Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tovino Thomas"

ദുൽഖറിന്റെ മുന്നിൽവെച്ച് ഞാൻ ചമ്മി, കാരണം ആ ചേച്ചി: ടൊവീനോ

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ആസിഫ് അലിയോട് മാമുക്കോയ കുഞ്ചാക്കോ ബോബനല്ലേ എന്നുചോദിക്കുന്നത് സിനിമയിൽ ജനം കയ്യടിച്ച് ആസ്വദിച്ചു. എന്നാൽ ഇത് സത്യമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ തോമസ്. മഴവിൽ മനോരമ വെബ് എക്സ്ക്ലൂസീവ് പരിപാടിയായ ‘നെവർ...

ആ ജഡ്ജിവേഷം എന്റെ ഗുരുദക്ഷിണ: മധുപാൽ

കേരള സമൂഹത്തിന്റെ സമകാലിക അടയാളപ്പെടുത്തലാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രം. ചിലപ്പോഴെങ്കിലും നമ്മൾ കടന്നു പോകുന്ന നിസഹായവസ്ഥകളുണ്ട് ഈ ചിത്രത്തിൽ. കെട്ടിച്ചമച്ച കേസുകളിൽപ്പെട്ട് അപ്രത്യക്ഷരാകുന്ന ജീവിതങ്ങളുടെ നിസഹായവസ്ഥകളുണ്ട്....

പാർവതി നായികയാകുന്നതിൽ തടസ്സങ്ങൾ ഉണ്ടായിട്ടില്ല : സഞ്ജയ്

രാജേഷ് പിള്ള എന്ന സംവിധായകന്റെ അവസാന ചിത്രമായിരുന്നു വേട്ട. എന്നാൽ സാങ്കേതികമായി മാത്രമായിരിക്കും അത് സത്യമാകുന്നത്. ശരീരം കൊണ്ട് രാജേഷ് പിള്ള നമുക്കിടയിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ യാഥാർത്ഥ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ...

‘രണ്ടു നായികമാരല്ലേ, അനു സിത്താരയുമായി ഈഗോ ആകുമെന്ന് പറഞ്ഞു’

അഭിനയം പഠിച്ച് സിനിമയിലെത്തിയ നടിയാണ് നിമിഷ സജയൻ. നിമിഷയാണോ നായിക...എങ്കിൽ ആ ചിത്രത്തിനൊരു നിലപാടുണ്ടാകും എന്നൊരു വിശ്വാസ്യത വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാനുമായി. പുതിയ ചിത്രം, കുപ്രസിദ്ധ പയ്യനിൽ ൽ ഹന്ന എന്ന...

അർദ്ധനഗ്നനായി ടൊവീനോ; പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം

മധുപാൽ–ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാതാരങ്ങളും പ്രേക്ഷകരും സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ടൊവിനോയുടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ്...

ആക്രമിക്കപ്പെട്ട യുവതിയായി പാർവതി; ‘ഉയരെ’ തുടങ്ങി

പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം...

ജട പിടിച്ച മുടിയുമായി ടൊവിനോ; മാരി 2 വില്ലൻ

ധനുഷ് ചിത്രം മാരി 2 വിലെ ടൊവിനോയുടെ ലുക്ക് പുറത്തുവിട്ടു.ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജട കെട്ടിയ നീളന്‍ മുടിയും കയ്യില്‍ ടാറ്റുവുമായാണ് ടൊവീനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുക....

സിനിമ കണ്ട് കണ്ണുനിറഞ്ഞ് നിമിഷ; വിഡിയോ

ടൊവിനോ–മധുപാൽ ചിത്രം കുപ്രസിദ്ധ പയ്യൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടി നിമിഷ സജയനാണ് ചിത്രത്തിൽ ടൊവീനോയ്ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം...

ജനിച്ചു മൂന്നാം മാസം മുതൽ എനിക്കു സിനിമയുമായി ബന്ധമുണ്ട്: മധുപാൽ

സിനിമയുടെ വർണ ലോകത്തു മാത്രമല്ല എഴുത്തിലും തന്റെതായ ഇരിപ്പിടം കണ്ടെത്തിയ ആളാണു മധുപാൽ. കഥപറച്ചിലിന്റെ വഴികളിൽ ആവശ്യമായ വിത്തുകൾ മുളപ്പിച്ചു വയ്ക്കുന്ന കഥാകാരൻ. സംവിധായകനെന്ന തൂവൽ തലയിലേറ്റിയപ്പോഴും ആസ്വാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചില്ല....

ഓട്ടോ ഡ്രൈവറായി സായി പല്ലവി

ധനുഷ് ചിത്രം മാരി 2വിലെ സായി പല്ലവിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയ ചിത്രത്തിൽ ഓട്ടോഡ്രൈവറായാണ് സായി പല്ലവി എത്തുന്നത്. അറാത്ത് ആനന്ദി എന്നാണ് കഥാപാത്രത്തിന്റെ പേര്. സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം...

ടൊവീനോയുടെ മാസ്മരിക പ്രകടനം; കുപ്രസിദ്ധ പയ്യൻ ടീസർ

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ടീസർ എത്തി. ആക്​ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവിനോ എത്തുകയെന്നത് ഉറപ്പിക്കുന്നതാണ് പുതിയ ടീസര്‍. ചിത്രത്തില്‍ അജയന്‍ എന്ന...

പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല: ‘ഭല്ലാല ദേവൻ’ ടൊവീനോ

ആരാധകരെ അമ്പരപ്പിച്ച് ടൊവീനോ തോമസിന്റെ തകർപ്പൻ സ്റ്റണ്ട്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകർക്കായി ടൊവീനോ ഔദ്യോഗികപേജിൽ പങ്കു വച്ചു. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയർ ചെയ്തത്. വിറളി...

സ്റ്റാറിങ് പൗർണ്ണമി’ ടീം വീണ്ടും; ജോ ഫസ്റ്റ്ലുക്ക്

സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജോ’. സിനിമയിൽ ടൊവിനോ തോമസ് നായകനായെത്തുന്നു. ആൽബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോൻ, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാർത്ഥ്, ശ്രീ ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ...

ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവീനോ തോമസ് അഭിനയിച്ചിട്ടില്ല: ഔസേപ്പച്ചൻ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. എന്നാൽ ഈ ചിത്രത്തില്‍ ടോവിനോ തോമസ് അഭിനയിച്ചിട്ടില്ലെന്നാണു പുതിയ കണ്ടെത്തൽ. ഇക്കാര്യം പറഞ്ഞത് മറ്റാരുമല്ല, ചിത്രത്തിന്റെ സംഗീത സംവിധായകൻ...

പാൽക്കാരൻ അജയനായി ടൊവീനോ; തകർപ്പൻ താളത്തിൽ പുതിയ പാട്ട്

ടൊവീനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ പുതിയ ഗാനം എത്തി. ഒപ്പനപ്പാട്ടിന്റെ താളത്തിലാണ് പ്രണയപ്പൂ വിടർന്നത് എന്ന ഗാനം എത്തിയത്. ശ്രീകുമാരൻ തമ്പിയുടെതാണു വരികൾ. ദേവാനന്ദും റിമി ടോമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചന്റെതാണു...

തൽക്കാലം ഷെഡിൽ കയറാൻ ഉദ്ദേശമില്ല: ശ്രീകുമാരൻ തമ്പി

മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ അതിമനോഹരമായ ഗാനങ്ങളാൽ അണിയിച്ചൊരുക്കിയ ശ്രീകുമാരൻ തമ്പി പാട്ടെഴുത്തിൽ വീണ്ടും സജീവമാകുന്നു. മലയാളികൾ വീണ്ടും തന്റെ പാട്ടു കേൾക്കേണ്ടി വരുമെന്ന് ഒരു കുപ്രസിദ്ധ പയ്യന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ശ്രീകുമാരൻ തമ്പി...

ടൊവിനോയുമായി ഗ്യാപ്പ്; ആ മറുപടിയെക്കുറിച്ച് അനു സിത്താര

ടൊവിനോയുമായി നിൽക്കുമ്പോൾ കുറച്ച് അകലംപാലിക്കണമെന്ന് പറഞ്ഞ ആരാധകന് അനു സിത്താര നൽകിയ മറുപടി വൈറലായിരുന്നു. കോമഡയിയായി ചെയ്തതാണ് ആ മറുപടിയെന്നും എന്നാല്‍ അത് ഇത്രത്തോളം വൈറലാകുമെന്ന് വിചാരിച്ചില്ലെന്നും അനു സിത്താര അഭിമുഖത്തിൽ പറഞ്ഞു. ‘ആ കമന്റ്...

ഹൃദയം കീഴടക്കാൻ കുപ്രസിദ്ധ പയ്യനിലെ ഗാനം

മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ആദ്യഗാനം പുറത്തിറങ്ങി. 'വിരൽതുമ്പും വിരൽതുമ്പും ചുംബിക്കും നിമിഷം' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും...

ബാലുവിന് ടൊവിനോ നൽകിയ സർപ്രൈസ്

പിറന്നാൾ ദിനത്തിൽ നടൻ ബാലുവിന് ടൊവിനോയുടെയും കൂട്ടരുടെയും സർപ്രൈസ് സമ്മാനം. കുപ്രസിദ്ധപയ്യൻ എന്ന പുതിയ സിനിമയുടെ പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കുന്നതിനിെടയായിരുന്നു ബാലുവിന്റെ പിറന്നാൾ ആഘോഷം. ടൊവിനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം...

പൃഥ്വിരാജിന്‍റെ വളർച്ച അമ്പരപ്പിച്ചു: ടൊവിനോ

സംവിധാനമോഹം തനിക്കുമുണ്ടെന്നും എന്നാൽ സംവിധായകനെന്ന രീതിയിൽ പൃഥ്വിരാജിന്‍റെ വളർച്ച തന്നെ അമ്പരപ്പിച്ചുവെന്നും ടൊവിനോ തോമസ്. വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് പൃഥ്വി പ്രവർത്തിക്കുന്നത്. നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു...