Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anoop Menon"

അനൂപ് മേനോന്റെ ‘ഓഡിയോ ക്ലിപ്’; ഉടമ രാജേഷ് നാദാപുരം

തൃശൂർ∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോന്റെ ശബ്ദമായി പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പിന്റെ ഉടമ രാജേഷ് നാദാപുരം. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റെ ശബ്ദത്തിനും അനൂപ് മേനോന്റെ ശബ്ദത്തിനും ഏറെ സാമ്യമുണ്ട്. വടക്കൻ ഭാഷയുടെ...

ആ ‘കിടിലം’ മറുപടി എന്റേതല്ല: അനൂപ് മേനോൻ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ഓഡിയോ ക്ലിപ് ആണെന്ന് നടൻ അനൂപ് മേനോന്‍. “അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലാണ് ഓഡിയോ ക്ലിപ് വൈറലാകുന്നത്. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് ഇഷ്ടമായെങ്കിലും, ആ...

ടീച്ചറേ... ഇങ്ങള് സിനിമേലുണ്ടോ?

മേലാറ്റൂർ ആർഎം ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു തിങ്കളാഴ്ച ഒരു കുട്ടി എത്തിയത് മനോരമ സൺഡേ സപ്ലിമെന്റും കൊണ്ടായിരുന്നു. പത്രത്തിൽ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയെക്കുറിച്ച് വന്ന വാർത്തയും ചിത്രവും കണ്ട് സംശയം തീർക്കാനാണ് പത്രവുമായി സ്കൂളിലെത്തിയത്....

പേടിപ്പിക്കും നീലി; റിവ്യു

ഹൊറർ സിനിമകൾ വളരെ അപൂർവമായി മാത്രം പുറത്തിറങ്ങുന്ന മലയാളത്തിൽ സ്ത്രീകേന്ദ്രീകൃതമായ ഒരു പേടിപ്പിക്കും കഥ പറയുകയാണ് നീലി. പുതുമുഖ സംവിധായകന്റേതായ ചില ചെറിയ പാകപ്പിഴകൾ ഒഴിച്ചു നിർത്തിയാൽ നീലി പ്രേക്ഷകനെ ഭയപ്പെടുത്തും. കള്ളിയങ്കാട്ട് നീലി എന്ന പേര്...

റിമി ടോമിയെ കുഴക്കി അനൂപ് മേനോനും മിയയും

ഒന്നും ഒന്നും മൂന്ന് സീസൺ 3ൽ അതിഥികളായി എത്തിയത് അനൂപ് മേനോനും മിയയുമായിരുന്നു. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. റിമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ രസകരമായ മറുപടിയുമായി അനൂപ് മേനോനും എത്തിയതോടെ രസകരമായ...

എന്നെ മൈൻഡ് ചെയ്യൂ; അനൂപ് മേനോനോട് ആസിഫ് അലി

പുതിയ സിനിമകളുടെ വിശേഷങ്ങളും വിജയവും പങ്കുവക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്താറുണ്ട്. ലൈവ് വിഡിയോയുടെ താഴെ കമന്റുകളുമായി ആരാധകരും എത്തും. എന്നാൽ അനൂപ് മേനോന്റെ ലൈവിൽ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. പ്രേക്ഷകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ...

സ്വകാര്യ സന്തോഷമാണ് എന്റെ പുതിയ വീട്: മിയ

ആദ്യം ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ ഒരു മെഴുകുതിരിയായിരുന്നു മുന്നിലുണ്ടായിരുന്നത്. വിശുദ്ധ അൽഫോൻസാമ്മ സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്കു വന്ന മിയയുടെ പുതിയ ചിത്രം – എന്റെ മെഴുകുതിരി അത്താഴങ്ങൾ– ഹിറ്റായതിന്റെ...

ട്രിവാന്‍ഡ്രം ലോഡ്ജിൽ നിന്ന് ‘മദ്രാസ് ലോഡ്ജി’ലേയ്ക്ക് അനൂപ് േമനോൻ–വി.കെ പ്രകാശ്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് ടീം വീണ്ടും ഒന്നിക്കുന്നു. 'മദ്രാസ് ലോഡ്ജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.വി.കെ പ്രകാശും അനൂപ് മേനോനും തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് മദ്രാസ്...

മംമ്ത കള്ളിയങ്കാട്ട് ‘നീലി’യോ?; ട്രെയിലർ

മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം നീലി ട്രെയിലർ പുറത്തിറങ്ങി. കമലിന്റെ അസോഷ്യേറ്റ് ആയിരുന്നു അൽത്താഫ്. തോർത്ത് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് അൽത്താഫ്. ആമി സിനിമയിലും കമലിന്റെ അസോഷ്യേറ്റ് ആയിരുന്നു...

ആ ഗോസിപ്പ് ഷേമയ്ക്ക് ഇഷ്ടപ്പെട്ടില്ല: അനൂപ് മേനോൻ

എല്ലാവരും വേനൽക്കാലത്താണ് ഷിംലയിൽ പോകുന്നത്. നമുക്ക് മഞ്ഞുകാലത്തു പോയാലോ...? അനൂപ് മേനോന്റെ ചോദ്യങ്ങളോട് നോ പറയുന്ന ശീലം ഭാര്യ ഷേമയ്‌ക്കില്ല. ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് നാർഖണ്ഡ. മഞ്ഞ് വരച്ചിട്ട വെളുത്ത ലാൻഡ്സ്‌കേപ്പിനു നടുവിലൂടെ അനൂപും...

രുചിയേറും മെഴുതിരി അത്താഴങ്ങൾ; റിവ്യു

പ്രണയസിനിമകൾക്കെല്ലാം ഒരേ നിറമാണ്, ഭാഷയാണ്. അവയെല്ലാം പകരുന്ന വികാരവും ഒന്നു തന്നെയാണ്. പക്ഷേ ആ വികാരം എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കുവെന്നതിലാണ് ഒാരോ പ്രണയസിനിമയുടെയും വിജയം. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം പ്രണയത്തെ പുതിയ രുചിക്കൂട്ടിലാക്കി...

ഒരു സംഘടനയും രൂപീകരിക്കുന്നത് കുഴപ്പമുണ്ടാക്കാനല്ല: മിയ

പാലായിലാണ് മിയ പഠിച്ചതും വളർന്നതും. പിന്നീടു സിനിമയിൽ വളർന്നപ്പോഴും പാലാ വിട്ടൊരു പരിപാടിക്ക് മിയ പോയിട്ടില്ല. സീരിയലിൽ തുടങ്ങി സിനിമയിലെ സഹനടിയായി വളർന്ന് ഒടുവിൽ തമിഴിലും തെലുങ്കിലും വരെ നായികയായ മിയ ഇന്നും താനൊരു പാലാക്കാരി അച്ചായത്തി...

ക്ലീൻ യു സർട്ടിഫിക്കറ്റുമായി ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ വെള്ളിയാഴ്ച

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയത്. പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ കുടുംബസിനിമയാകും ചിത്രമെന്നാണ്...

അതി മനോഹരം; എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലർ

അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ...

നിത്യപ്രണയത്തിന്റെ ഭംഗിയിൽ മഞ്ജു വാര്യരും അനൂപ് മേനോനും !

ഈ ലോകത്തു ഏറ്റവും സുന്ദരമായ പ്രണയാർദ്രമായ മുഖം നിലവിന്റേതാണ്. പ്രണയിനിയായി സ്വയമങ്ങു മാറുക മാത്രമല്ല, ഭൂമിയിലേക്കു പൊഴിഞ്ഞു വീണു ഒരായിരം പ്രണയാർദ്ര ഹൃദയങ്ങളെ തീർക്കുകകയും അവരുടെ പ്രണയത്തിനു നിറപുഞ്ചിരിയോടെ സാക്ഷിയാകുകയും ചെയ്യുന്നു നിലാവ്. ആ...

ആമി കമലിന്റെയും മഞ്ജുവിന്റെയും മാസ്റ്റർ പീസ്; റിവ്യു

കമലിന്റെ ആമി എന്ന സിനിമ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതമാണ്. അതിൽ മാധവിക്കുട്ടി എഴുതിയ ‘എന്റെ കഥ’യോ മാധവിക്കുട്ടിയുടെ കൂട്ടുകാരി മെർലി വെയ്സ്ബോർഡിന്റെ പ്രണയരാജകുമാരിയോ ഇല്ല. പകരം മാധവിക്കുട്ടിയുടെ കഥകളിലെ, കവിതകളിലെ, കുറിപ്പുകളിലെ...

‘ചാണക്യതന്ത്രം’ മെനഞ്ഞ് ഉണ്ണി മുകുന്ദൻ; ഫസ്റ്റ്ലുക്ക്

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ഉണ്ണിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ...

ജയസൂര്യ സൂപ്പർതാരമായി കഴിഞ്ഞു: അനൂപ് മേനോൻ

ജയസൂര്യ നായകനായി എത്തിയ ആട് 2 ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം സൂപ്പർഹിറ്റായി ഓടുകയാണ്. സിനിമയ്ക്ക് ലഭിച്ച വൻജനപ്രീതിയിൽ ജയസൂര്യയെ അഭിനന്ദിച്ച് നടൻ അനൂപ് മേനോൻ. ‘ഒരു സൂപ്പർതാരത്തെപ്പോലെയാണ് ജയസൂര്യ....