100 കോടി ക്ലബില്‍ ഒടിയൻ; ഇപ്പോഴും നിറഞ്ഞ് പ്രദർശനം
സ്വപ്നനേട്ടവുമായി മോഹൻലാല്‍ ചിത്രം ഒടിയൻ. ബോക്സ്ഓഫീസിൽ നൂറുകോടി കലക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായി ഒടിയൻ മാറിയിരിക്കുന്നു. കലക്ഷനിൽ ചിത്രം നൂറുകോടി പിന്നിട്ടതായി സിനിമയുടെ നിർമാതാക്കൾ മനോരമ ഓൺലൈനോട് പറഞ്ഞു. മലയാള സിനിമാ ചരിത്രത്തിൽ...