Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Suresh Gopi"

പാച്ചിക്കയുടെയും കൂട്ടുകാരുടെയും കൂട്ടായ്മയുടെ വിജയം; മണിച്ചിത്രത്താഴ്

‘മണിച്ചിത്രത്താഴ്’, നിസ്വാർത്ഥമായ കൂട്ടായ്മയുടെ വിജയം കൂടിയാണ്. പാച്ചിക്കയെന്നു സ്നേഹപൂർവ്വം ചലച്ചിത്രവൃത്തത്തിലുള്ളവർ വിളിക്കുന്ന ഫാസിലിനൊടൊപ്പം അതിനോടകം തങ്ങളുടെ പ്രതിഭ തെളിയിച്ച യുവ സംവിധായകരായ പ്രിയദർശൻ, സിദ്ധിഖ് -ലാൽ, സിബി മലയിൽ എന്നീ നാലു...

ആലൂമൂട്ടിൽ തറവാട്ടിലെ കൊലപാതകവും മണിച്ചിത്രത്താഴിന്റെ കഥാ പരിസരവും

മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ, ഹരിപ്പാട് മുട്ടത്തെ വീട്ടിന്റെ സമീപത്തായി പേരുകേട്ടൊരു ഈഴവ തറവാട് ഉണ്ട്. ആലൂമൂട്ടിൽ തറവാട്. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഈ തറവാട് ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടത്തിൽ തന്നെ...

ചാത്തനേറിൽ തുടങ്ങിയ കൗതുകം മണിച്ചിത്രത്താഴായ കഥ

മലയാള സിനിമ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനം അലങ്കരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം രജതജൂബിലി നിറവിലാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്ന്. ശോഭനയ്ക്കു മികച്ച...

മുഖ്യമന്ത്രി ദുരഭിമാനം വെടിയണം: സുരേഷ് ഗോപി

ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സുരേഷ് ഗോപി. കേരളത്തിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിൽ അതിനുകാരണം സർക്കാർ ആണെന്നും ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടുകൾ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്നും സുരേഷ് ഗോപി...

വിക്രത്തിന്റെ ‘കർണനു’ വേണ്ടി കൂറ്റൻ മണി; പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ

തമിഴ് നടൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മഹാവീർ കർണനു'വേണ്ടി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി. ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന...

നിലമ്പൂർ ആയോ മോനേ: വിമാനയാത്രയ്ക്കിടെ മുത്തശ്ശി സുരേഷ് ഗോപിയോട്

വിമാനയാത്രയിൽ എം.പിയും നടനുമായ സുരേഷ് ഗോപിയോട് കുശലം പറയുന്ന മുത്തശ്ശിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപിയോടുള്ള മുത്തശ്ശിയുടെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. ഒരു മകന്റെ വാത്സല്യത്തോടെ നടന്‍...

‘ആ മഞ്ഞഫ്രോക്കിട്ടായിരുന്നു സുരേഷ്ഗോപിയുടെ മകളുടെ അന്ത്യയാത്ര’

അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അറിഞ്ഞയുടനെ ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി മോളെ കണ്ടു....

ശബരിമല സംരക്ഷണയാത്ര; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ?

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഗതാഗതം തടഞ്ഞ് നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ സംസ്ഥാനമൊട്ടാകെ പൊലീസ് നടപടി എടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങലിൽ ശബരിമലസംരക്ഷണയാത്രയ്ക്ക് നേതൃത്വം കൊടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംരക്ഷണയാത്രയ്ക്ക്...

സമ്മർ ഇൻ ബത്‌ലഹേമിൽ നായകനാകേണ്ടിയിരുന്നത് പ്രഭു; പിന്നീട് സംഭവിച്ചത്

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇരുപതു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ആ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള പ്രശ്‌നം

രാഷ്ട്രീയപ്രവർത്തകർക്ക് സിനിമാ സ്റ്റൈലിൽ താക്കീതുമായി സുരേഷ് ഗോപി

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ചൂടനാണ് സുരേഷ് ഗോപി. താരം തന്നെ ഇക്കാര്യം പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ സ്റ്റൈലിൽ രാഷ്ട്രീയപ്രവർത്തകരോട് ദേഷ്യപ്പെട്ടു. മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക...

ഇതെന്ത് കോപ്രായം; സുരേഷ് ഗോപിയോട് വി. ശിവൻകുട്ടി

സുരേഷ് ഗോപി എംപിക്കെതിരെ മുന്‍ എംഎൽഎയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. രാഷ്ട്രീയ കൊലപാതകത്തിൽ മരണമടഞ്ഞ കോളജ് വിദ്യാർഥി അഭിമന്യുവിന്റെ വീട്ടിൽ സുരേഷ് ഗോപി എത്തിയിരുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെയുള്ള നാട്ടുകാർക്കൊപ്പം സെൽഫി എടുക്കുന്ന ചില...

ഞാൻ ‘അമ്മ’യിൽ സജീവമല്ല: സുരേഷ് ഗോപി

തൃശ്ശൂര്‍: താന്‍ ഇത്രയും കാലം അമ്മയില്‍ സജീവമല്ലാത്തത് എന്തുകൊണ്ടാണ് ആരും അന്വേഷിക്കാതിരുന്നതെന്ന് സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

ചാക്കോച്ചിയുടെ നായികയായി നന്ദിനി; ലേലം 2വിലെ സർപ്രൈസ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ലേലം 2. രൺജിപണിക്കർ തിരക്കഥയെഴുതി മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. കാത്തിരിപ്പുകൾ അവസാനിപ്പിച്ചോളൂ, ആനക്കാട്ടിൽ ചാക്കോച്ചിയുടെ നായിക പഴയ...

പൊലീസുകാര്‍ക്ക് കൊമ്പ് ഉണ്ടെങ്കില്‍ അതൊടിക്കണമെന്ന് സുരേഷ് ഗോപി

ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി എംപി. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പൊലീസ് നടത്തിയ...

പരിഹസിച്ചവരോട്, ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി ലേലം 2വിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്​ഷൻ ത്രില്ലറുകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രൺജി പണിക്കർ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനം നിഥിൻ രൺജി പണിക്കർ. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി തന്നെ എത്തുന്നു. രൺജി പണിക്കർ...

കമ്മീഷണറിലെ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വിഡിയോ

അച്ഛൻ സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ഡയലോഗ് അനുകരിച്ച് കയ്യടി നേടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുൽ സുരേഷ്. ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ്...

തിരക്കഥ കത്തിക്കുന്നവരോട്; ചർച്ചയായി സംവിധായകന്റെ കുറിപ്പ്

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാധവ് രാമാദാസൻ പുതിയ സിനിമയുമായി എത്തുന്നു. വ്യത്യസ്തമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമ പ്രഖ്യാപിച്ചത്. ഒരു സിനിമയുണ്ടാക്കാന്‍ വേണ്ടത് മൂന്നു കാര്യങ്ങളാണ്-...

താരത്തിളക്കത്തോടെ താരങ്ങളുടെ മക്കളും അവരുടെ പാട്ടുകളും!

വെള്ളിത്തിരയിൽ ‌പല വേഷങ്ങളിലാടിയ പ്രിയതാരങ്ങളുടെയും അവരെ അവതരിപ്പിച്ച സംവിധായകരുടെയും മക്കളിൽ പലരും സിനിമയിലെത്തിക്കഴിഞ്ഞു. ഇപ്പോൾ അതിന്റെ കാലമാണെന്നാണ് കരുതേണ്ടത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയുടെ ചിത്രം റിലീസ് ആയിക്കഴിഞ്ഞു. നടൻമാരായ മോഹൻലാൽ,...