്വിരാജ്. റഷ്യയിലെത്തിയ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകർക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം. രാത്രി ജോലി...

പാവാടയിലെ സിസിലി, ജീവിതത്തിലെ ശോഭ; തിരക്കഥാകൃത്ത് ബിപിൻ പറയുന്നു

2016 ജനുവരിയിലാണ് പൃഥ്വിരാജ് നായകനായ പാവാട റിലീസാകുന്നത്. തന്റേതല്ലാത്ത നഗ്നദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ ജീവിതം നിഷേധിക്കപ്പെട്ട സിസിലി എന്ന സ്ത്രീയുടെ കഥയായിരുന്നു പാവാട പറഞ്ഞത്. സിസിലിയ്ക്കു വേണ്ടി സിനിമയിൽ നിയമപോരാട്ടം നടത്തുന്നത്...

സുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ; ഞാന്‍ തന്നാല്‍ മതിയോ എന്ന് പൃഥ്വി

ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ആദ്യസംവിധാനസംരംഭമായ ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വി. ഭാര്യ സുപ്രിയയും മകളും നിഴലായി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരത്തിന്റെ...

പൃഥ്വിയുടെ ‘അയ്യപ്പൻ’, 60 ശതമാനം ചിത്രീകരണം കൊടുംവനത്തിൽ: ഷാജി നടേശൻ

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിര്‍മ്മാതാവ് ഷാജി നടേശന്‍. ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ...

ഈ കുട്ടിത്താരങ്ങളെ അറിയുമോ?

സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവർ ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവെയ്ക്കുക. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ...

മോഹൻലാലിനൊപ്പം മഞ്ജു വാരിയർ; ചിത്രത്തിനു കടപ്പാട്- പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ലൊക്കേഷൻ ചിത്രങ്ങൾക്കുപോലും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ.

ആ മാപ്പ് പൃഥ്വിക്ക് വേണ്ടിയല്ല; ‘രാജപ്പന്‍’ വിവാദത്തിൽ ഐശ്വര്യ ലക്ഷ്മി

സിനിമയിൽ മൂന്നു സിനിമകളുടെ പ്രായം മാത്രമേ ഉള്ളൂവെങ്കിലും അതിലേറ‌െ കണ്ടുശീലിച്ചതിന്‍റെ പരിചയമുണ്ട് മലയാളികൾക്ക് ഐശ്വര്യ ലക്ഷ്മിയോട്. സിനിമയിൽ തഴക്കം വരും മുൻപ് സൈബര്‍ ഇടങ്ങളിലെ ആക്രമണത്തിന് ഈ യുവതാരവും ഇരയായിട്ടുണ്ട്. മായാനദിയിലെ ചില രംഗങ്ങളും...

ഞാന്‍ വൈകാൻ കാരണം ഷാരൂഖ് ഖാൻ: പൃഥ്വിരാജ്

‘ഞാൻ ഇവിടെ താമസിച്ചെത്താൻ കാരണക്കാരൻ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റർ ഷാരൂഖ് ഖാൻ.’ സമൂഹമാധ്യമത്തിൽ ലൈവിലെത്തിയ പൃഥ്വിരാജ് പറയുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫെയ്‌സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ്...

പൃഥ്വിരാജിന്‍റെ വളർച്ച അമ്പരപ്പിച്ചു: ടൊവിനോ

സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാൽ സംവിധായകനെന്ന രീതിയിൽ പൃഥ്വിരാജിന്‍റെ വളർച്ച തന്നെ അമ്പരപ്പിച്ചുവെന്നും ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു...

ലൂസിഫറിനായി പൃഥ്വി ലക്ഷദ്വീപിൽ

ലൂസിഫർ ചിത്രീകരണത്തിനായി പൃഥ്വിരാജ് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ലൂസിഫറിന്റെ അ‌വസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അ‌ണിയറപ്രവർത്തകരും...

ഇത് ലേഡി പൃഥ്വിരാജ്; അനുകരണം കണ്ടാല്‍ ആരാധകരും ഞെട്ടും

ഇഷ്ടതാരങ്ങളെ ഡബ്സ്മാഷിലൂടെ രസകരമായി പുനരവതരിപ്പിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. യുവതാരം പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്സ്മാഷാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പൃഥ്വിയുടെ കട്ട ആരാധികയായ ആതിര കെ....

പൃഥ്വിക്ക് ‘ലൂസിഫർ’ ടീമിന്റെ പിറന്നാൾ സമ്മാനം; വിഡിയോ

പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ച് ലൂസിഫര്‍ ടീം. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരോടൊപ്പം മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു. ലൂസിഫറിലെ എല്ലാ അംഗങ്ങളുടെയും പിറന്നാള്‍ ആശംസകള്‍ ചേര്‍ത്ത് കൊണ്ടുള്ള വിഡിയോ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്...

ആ സിനിമ ഷാജോൺ ചേട്ടൻ തന്നെ ചെയ്യണം: പൃഥ്വിരാജ്

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കടക്കുന്നു. സൂപ്പർതാരം പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ബ്രദേഴ്‌സ്‌ ഡേ എന്നാണ് സിനിമയുടെ...

പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കില്‍ സുപ്രിയ ഒളിപ്പിച്ച കൗതുകം

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്റെ 36-ാം പിറന്നാളാണ് ഇന്ന്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ഭാര്യ സുപ്രിയ ഒരുക്കിയ സർപ്രൈസ് പിറന്നാള്‍ കേക്കിന്റെ...

പൃഥ്വിരാജ് നിങ്ങളെ ഞെട്ടിക്കും: അമല പോൾ

മലയാളത്തിൽ അവസാനം ചെയ്ത രണ്ട് ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നെന്ന് അമല പോള്‍. ശക്തമായൊരു കഥാപാത്രം ചെയ്ത് മലയാളത്തിൽ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും അമല പറയുന്നു. പൃഥ്വിരാജ്–ബ്ലെസി ചിത്രമായ ആടുജീവിതത്തെക്കുറിച്ചും അമല...

അൽപം ക്ഷുഭിതനുമാണ് പൃഥ്വി: മോഹൻലാൽ

മോഹൻലാൽ രാഷ്ട്രീയക്കാരനായി എത്തുന്ന ബിഗ് ബജറ്റ് സിനിമയാണ് ലൂസിഫർ. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനെ പൃഥ്വിരാജ് എന്ന സംവിധായകനുകീഴില്‍ അവതരിപ്പിക്കുമ്പോള്‍ ‌ മോഹന്‍ലാലിനും ചിലത് പറയാനുണ്ട്. മോഹൻലാലിന്റെ വാക്കുകൾ–‘പഴയ ഒരുപാട് സംഭവങ്ങള്‍ ഈ...

ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ലൂസിഫർ അല്ല: പൃഥ്വിരാജ്

ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നെന്ന് പൃഥ്വിരാജ്. സിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ആക്​ഷന്‍ പറഞ്ഞ്...