Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "AMMA Association"

‘ഹിന്ദി താരങ്ങളും ദിലീപ് വിഷയം മോഹൻലാലിനോട് ചോദിച്ചു’

കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചു തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. ബോളിവുഡിലെ പല നടന്മാരും ഇക്കാര്യം മോഹൻലാലിനോട്...

ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം : ജോണി ആന്റണി

ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം, എന്നാല്‍ ഞാനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ്

നിശബ്ദയാകില്ല, പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, അതെല്ലാം പുറത്ത് വരും: തുറന്നടിച്ച് പാർവതി

ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് ഡബ്ല്യുസിസിയാണെന്ന് പാർവതി തിരുവോത്ത്. സിനിമയിൽ അവസരങ്ങളില്ല. എന്നാൽ, ഇങ്ങനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന്...

അമ്മ സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ ആകില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

അമ്മ സംഘടന നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു കൊടുക്കാനാകില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. തങ്ങളോട് സഹകരിക്കാതെ അമ്മ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാന്‍ കഴിയില്ലെന്നും കേരള ഫിലിം...

‘അമ്മ’യിലേക്കില്ല, എന്‍റെ വെല്‍ഫെയര്‍ ഞാന്‍ നോക്കിക്കൊള്ളാം: റിമ

ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കൽ. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെൽഫെയർ നോക്കാൻ എനിക്കറിയാമെന്നും ഒരു...

ചോദിച്ചു വാങ്ങിയതോ ദാനമോ ആ രാജി ?

കാക്കക്കുയിൽ എന്ന ചിത്രത്തിൽ ജഗദീഷും കൊച്ചിൻ ഹനീഫയും അനശ്വരമാക്കിയ ഒരു രംഗമുണ്ട്. ലോക്കറിന്റെ താക്കോൽ മരുന്നു ഡപ്പിയിൽ നിന്നു മറ്റെവിടെയെങ്കിലും ഒളിപ്പിക്കാൻ പറയുന്ന രംഗം. ഏതാണ്ട് സമാനമായ കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിലും...

ദിലീപിനെ പുറത്താക്കാൻ സർക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല: എ.കെ. ബാലൻ

ദിലീപിനെ രാജിവെപ്പിച്ച ‘അമ്മ’യുടെ നടപടി സർക്കാര്‍ അടിച്ചേൽപിച്ചതല്ലെന്ന് മന്ത്രി എ.കെ. ബാലൻ. സിനിമാ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഇക്കാര്യത്തില്‍ അമ്മയും ഡബ്ല്യുസിസിയും സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെന്നും...

ഏറെ ദുഃഖത്തോടെ ഞാൻ കുറിക്കുന്നു: ആഞ്ഞടിച്ച് ദിലീപ്

‘അമ്മ’ സംഘടന ആവശ്യപ്പെട്ടിട്ടല്ല തന്റെ രാജിയെന്ന് ദിലീപ്. ‘അമ്മ’യ്ക്ക് നൽകിയ രാജിക്കത്തിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. തന്റെ പേര് പറഞ്ഞ് സംഘടനയെ തകർക്കാന്‍ ശ്രമമുണ്ടെന്നും വിവാദങ്ങൾ അവസാനിപ്പിക്കാനാണ് രാജിയെന്നും ദിലീപ് കത്തിൽ പറയുന്നു.

പാർവതിയുടെ നഷ്ടവും നേട്ടവും

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടി; പാർവതി തിരുവോരത്തിനെക്കുറിച്ചുള്ള ആദ്യസിനിമ ഓർമ ഇതാണ്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ നോട്ട്ബുക്കിലെ പാർവതി അങ്ങനെയായിരുന്നു. അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ...

ലൈംഗിക ചൂഷണങ്ങളെ നിസ്സാരവത്കരിക്കരുത്: ‘അമ്മ’െയ വീണ്ടും കുറ്റപ്പെടുത്തി ഡബ്ലുസിസി

ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയ വിഷയത്തില്‍ പ്രതികരണവുമായി ഡബ്ലുസിസി. കുറ്റാരോപിതനായ ദിലീപ് അമ്മയുടെ അംഗമല്ല എന്ന വാർത്ത സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അമ്മയിൽ നിന്നും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ...

പ്രചരിക്കുന്നതല്ല നടന്നത്: വിശദീകരണവുമായി ഷംന കാസിം

അമ്മ സംഘടന രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യയോഗത്തിൽ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായ വാർത്തകൾ നിഷേധിച്ച് ഷംന കാസിം. യോഗത്തിൽ പങ്കെടുത്തയാളാണ് ഷംന. ശനിയാഴ്ച കൊച്ചിയിൽ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും...

വിമർശനങ്ങളിൽ ആശങ്കയില്ല: കുക്കു പരമേശ്വരൻ

താരസംഘടനയായ അമ്മയിലെ വനിതാ സെല്ലിന്റെ പ്രവർത്തന നിലപാടു വ്യക്തമാക്കി കുക്കു പരമേശ്വരൻ. സെൽ രൂപീകരിച്ചത് അമ്മയിലെ അംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർക്കു വന്നു സംസാരിക്കാനുള്ള ഇടമുണ്ടാക്കാനുമാണ്. മറ്റുള്ള സംഘടനകൾ അതിനെ എങ്ങനെ കാണുന്നു, അവരെന്തു...

ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി

ദിലീപിനെതിരെ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് ഇടവേള ബാബുവിന്റെ മൊഴി. ദിലീപ് സിനിമകളിൽ നിന്നും അവസരം നിഷേധിച്ചിട്ടുണ്ടെന്ന് നടി അമ്മയില്‍ പരാതി നൽകിയിരുന്നുവെന്ന് ഇടവേള ബാബു മൊഴിയിൽ പറയുന്നു. മൊഴിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. എന്നാൽ ഏതൊക്കെ...

ദിലീപിനെതിരായ മൊഴി; വിശദീകരണവുമായി സിദ്ദിഖ്

‘അമ്മ’യെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ്. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ...

‘എന്തിനാണ് എല്ലാം ‘മോഹന്‍ലാലി’ലേക്ക് നീളുന്നത്’

അമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ സംസാരിച്ചത് പതിവില്ലാത്ത ശരീരഭാഷയോടെയും ആംഗ്യങ്ങളോടെയും. ആദ്യഘട്ടങ്ങളില്‍ ചോദ്യങ്ങളോട് വിമുഖത കാട്ടുന്ന താരമായിരുന്നില്ല ഇന്ന് മോഹന്‍ലാല്‍. ചോദ്യങ്ങള്‍ക്ക് നേരെ കാതുകൂര്‍പ്പിച്ചും അസ്വസ്ഥകള്‍മറച്ചും ഒരു...

‘അമ്മ’യുടെ ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ലുസിസിയുടെ ശ്രമം: ബാബുരാജ്

അമ്മയിൽ നിന്നു രാജി വച്ച മൂന്നുപേർക്കുവേണ്ടി തങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണു കേൾക്കുന്നതെന്നു നടൻ ബാബുരാജ് പറഞ്ഞു. ‘അമ്മ’യിൽനിന്നു ചോരയൂറ്റിക്കുടിച്ചു വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. ‘അവർക്ക് അനുകൂലമായി...

സിദ്ദിഖും ലളിതയും എത്തിയത് ദിലീപിന്റെ സെറ്റിൽനിന്ന്: വിടാതെ ജഗദീഷ്

ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍വച്ചാണ് സിദ്ദീഖും കെപിഎസി ലളിതയും പത്രസമ്മേളനം നടത്തിയത്. വിചിത്രമല്ലേ ഇത്: അക്കമിട്ട് ജഗദീഷ് ആഞ്ഞടിക്കുന്നു.... കുറ്റാരോപിതനായ നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് പത്രസമ്മേളനം...

ഇതൊക്കെ ‘അമ്മ’യുടെ നാടകം: തുറന്നടിച്ച് വിനയന്‍

താരസംഘടനയിലെ പോരുകൾ ജനങ്ങൾ ആദ്യമായി അറിയുന്നത് സംവിധായകൻ വിനയനിലൂടെയാണ്. സംഘടനയിലെ തമ്മിൽ പൊരും പാരവയ്പ്പുമെല്ലാം ഇപ്പോൾ മറനീക്കി പുറത്തുവരികയാണ്. താരസംഘടനയിലെ ചേരിപ്പോരിനെക്കുറിച്ച് മനോരമന്യൂസ് ഡോട്ട് കോമിനോട് പറയുകയാണ് വിനയൻ. വിതച്ചതേ കൊയ്യൂ...

എല്ലാവരുടെയും ചരിത്രം കയ്യിലുണ്ടെന്ന് ജഗദീഷ്, അടികൊള്ളുന്നത് മോഹൻലാലെന്ന് ബാബുരാജ്

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരസ്യമാവുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറർ ജഗദീഷിന്റെയും നിർവാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങൾ ചോർന്നു. സംഘടനാ...

വെളിപ്പെടുത്തലിന് ശേഷം ഭീഷണികൾ ഉണ്ടായി: നടി അർച്ചന പദ്മിനി

‘ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ ഊളകൾക്ക് പിന്നാലെ നടന്നു സമയം കളയാനില്ല,’- ശനിയാഴ്ച എറണാകുളം പ്രസ് ക്ലബിൽ ഡബ്ല്യൂസിസിയുടെ വാർത്താസമ്മേളനത്തിനു