Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ramesh Pisharody"

11 വർഷത്തെ കഷ്ടപ്പാടിന്റെ പെൻഷനാണ് ഇൗ ജീവിതം: ധർമജൻ ബോൾഗാട്ടി

ഒരു നടന് വേണമെന്ന് കരുതപ്പെടുന്ന ‘ഗുണങ്ങളൊന്നും’ തനിക്കില്ല എന്നാണ് ധർമജൻ ബോൾഗാട്ടി ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. വലിയ ഉയരമില്ല, പറയത്തക്ക സൗന്ദര്യമില്ല, നിറവുമില്ല. പക്ഷേ ഒന്നുണ്ടായിരുന്നു. നടനാവണമെന്ന ആഗ്രഹം. ആ ആഗ്രഹവും നെഞ്ചിലേറ്റി ധർമജൻ...

പിഷാരടിക്ക് ഓണക്കോടിയുമായി ജയറാം

പ്രളയം കേരളത്തെ മാത്രമല്ല മലയാളികളുടെ ഇത്തവണത്തെ ഓണം കൂടിയാണ് മുക്കി കളഞ്ഞത്. പ്രിയപ്പെട്ടവര്‍ക്ക് ഓണനാളില്‍ പലരും നല്‍കാറുളള ഓണക്കോടിയും ഇപ്രാവശ്യം മുടങ്ങി. നടൻ ജയറാമിനും ഇത്തവണ ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് ഓണക്കോടി നല്‍കാന്‍ സാധിച്ചില്ല. പക്ഷേ...

പിഷാരടിയുടെ ‘ഗാനഗന്ധർവനാകാൻ’ മമ്മൂട്ടി; സർപ്രൈസ് വിഡിയോ

കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായകനെ കണ്ട് അമ്പരന്ന് സിനിമാലോകം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് രമേശ് പിഷാരടി ഏറ്റവും പുതിയ ചിത്രം...

ധർമജൻ ഞെട്ടിയ പാട്ട്...!

പിഷാരടി എഴുതിയ ഒരു മൂളിപ്പാട്ടു പോലും ധർമജൻ ബോൾഗാട്ടി സ്റ്റേജിൽ പാടിയിട്ടില്ല. സ്റ്റേജ് ഷോകൾക്കായി പോകുമ്പോൾ നല്ല പാട്ടുകാർ കൂടെയുള്ളതിനാൽ ധർമജൻ ആ ഭാഗത്തേക്ക് അധികം പോകാറുമില്ല. ഉള്ളതു പറഞ്ഞാൽ, നന്നായി പാടുന്നവരോടും ഡ്രൈവ് ചെയ്യുന്നവരോടും തനിക്ക്...

‘ഉൾട്ട’യുമായി സുരേഷ് പൊതുവാൾ സംവിധാന രംഗത്തേയ്ക്ക്

ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടുപ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ഹിറ്റുകളൊരുക്കിയ സുരേഷ് രണ്ടാം വരവിൽ സംവിധായകനായി...

പിറന്നാളിന് ആര്യയ്ക്ക് പണികൊടുത്ത് പിഷാരടിയും ധർമജനും

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധർമജനും നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും...

ആ ചോദ്യത്തിൽ കുഴങ്ങി മോഹൻലാൽ

മോഹൻലാലിനോടു പാട്ടുചോദ്യവുമായി രമേഷ് പിഷാരടി. മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിലായിരുന്നു മോഹൻലാലിനോട് രമേഷ് പിഷാരടിയുടെ ചോദ്യം. മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും ചെറിയ പല്ലവിയും ഏറ്റവും വലിയ പല്ലവിയും ഏതു ഗാനത്തിന്റെതാണ് എന്നായിരുന്നു രമേഷ്...

മൊഴിമാറ്റ ഗാനവുമായി ധർമജനും പിഷാരടിയും; ചിരിയുടെ മാലപ്പടക്കം

വ്യത്യസ്തമായ ഗാനാലാപനവുമായി ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിലായിരുന്നു പിഷാരടിയുടെയും ധർമജന്റെയും പ്രകടനം. പ്രേക്ഷകരെ കയ്യിലെടുത്ത കോമഡി സ്കിറ്റിലായിരുന്നു ഇരുവരുടെയും ആലാപനം. വിവിധ...

അമേരിക്കയിൽ പിച്ച എടുത്ത് രണ്ട് യുവതാരങ്ങൾ !

പിച്ച വെച്ച നാൾ മുതൽക്ക് നീ...ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവർ തന്നെ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ...

ചാക്കോച്ചന്റെ പുറകിൽ ഒളിച്ച് പ്രിയ; വിഡിയോ

അനിയത്തിപ്രാവ് മുതലുള്ള തന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയും പ്രിയയാണെന്ന് കുഞ്ചാക്കോ ബോബൻ. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്തയുടെ വിജയാഘോഷ വേളയിലാണ് ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്.

കുത്തിപ്പൊക്കലിന്റെ അതിഭീകരമായ അവസ്ഥയിൽ പിഷാരടി

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍...

എന്നെയും ധർമനെയും അടിച്ച് പിരിക്കാന്‍ നോക്കി: പിഷാരടി

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മനും പിഷാരടിയ്ക്കും പറയാൻ നിരവധി കഥകളുണ്ട്. ഒരുകുടുംബംപോലെയാണ് ഇവർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ...

വിമാനത്തിൽവച്ച് ടോയ്‌ലെറ്റിന്റെ ഡോർ തുറന്ന ധര്‍മജൻ!

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഇവരുടെ...

ആര്യക്ക് പിഷാരടി കൊടുത്ത പണി; വിഡിയോ

ടെലിവിഷൻ സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി തീർന്ന ജോഡികളാണ് രമേശ് പിഷാരടിയും ആര്യയും. എന്നാൽ പിഷാരടി ആദ്യമായി സംവിധായകനായപ്പോൾ ആ സിനിമയിൽ അഭിനയിക്കാൻ ആര്യ ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ആര്യയെ പഞ്ചവർണതത്ത എന്ന സിനിമയിൽ...

കോടികള്‍ വാരി പഞ്ചവർണതത്ത; കലക്ഷൻ റിപ്പോർട്ട്

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തിയ പഞ്ചവർണതത്ത ബോക്സ്ഓഫീസിലും പാറിപ്പറക്കുന്നു. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവ കൊണ്ടു തന്നെ 11 കോടി...

ജഗതി ജനറേറ്റർ അടിച്ചു മാറ്റുന്ന പോലെ! ധർമ്മജന്റെ വിവാഹത്തെക്കുറിച്ച് പിഷാരടി

അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്? അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി.. ‘‘ഒരു സിനിമയിൽ ജഗതി...

മണിയൻപിള്ള ഒട്ടക മുതലാളി; പിഷാരടി പറയുന്നു

മലയാളത്തിൽ ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി നിർമാതാവ് ഒട്ടക മുതലാളിയായി! ഒട്ടകം മാത്രമല്ല, വിദേശ ഇനങ്ങളടക്കം ലക്ഷക്കണക്കിനു രൂപ വിലയുള്ള ഇരുപതോളം പക്ഷികളും നിർമാതാവിനു സ്വന്തം. ‘പഞ്ചവർണതത്ത’ എന്ന സിനിമയിലൂടെ മണിയൻ പിള്ള രാജുവിനു കൈവന്ന ഈ...

പഞ്ചവർണതത്ത; പ്രേക്ഷക പ്രതികരണം

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത തിയറ്ററുകളിൽ. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്ന സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു ആർ മേനോൻ: മാസ്സ്...

‘മൂപ്പര്, പുലിമുരുകനിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതാ’

പഞ്ചവർണതത്തയുടെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രം ഈ ശനിയാഴ്ച തീയറ്ററുകളിൽ എത്തും. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാക്കോച്ചനും ജയറാമുമാണ് പ്രധാനവേഷത്തിൽ. മേക്കോവറിൽ ഏറെ വ്യത്യസ്തതയുമായാണ് ജയറാം...

പഞ്ചവർണതത്ത വിഷുവിന്; റിലീസിനെത്തിക്കുന്നത് തിയറ്റർ ഉടമകൾ

വിഷുവിന്റെ ആഘോഷങ്ങൾക്ക് ചിരിയുടെ പഞ്ചവർണങ്ങളേകാൻ ജയറാം, ചാക്കോച്ചൻ എന്നിവരെ അണിനിരത്തി രമേഷ് പിഷാരടി സംവിധാനം നിർവഹിക്കുന്ന പഞ്ചവർണതത്ത ഈ ശനിയാഴ്‌ച തിയറ്ററുകളിൽ എത്തുന്നു. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന...