Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay Babu"

ജയസൂര്യ ഇരട്ടവേഷത്തിൽ; സർപ്രൈസുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകർ വീണ്ടും ഒന്നിക്കുന്നു. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യ ഡബിള്‍...

ഇത് ആടുതോമ; മോഹൻലാലിനെ പിന്തുണച്ച് താരങ്ങളും

സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന വിവാദത്തിൽ നടന് പിന്തുണയുമായി സിനിമാതാരങ്ങൾ. രസകരമായ ചില ട്രോളുകളിലൂടെയാണ് താരങ്ങൾ മോഹൻലാലിന് പിന്തുണ നൽകുന്നത്. റസൂൽ പൂക്കുട്ടി, വിജയ് ബാബു, അജു വർഗീസ്, അരുണ്‍ ഗോപി, വ്യാസൻ, ഹരീഷ്...

കുഞ്ഞച്ചനും ആട് 3നും മുമ്പ് ‘ജൂണു’മായി ഫ്രൈഡേ ഫിലിംസ്

അങ്കമാലി ഡയറീസിനും ആട് 2വിന് ശേഷം 2018ലെ ആദ്യ പ്രോജക്ടുമായി ഫ്രൈഡേ ഫിലിംസ്. ജൂണ്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിങ് ജൂലൈ 11 മുതല്‍ ആരംഭിക്കും. അങ്കമാലി ഡയറീസ് പോലെ തന്നെ...

വെളുത്ത നായകന് വിമർശനം; പറഞ്ഞതിൽ ഉറച്ച് വിജയ് ബാബു

പുതിയ ചിത്രത്തിന് നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയർന്നിരുന്നു. കാസ്റ്റിങ് കോൾ പരസ്യത്തിൽ വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിമർശകരെ ചൊടിപ്പിച്ചത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന...

മമ്മൂട്ടി എത്തും കോട്ടയം കുഞ്ഞച്ചനായി

‘കുഞ്ഞച്ചൻ വരുമോ ഇല്ലയോ എന്ന ആശങ്കയ്ക്ക് വിരാമം. ഉറപ്പിച്ചോ കോട്ടയം കുഞ്ഞച്ചൻ വരും..’ ആദ്യ ഭാഗത്തിന്റെ അണിയറക്കാരുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും മുൻപ് പ്രഖ്യാപിച്ചത് പോലെ തന്നെ കോട്ടയം കുഞ്ഞച്ചൻ2 എന്ന പേരിൽ തന്നെ ചിത്രം പുറത്തിറങ്ങുമെന്നും...

ധർമജനോട് നന്ദി പറഞ്ഞ് വിജയ് ബാബു

ആട് 2വിന്റെ ആഘോഷത്തിൽ താരമായി ധര്‍മജൻ. ഈ സിനിമയിൽ ആരോടെങ്കിലും നന്ദി പറയണമെന്നുണ്ടെങ്കിൽ അത് ധർമജനോടാണെന്ന് വിജയ് ബാബു പറഞ്ഞു. വിജയ് ബാബുവിന്റെ വാക്കുകളിലേക്ക്– ‘ഞാൻ ഒരു പൊതുവേദിയിൽ നന്ദി പറയാനുണ്ടെങ്കിൽ അത് ധർമ്മജനോടാണ്. കാരണം ആട് 1 ൽ...

കുഞ്ഞച്ചൻ എന്റെ: എം. മണി, അങ്ങനെയെങ്കില്‍ വേണ്ട: വിജയ് ബാബു

കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ രണ്ടാം ഭാഗമെടുക്കാൻ ആർക്കും അനുമതി നൽ‌കിയിട്ടില്ലെന്ന് നിർമാതാവ് എം. മണി. കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയ് ബാബു അനൗൺസ് ചെയ്തതിനു പിന്നാലെയാണ് മണിയുടെ വെളിപ്പെടുത്തൽ. എന്നാൽ വാക്കാലുള്ള...

‌‘കുഞ്ഞച്ചൻ കുറച്ചോടെ ചെറുപ്പമായി’; ഡെന്നീസ് ജോസഫ് പറയുന്നു

ഇന്ന് മാർച്ച് 15, ഇരുപത്തിയെട്ട് വർഷം മുൻപ് ഇതേദിവസമായിരുന്നു വെള്ളിത്തിരയിൽ കുഞ്ഞച്ചന്റെ പിറവി. വെറും കു‍ഞ്ഞച്ചനല്ല സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. 1990ലാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ്.സുരേഷ്ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ...

‘ആശാനേ ജോഷി ചതിച്ചു’; കുഞ്ഞച്ചനെ വരവേറ്റ് ദുൽക്കർ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ...

തിയറ്ററിൽ പരാജയമായ ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസിന്

മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. ജയസൂര്യ നായകനായി എത്തി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളിൽ പരായജയപ്പെട്ടെങ്കിലും ടോറന്റിലും ടെലിവിഷനിലും...

ചിരി പടർത്തി ആട് 2 മേക്കിങ് വിഡിയോ

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ആട് 2 വിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ രസകരമായ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയിൽ കാണാനാകുക.

ആടുമായി എന്തിന് വീണ്ടും വന്നുവെന്ന് ചോദിച്ചവരുണ്ട്: വിജയ് ബാബു

വലിയ പടങ്ങൾ വരുന്ന സമയത്ത് നിങ്ങൾ ഇതുപോലെ ചെറിയ പടങ്ങൾ വരുന്നതെന്നാണ് തിയറ്ററുകാർ ചോദിച്ചത്. അവരുടെ കാലുപിടിച്ചു ചോദിച്ചു രണ്ട് ഷോ എങ്കിലും തരണം എന്ന്. തിയറ്റർ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തീയറ്ററുകളി‍ൽ ഒരു ഷോ രണ്ടു ഷോ ആയി തിരുകി കയറ്റിയ...

ആട് 2വില്‍ വിനായകന് സംഭവിച്ച അപകടം; വിഡിയോ പുറത്ത്

ജയസൂര്യ നായകനായി എത്തിയ ആട് 2 തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിജയ് ബാബു ആണ്. ജയസൂര്യയ്ക്കൊപ്പം ചിരിയുടെ അമിട്ടുമായി ധർമജനും സൈജു കുറുപ്പും ഉണ്ട്. വിനായകന്റെ ‘ഡ്യൂഡ്’ എന്ന...

ആത്മവിശ്വാസത്തിന്റെ കൊടി മരമാണയാൾ; മിഥുനെക്കുറിച്ച് സുഹൃത്ത്

ആട് 2വിലൂടെ മലയാളത്തിൽ മറ്റൊരു ഹിറ്റ് സംവിധാകനെ കൂടി ലഭിച്ചിരിക്കുന്നു. മിഥുൻ മാനുവൽ തോമസ്. ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയാണ് മിഥുൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് ആട്, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളൊരുക്കി....

ജയസൂര്യ സൂപ്പർതാരമായി കഴിഞ്ഞു: അനൂപ് മേനോൻ

ജയസൂര്യ നായകനായി എത്തിയ ആട് 2 ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം സൂപ്പർഹിറ്റായി ഓടുകയാണ്. സിനിമയ്ക്ക് ലഭിച്ച വൻജനപ്രീതിയിൽ ജയസൂര്യയെ അഭിനന്ദിച്ച് നടൻ അനൂപ് മേനോൻ. ‘ഒരു സൂപ്പർതാരത്തെപ്പോലെയാണ് ജയസൂര്യ....

ജിമ്മിക്കി കമ്മൽ വഴി ആടിൽ: തീയറ്ററിൽ കയ്യടി നേടി ഈ ഡാൻസ്

ഒരു സിനിമയിലെ പാട്ടിലെ ഡാൻസ് ചെയ്ത് മറ്റൊരു ചിത്രത്തിന്റെ ഭാഗമായവരാണ് സൊണാലും നിക്കോളും. ഇവരുടെ ആ ഡാന്‍സ് തീയറ്റററിലും നിറഞ്ഞ കയ്യടി നേടുകയാണ്. തമാശയിൽ മുങ്ങിയ ചിത്രത്തിലെ ഈ പാട്ടിനോട് ഏറെ പ്രിയമാണ് പ്രേക്ഷകർക്ക്;ഈ നർത്തകിമാരോടും. രണ്ട്...

എന്ത് പ്രൊമോട്ട് ചെയ്താലും തെറി: അജു വർഗീസ്

അഭിനയിക്കാത്ത സിനിമയാണെങ്കിൽ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന താരമാണ് അജു വർഗീസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമായി അജു എത്താറുമുണ്ട്. ഇതിനെച്ചൊല്ലി വിമർശനങ്ങളും അജുവിനെ...

പൊട്ടിച്ചിരിപ്പിച്ച് പാപ്പനും കൂട്ടരും; റിവ്യു

തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല, നായകന്റെ ഒരവതാരവും പ്രേക്ഷകരെ ഇത്രകണ്ട് ചിരിപ്പിച്ചിട്ടുണ്ടാകില്ല. പരാജയം ഏറ്റുവാങ്ങിയ (തിയറ്ററിൽ) ആട് ഒരു ഭീകര ജീവിയാണ് എന്ന...

ആട് എവിടെ പാപ്പാനേ; മിഥുൻ മാനുവലിന്റെ മറുപടി

ഹാജി മസ്താൻ പോലും സലാമടിക്കുന്ന, ആറ്റം ബോംബ് പോലും ചീറ്റിപ്പോകുന്ന വീരൻ പാപ്പൻ; അതാണു ഷാജി പാപ്പൻ!! മലയാളികൾക്കിടയിൽ ഒരു ‘മിത്ത്’ ആയിക്കഴിഞ്ഞ ഷാജി പാപ്പൻ ദേ വീണ്ടും വരുന്നു. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ ആഴ്ച...

മലയാളത്തിലെ സകലറെക്കോർഡുകളും തകർത്ത് ഷാജി പാപ്പൻ

മലയാളസിനിമയിൽ ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം കടന്ന ട്രെയിലർ എന്ന റെക്കോർഡ് ആട് 2 വിന് സ്വന്തം. യൂട്യൂബിൽ ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത ആട് 2വിന്റെ ടീസർ ഇരുപത് മണിക്കൂറുകൾ കൊണ്ട് കണ്ടത് 11 ലക്ഷത്തിന് മുകളിൽ ആളുകൾ. ട്രെൻഡിങിൽ നമ്പർ വൺ ആണ് ആട് 2 ട്രെയിലർ....