Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Amma Mazhavil"

ഞാൻ വിഷമിച്ചിരുന്നപ്പോൾ ആശ്വാസമായത് ദുൽഖർ: പാർവതി

മലയാള സിനിമയിലെ മികച്ച നടിമാരിൽ രണ്ട് പേരാണ് പാര്‍വതിയും അപർണയും. വ്യത്യസ്തമായ സിനിമകളും വേഷങ്ങളുമായി ഇവർ പ്രേക്ഷകമനസ്സില്‍ ഇടം നേടി. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കത്തില്‍ ഇരുവരും അതിഥികളായി എത്തുകയുണ്ടായി. പരിപാടിക്കിടയില്‍ ഒരു ടാസ്‌കിന്റെ...

മമ്മൂട്ടിക്ക് എന്തിനാ ഡാൻസിന്റെ മാർക്ക് !

വേദനയോടെയാണു ഇതെഴുതുന്നത്. കുറച്ചു ദിവസമായി മമ്മൂട്ടി ഡാൻസ് പഠിക്കുന്നൊരു വിഡിയോ ക്ളിപ്പിംങ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടേയിരിക്കുന്നു. ഓരോന്നിനുമൊപ്പം കണ്ടാൽ അറപ്പു തോന്നുന്ന കമന്റുകളും. നൃത്തം അറിയാത്തൊരു വ്യക്തി എന്ന നിലയിലാണു പലരും...

മോഹൻലാലിനൊപ്പം പ്രയാഗയുടെ ഡാൻസ്: ട്രോളാവരുതെന്ന് ആരാധകരുടെ മുന്നറിയിപ്പും !

ഒാസ്ട്രേലിയയിൽ നടക്കുന്ന ഒരു ഷോയ്ക്കായി മോഹൻലാലിനൊപ്പം നൃത്തം പരിശീലിക്കുന്ന വിഡിയോ നടിയായ പ്രയാഗ മാർട്ടിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. ജ്വാല എന്ന ചിത്രത്തിലെ ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും’ എന്ന പാട്ടിനൊപ്പിച്ചായിരുന്നു...

മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ്

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തിയേക്കുമെന്ന് സൂചന. ഇൗ മാസം 24–ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. പുതിയ ഭാരവാഹികളെ...

'നറുമുഖയേ നറുമുഖയേ': ക്ലാസിക്കൽ ചുവടുകളുമായി വീണ്ടും മോഹൻലാൽ

ഡാൻസ് ഏറ്റവും നന്നായി വഴങ്ങുന്ന മലയാള നടൻ ആരെന്നു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ മലയാളി പറയും, മോഹൻലാൽ. ഇൗ പ്രായത്തിലും അതിഗംഭീര ചുവടുകളുമായി അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. അമ്മ മഴവില്ലിലെ പ്രകനടത്തിനു ശേഷം സെമി ക്ലാസിക്കൽ നൃത്തം...

ഇളയരാജാ ചിഞ്ചുവായി സുധീർ കരമനയുടെ പൊട്ടിച്ചിരിപ്പിക്കും ഡാൻസ്

വില്ലൻ വേഷങ്ങളിലൂടെയാണ് സുധീർ കരമന മലയാള സിനിമയിൽ കാലുറപ്പിച്ചത്. ഏതാനം ചില ചിത്രങ്ങളിൽ ഹാസ്യം കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ അമ്മ മഴവില്ലിലെ പ്രകടനം പക്ഷെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഡാൻസിനെ പുകഴ്ത്തിയപ്പോൾ‌...

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം; വിഡിയോ

പതിനായിരങ്ങൾ അണിനിരന്ന അമ്മ മഴവിൽ മെഗാഷോയിൽ ഏറ്റവുമധികം കയ്യടി നേടിയ സ്കിറ്റ് ആയിരുന്നു മോഹൻലാല്‍–ദുൽഖർ കൂട്ടുകെട്ടിന്റേത്. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. മെഗാസ്റ്റാർ മമ്മൂട്ടിയും...

‘മമ്മൂക്കയുടെ കസേര വലിക്ക്’; സിദ്ദിഖിനോട് മുകേഷ്

കഴിഞ്ഞ മുപ്പതുവർഷത്തോളമായി സിദ്ദിഖും മുകേഷും അടുത്തസുഹൃത്തുക്കളാണ്. തൊണ്ണൂറുകാലഘട്ടങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. വര്‍ഷങ്ങൾ പിന്നിടുമ്പോഴും ഇവർ പഴയതൊന്നും മറന്നിട്ടില്ല. സിനിമയിൽ വരുന്ന സമയത്ത് മുകേഷിനെ...

‘കാലിൽ ഐസ് വച്ചിരിക്കും, ഡ്രെസ്സ് മാറി ഡാൻസിനു പോകും’

അമ്മ മഴവില്ല് സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച നൃത്തങ്ങൾക്കും സ്കിറ്റിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. പരിപാടിയുടെ ആദ്യാവസാനം നിറഞ്ഞു നിന്ന സ്കിറ്റും ഒപ്പം രണ്ടു നൃത്തങ്ങളും അവതരിപ്പിച്ച ദുൽക്കർ പക്ഷെ അതിനു വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ...

അനു സിത്താരയെ പേടിപ്പിച്ച് ജയറാം!

പഴയകാല നായകന്മാരായ പ്രേം നസീർ, ജയൻ, ഉമ്മർ, ജോസ്പ്രകാശ് എന്നിവരെ പുനരവതരിപ്പിച്ച് ജയറാമും സംഘവും. അമ്മ മഴവിൽ മെഗാ ഷോയിലെ സ്കിറ്റിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. പ്രേം നസീറായി ജയറാം എത്തിയപ്പോൾ ജയനായി സുരാജും ഉമ്മറായി സിദ്ദിഖും പ്രേക്ഷകരെ...

സ്റ്റേജിൽ ഒടിയനായി മാറി മോഹൻലാൽ; വിഡിയോ

ഒടിയൻ മാണിക്യനും ആടുതോമയുമായി മോഹൻലാലിന്റെ വേഷപ്പകർച്ച. അമ്മ മഴവിൽ മെഗാ ഷോയിലാണ് മോഹൻലാൽ വിവിധ െഗറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിച്ചത്. സുരാജും ഹണി റോസും ടിനി ടോമും അണിനിരന്ന സ്കിറ്റിലാണ് മലയാളത്തിന്റെ പ്രിയതാരം പലവേഷങ്ങളിലെത്തി ആരാധകരെ...

‘സോളോ’ ഡാൻസിനിടെ ദുൽക്കറിന്റെ സർപ്രൈസ് എൻട്രി ! വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച നൃത്തങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ദുൽക്കറിന്റെ ആദ്യ നൃത്തത്തിന്റെ...

സദസ്സിനെ ഇളക്കി മറിച്ച് നമിത പ്രമോദിന്റെ ഡാൻസ്: വിഡിയോ

അമ്മ മഴവില്ല് മെഗാ ഷോയ്ക്കെത്തിയ സദസ്സിനെ ഇളക്കി മറിക്കുന്ന പ്രകടനവുമായി മലയാളത്തിലെ മുൻനിര നായികയായ നമിത പ്രമോദ്. മോഹൻലാലിനൊപ്പവും ഒറ്റയ്ക്കും നമിത അവതരിപ്പിച്ച നൃത്തങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. മെർസലിലെ മാച്ചോ എന്ന ഗാനത്തിനൊപ്പം നൃത്തം...

സൂര്യയുടെ ആ സെൽഫി വെറുതെയല്ല, ഇന്നസെന്റ് ഞെട്ടി

മലയാളസിനിമയുടെ കുടുംബസംഗമമായിരുന്നു അമ്മ മഴവിൽ മെഗാ ഷോ. മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോ വലിയ വിജയമായിരുന്നു. പരിപാടിയുടെ അവസാനവട്ട...

‘വേൽമുരുകനൊപ്പം’ തകർപ്പൻ ചുവടു വച്ച് ഷെയ്ൻ നിഗവും കാളിദാസും: വിഡിയോ

മലയാള ചലച്ചിത്ര മേഖലയിലെ രണ്ടു യുവപ്രതിഭകളാണ് ഷെയ്ൻ നിഗവും കാളിദാസ് ജയറാമും. നാണക്കാരെന്ന് പൊതുവെ അറിയപ്പെടുന്ന ഇവർ രണ്ടു പേരും അമ്മ മഴവില്ല് മെഗാഷോയിൽ നടത്തിയ പ്രകടനം പക്ഷെ കാണികളെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. എനെർജെറ്റിക്കായ ഡാൻസിലൂടെ...

മുകേഷിന്റെ നാടകം കുളമാക്കി മമ്മൂട്ടി; വിഡിയോ

പെണ്ണുങ്ങളൊക്കെ നമ്പര്‍ ചോദിക്കും, കൊടുത്തേക്കണം, ഡഗ്ലസ് അച്ചായനായി മമ്മൂട്ടി അരങ്ങിലെത്തിയപ്പോള്‍ നിര്‍ത്താത്ത കരാഘോഷം. കലാവൈവിധ്യം കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ ഷോയാണ് അമ്മമഴവില്‍. രണ്ടാംഭാഗത്തിലെ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു...

സൂര്യയെയും വിജയ്‍‌യെയും ചിമ്പുവിനെയും മിമിക്രി ചെയ്ത് കാളിദാസ്; ജയറാമും അമ്പരന്നു

താരങ്ങളും താരപുത്രൻമാരും മാറ്റുരയ്ക്കുന്ന വേദി കൂടിയായിരുന്നു അമ്മ മഴവില്ല് മെഗാ ഷോ. ദുൽഖറും മമ്മൂട്ടിയും അരങ്ങ് നിറഞ്ഞപ്പോൾ പ്രേക്ഷകർ ആകംക്ഷയോടെ കാത്തിരുന്നത് മറ്റൊരു ഒത്തുചേരലിന് കൂടിയാണ്. മിമിക്രി എന്ന കലാരൂപമാണ് ജയറാമിന് സിനിമയിലേക്ക്...

‘അനുരാഗത്തിൻ വേളയിൽ...’: ലിച്ചിയും പെപ്പെയും ഒന്നിച്ച് വീണ്ടും

അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സുകളെ ആകർഷിച്ച ഹിറ്റ് ജോഡിയായ ലിച്ചിയും പെപ്പെയും ഒന്നിച്ചുള്ള നൃത്തം ശ്രദ്ധ നേടുന്നു. മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ നടത്തിയ ‘അമ്മ മഴവില്ല്’ മെഗാഷോയിലാണ് ലിച്ചി എന്ന അന്ന രാജന്റെയും പെപ്പെ...

മോഹൻലാൽ വിളിച്ചു മമ്മൂട്ടി എത്തി; പേടിച്ച് ഓടി ധർമജനും പിഷാരടിയും

പതിനായിരങ്ങൾ അണിനിരന്ന അമ്മ മഴവിൽ മെഗാഷോയിൽ ഏറ്റവുമധികം കയ്യടി നേടിയ സ്കിറ്റ് ആയിരുന്നു മോഹൻലാല്‍–ദുൽഖർ കൂട്ടുകെട്ടിന്റേത്. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. ഇതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു,...

ആവേശമായി ദുൽക്കറിന്റെ ‘ചാർലി ഡാൻസ്’: വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച ഗംഭീര നൃത്തത്തിന്റെ വിഡിയോ പുറത്തിറങ്ങി. ചടുലമായ ചുവടുകളുമായി ദുൽക്കർ കളം...