Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anjali Menon"

വളരെ മോശം അവസ്ഥയാണു പാർവതി നേരിട്ടത്: നസ്രിയ

ക്യാമറക്കു മുന്നിൽ നിന്നു മാറിനിന്ന നാലു വർഷത്തിനിപ്പുറവും തന്നെ സ്നേഹിച്ചവരെല്ലാം ഹൃദയം നൽകി കൂടെ തന്നെയുണ്ടെന്ന് അറിയുന്നതിന്റെ അത്യാനന്ദത്തിലാണു നസ്രിയ. ‘കൂടെ’യിലെ ജെന്നിയിലൂടെ മാറ്റമില്ലാത്ത കുസൃതികാറ്റായി നസ്രിയ വീണ്ടും മലയാള സിനിമയിലെ...

ലൂസിഫർ; ആകാംക്ഷയോടെ പൗളി വൽസനും

മുപ്പത്തിയേഴ് വർഷം മുൻപ് ഒരു നാടക വേദിയിൽനിന്നു തുടങ്ങിയതാണ് ഈ യാത്ര. ചെറുതായിരുന്നില്ല, അരങ്ങിൽ നിന്ന് അഭ്രപാളിയിലേക്കുള്ള ദൂരം. ആ യാത്ര ഇപ്പോൾ അഞ്ജലി മേനോന് 'കൂടെ' എത്തിയിരിക്കുകയാണ്. 'ഇമയൗ'വിലെ പെണ്ണമ്മയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടി. കൊച്ചി...

എന്നെ കണ്ടതും അഞ്ജലി വിളിച്ചു, ‘ഗുണ്ടുമണി’: നസ്രിയ

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, 'നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂല്ലാ' എന്ന്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന് സമയത്തും നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ...

‘നസ്രിയ കല്യാണം കഴിച്ചെങ്കിലെന്താ ?’ അഞ്ജലി മേനോൻ ചോദിക്കുന്നു

മലയാള സിനിമയും അതിലെ വനിതാ സംഘടനയുമൊക്കെ വലിയ ചർച്ചയായിരിക്കുന്ന കാലത്താണ് അഞ്ജലി മേനോൻ എന്ന സംവിധായിക തന്റെ പുതിയ ചിത്രമായ ‘കൂടെ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡെയ്സുമൊക്കെ സമ്മാനിച്ച വൻ വിജയങ്ങളിൽ അഞ്ജലി അമിതമായി...

അതാണ് ‘നസ്രിയ മാജിക്’: മാലാ പാർവതി

നാടകത്തിലായാലും സിനിമയിലായാലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാനും ഓരോ വേഷവും ഗംഭീരമാക്കാനും സാധിക്കുകയെന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളോടു പുലർത്തുന്ന സത്യസന്ധത ജീവിതത്തിലെ നിലപാടുകളിലും...

അഞ്ജലി മേനോന്റെ ‘കൂടെ’; പ്രേക്ഷക പ്രതികരണം

ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ‘കൂടെ’ തിയറ്ററുകളിലെത്തി. പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. വിവാഹശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'കൂടെ'. അതുൽ കുൽക്കർണി, റോഷന്‍ മാത്യു,...

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വി: എം.രഞ്ജിത്ത്

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വിരാജ് എന്ന് നിർമാതാവ് എം.രഞ്ജിത്ത്. ചില പുതുമുഖ സംവിധായകരുടെ ആത്മാർഥതയില്ലായ്മ മലയാള സിനിമയെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു. അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’,യുടെ...