Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Akshay Kumar"

രണ്ട് ബാഹുബലി ചേർന്നാൽ 2.0; ബജറ്റ് 544 കോടി

ഇന്ത്യൻ സിനിമാപ്രേക്ഷകരെ വിസ്മയിപ്പിച്ച് ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യുടെ ആദ്യടീസർ പുറത്തിറങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്ത് വെറും മൂന്നുമണിക്കൂറുകൾകൊണ്ട് 27 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ രണ്ടരലക്ഷം ലൈക്സും ഇരുപതിനായിരം...

അക്ഷയ് കുമാറിന്റെ പിറന്നാൾ ആഘോഷം; ഗ്ലാമറായി ട്വിങ്കിൾ ഖന്ന

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പിറന്നാള്‍ ആഘോഷിച്ച് ബിടൗൺ. കരൺ ജോഹർ, പരിനീതി, രൺവീർ, മാധുരി ദീക്ഷിത് തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് ആശംസകളുമായി എത്തി. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കായി പ്രത്യേക പാർട്ടി തയാറാക്കിയിരുന്നു അക്ഷയ്‌യും ഭാര്യ...

10000 സ്ക്രീനുകളിൽ 2.0; ആദ്യ ടീസര്‍ സെപ്റ്റംബര്‍ 13 ന്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) ആദ്യ ടീസർ സെപ്റ്റംബർ 13ന്. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ അക്ഷയ്‌യും സൽമാനും

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ അക്ഷയ്കുമാറും സല്‍മാന്‍ ഖാനും. ഫോർബ്സ് മാസികയാണ് വിലകൂടിയ താരങ്ങളുടെ പേര് പുറത്തുവിട്ടത്. അക്ഷയ് ഏഴാം സ്ഥാനത്തും സൽമാൻ ഒൻപതാമതുമാണ്. ഹോളിവുഡ് താരം ജോർജ് ക്ലൂണിയാണ് ഒന്നാമത്. 239 മില്യണ്‍...

സൽമാനെ വെട്ടി അക്ഷയ് കോടീശ്വരന്മാരിൽ മുന്നിൽ; ഷാരൂഖിന് നിരാശ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. ബോളിവുഡിൽ നിന്നും സൽമാൻ ഖാനും അക്ഷയ് കുമാറും പട്ടികയിൽ ഇടംപിടിച്ചു. 40.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് പട്ടികയില്‍ 76ാം സ്ഥാനത്താണ്. സല്‍മാന്‍ 37.7...

10000 സ്ക്രീനുകളിൽ 2.0; റിലീസ് തിയതി

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തിയതി പ്രഖ്യാപിച്ചു. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

സ്ത്രീകളുടെ സൂപ്പർഹീറോ ‘പാഡ്മാൻ’ ട്രെയിലർ

അക്ഷയ് കുമാർ നായകനാകുന്ന പാഡ്മാന്‍ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ...