Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anna Reshma Rajan"

ധ്യാനും ലിച്ചിയും അജുവും; സച്ചിൻ ടീസർ

ധ്യാന്‍ ശ്രീനിവാസൻ , അജു വർഗീസ് , അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റെ ടീസർ പുറത്തിറങ്ങി. ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത് ,...

സുന്ദരിയായി ലിച്ചി; ലോനപ്പന്റെ മാമോദീസ ലൊക്കേഷൻ വിഡിയോ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്ക് ശേഷം അന്ന രേഷ്മ രാജൻ നായികയാകുന്ന സിനിമയാണ് ലോനപ്പന്റെ മാമോദീസ. ജയറാമാണ് നായകൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ജയറാമേട്ടന്റെ സിനിമകൾ ചെറുപ്പത്തിൽ...

ഏഴു മാസത്തിനു ശേഷമാണ് മുഖത്തു ചായം തേക്കുന്നത്: ജയറാം

പഞ്ചവർണതത്തയ്ക്കു ശേഷം ഏഴു മാസം കഴിഞ്ഞാണ് സിനിമയ്ക്കായി മുഖത്തു ചായം തേക്കുന്നതെന്ന് ജയറാം. ഇത്രയും ഇടവേള വന്നത് മനഃപൂർവമല്ലെന്നും നല്ല സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നെന്നും ജയറാം പറഞ്ഞു.

‘ലോനപ്പന്റെ മാമ്മോദീസ’ കൂടാൻ ജയറാമും ലിച്ചിയും

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രത്തിന് 'ലോനപ്പന്റെ മാമ്മോദീസ ' എന്ന് പേരിട്ടു. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അങ്കമാലിയിൽ ആരംഭിക്കും. അന്ന രേഷ്മ രാജന് (ലിച്ചി)‍, കനിഹ...

ആടിലും ലിച്ചിയാണ് താരം; വിഡിയോ

സൂപ്പർഹിറ്റായ ആട് 2–വിന്റെ 100–ാം ദിനാഘോഷം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ വച്ച് കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 തുടങ്ങിയ ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ പക്ഷെ താരമായത് മറ്റൊരാളാണ്. മലയാളികളുടെ സ്വന്തം...

ലിച്ചിയല്ലേ? അന്നയോട് മോഹന്‍ലാൽ

അങ്കമാലി ഡയറീസിൽ ലിച്ചി ടീച്ചറായി തിളങ്ങിയ അന്ന രേഷ്മ രാജ് വെളിപാടിന്റെ പുസ്തകം എന്ന ലാൽജോസ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുകയാണ്. ലാൽജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇൗ സിനിമയ്ക്കുണ്ട്. സിനിമയുടെ വിശേഷങ്ങൾ...

ലിച്ചിയെ മമ്മൂക്ക വിളിച്ചു

ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ. എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം...

ലാൽ അങ്കിളും മമ്മൂട്ടി അച്ഛനുമായാൽ എന്താണ് കുഴപ്പം?

ശ്രീനിവാസൻ പറഞ്ഞൊരു കാര്യം ഓർമ്മ വരുന്നു. രജനീകാന്തിന്റെ വീട്ടിൽനിന്നു ശ്രീനിയും രജനിയും കൂടി പുറത്തിറങ്ങുന്ന സമയത്തു നാലു വയസ്സുള്ള പേരക്കുട്ടി മുറ്റത്തു സൈക്കിൾ ചവിട്ടുകയാണ്. രജനിയെ കണ്ടതും കുട്ടി താത്താ എന്നു നീട്ടി വിളിച്ചു. കാറിൽ പകുതി കയറിയ...

ലിച്ചി എന്തിനു മാപ്പ് പറഞ്ഞു: റിമ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജൻ. എന്നാല്‍ ഒരു ചാനൽ പരിപാടിയിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ ഒരു പരാമർശം ആരാധകർക്കിടയിൽ വലിയ...

ആരാധകര്‍ അതിരുകടന്നു; ലൈവിൽ പൊട്ടിക്കരഞ്ഞ് അന്ന

‘കുസൃതിചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ...

സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ കുറ്റപ്പെടുത്തിയവരുണ്ട്; അന്ന

ശബ്ദം ഉയർത്തേണ്ടിടത്ത് ഉയർത്തി സംസാരിക്കണമെന്ന് നടി അന്ന രേഷ്മ രാജ്. നോ പറയേണ്ടിടത്ത് നോ പറയണമെന്നും അന്ന പറഞ്ഞു. അങ്കമാലി ഡയറീസിന് ശേഷം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന നടിയാണ് അന്ന. മോഹൻലാലിന്റെ ഒാണച്ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും...

ലിച്ചി ഇനി മേരി മിസ്സ്; വിഡിയോ

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി രേഷ്മ രാജൻ ഇനി മോഹൻലാലിന്റെ നായിക. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി രേഷ്മ എത്തുക. സിനിമയുടെ പൂജ ഇന്ന്...

ലിച്ചി ഇനി മോഹൻലാലിന്റെ നായിക

‘‘ഞാൻ വലിയ മോഹൻലാൽ ഫാനാണ്, ഇപ്പോൾ പുലിമുരുകനാ ക്രെയ്സ്.’’ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി രേഷ്മ രാജൻ വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു. രേഷ്മ രാജന്റെ വാക്കുകൾ പൊന്നായി...

‘ലിച്ചിയുടെ വില കളയാന്‍ ആഗ്രഹമില്ല’

ലിച്ചി...യുവഹൃദയങ്ങളെ കീഴടക്കിയ നായിക. മലർ ടീച്ചറിനെപ്പോലെ ലിച്ചിയും മലയാളികൾക്കിടയില്‍ തരംഗമാകുകയാണ്. അന്ന രേഷ്മ രാജന്‍ എന്ന ആലുവക്കാരിയാണ് അങ്കമാലിക്കാരി ലിച്ചിയെ സ്‌ക്രീനില്‍