Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Antony Perumbavoor"

ഒടിയനും ഞാനും നിങ്ങളും

ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ‘ഒടിയൻ’ എന്ന ബ്രഹ്മാണ്ഡ സിനിമയിലേക്കിനി ഒരു മാസം മാത്രം. ആ സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ച്, സൗഹൃദത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച്, സിനിമയുടെ പിറവിയെക്കുറിച്ച് ‘ഒടിയന്റെ’ രചയിതാവ് ഹരികൃഷ്ണൻ...

പിണങ്ങിയാൽ മോഹൻലാൽ ‘രഞ്ജിത്ത്’ എന്നുവിളിക്കും, ഞാൻ ‘ലാൽ സാർ’ എന്നും

ഒട്ടും നാടകീയതയില്ലാത്ത ബന്ധമാണ് മോഹൻലാലും രഞ്ജിത്തും തമ്മിൽ. പക്ഷേ, കാണുന്നവർക്കു തോന്നും റിഹേഴ്സൽ നടത്തി അഭിനയിക്കുകയാണെന്ന്. ഒരു നോട്ടം കൊണ്ട് ഒരു സിനിമയോളം കാര്യങ്ങൾ ഇവർ കൈമാറും. ഷൂട്ടിങ് കണ്ടു നിൽക്കുന്നവർക്ക് ഇതൊരു അൽഭുതമാണ്. ഒരിക്കൽ കൊച്ചിൻ...

ഇട്ടിമാണി മേഡ് ഇൻ ചൈന; നവാഗതർക്കൊപ്പം മോഹൻലാല്‍

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. ഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം. സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ...

പൃഥ്വിക്ക് ‘ലൂസിഫർ’ ടീമിന്റെ പിറന്നാൾ സമ്മാനം; വിഡിയോ

പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ച് ലൂസിഫര്‍ ടീം. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരോടൊപ്പം മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു. ലൂസിഫറിലെ എല്ലാ അംഗങ്ങളുടെയും പിറന്നാള്‍ ആശംസകള്‍ ചേര്‍ത്ത് കൊണ്ടുള്ള വിഡിയോ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്...

5000 അഭിനേതാക്കൾ, 15 ദിവസം ഷൂട്ടിങ്ങ്, ലൂസിഫറിലെ ബ്രഹ്മാണ്ഡ സീൻ: വിഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ബ്രഹ്മാണ്ഡ സീൻ ഒരുങ്ങുന്നു. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്. നൂറു...

ഒടിയൻ, ലൂസിഫർ ബജറ്റ്; പുറത്തുവരുന്നത് വ്യാജവാർത്തകളെന്ന് ആശീർവാദ്

മലയാളത്തിൽ ഒരുങ്ങുന്ന ഒടിയൻ, ലൂസിഫർ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്ന് നിർമാതാക്കളായ ആശീർവാദ് ഫിലിംസ് അറിയിച്ചു. ഒടിയൻ, ലൂസിഫർ എന്നീ സിനിമകളുടെ മുതൽമുടക്കുകൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാല്‍...

ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

തൃശൂർ∙ ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്, കുഞ്ഞാലിമരയ്ക്കാർ അടുത്ത ഓണത്തിന്. മോഹൻലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർതന്നെയാണ്.

‘ലൂസിഫർ’ സെറ്റിൽ ടെൻഷനടിച്ച് പൃഥ്വിരാജ്

ലൂസിഫർ ലൊക്കേഷനിലെ പൃഥ്വിയുടെ ഒരു ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. സെറ്റിൽ ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന ചിത്രമാണ് ഇതിന് കാരണം. െടൻഷൻ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെൻഷൻ വന്നില്ലെങ്കിലേ...

‘ഒരുപക്ഷേ ലോകത്തു തന്നെ അപൂര്‍വമായിരിക്കും’; പൃഥ്വിയെക്കുറിച്ച് മോഹൻലാൽ

‘നല്ല തിരക്കുള്ള നടനായി നിൽക്കുമ്പോൾ പൃഥ്വി എന്തിനാണ് സിനിമാസംവിധാനത്തിലേക്ക് കടക്കുന്നത്. അത് അയാളുടെ ഒരു പാഷമാണ്’. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ ബ്ലോഗിൽ വാചലനാവുകയാണ്. എഴുതിയ അക്ഷരങ്ങളിൽ നിറയുന്നത് ലൂസിഫറും പൃഥ്വിയും പോയകാലത്തിന്റെ മധുരസ്മരണകളുമാണ്....

ഓട്ടോയിൽ നിന്ന് ‘ലൂസിഫർ’ സെറ്റിലേയ്ക്ക് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. നായകനും സംവിധായകനും ആരാധകർ ഏറെ ആയതിനാൽ ചിത്രം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്....

മീശ പിരിച്ച് ‘ലൂസിഫർ’ ആയി മോഹൻലാൽ; പോസ്റ്റര്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. പോസ്റ്ററിൽ‌ മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. വെളുത്ത ഷർട്ടിൽ മീശപിരിച്ച് കലിപ്പ് ലുക്കിൽ എത്തുന്ന താരത്തിന്റെ പോസ്റ്റർ ഇപ്പോൾ...

ലൂസിഫര്‍ തുടങ്ങുന്നു; പൂജ ചിത്രങ്ങൾ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പൂജ നടന്നു. മല്ലിക സുകുമാരൻ, പൃഥ്വിരാജ്, സുപ്രിയ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 18 ന് തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. ബോളിവുഡ്...

‘തകർക്കാൻ ശ്രമിച്ചാൽ തകർന്നു പോകുമെന്ന പേടിയില്ല’

നടനെന്ന നിലയിൽ നൂറു ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇനി ആറുമാസം സംവിധായകൻ. അഭിനയത്തിന് ഇടവേള നൽകി, മോഹൻലാലിനെനായകനാക്കി ‘ലൂസിഫർ’ ഒരുക്കുകയാണ് പൃഥ്വിയുടെ ലക്ഷ്യം. സെഞ്ചുറി അടിച്ച ശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് പവിലിയനിലേക്കു മടങ്ങുന്ന...

നൂറാംദിനാഘോഷം നിലത്തിരുന്ന് കണ്ട ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഹിറ്റ് നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ചിത്രങ്ങളെല്ലാം മലയാളത്തിൽ ചരിത്രവിജയം നേടി. നിര്‍മാതാവ്, വിതരണക്കാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്...

തിരക്കഥയുമായി പൃഥി എത്തി, ലൂസിഫറിനെക്കുറിച്ച് മോഹൻലാൽ

മലയാളസിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷിക്കുകയായിരുന്നു. കാത്തിരിപ്പിന് അവസാനം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ചിത്രീകരണം ഉടൻ തുടങ്ങും. ഒടിയന്‍റെ...

മോഹൻലാല്‍ ആവശ്യപ്പെട്ടെങ്കിലും പ്രണവ് അതിന് തയ്യാറായില്ല

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ആദിക്ക് കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ വലിയ വിജയം നേടുമ്പോഴും നായകന്‍ പ്രണവ് മോഹന്‍ലാലിനെ മാത്രം ആഘോഷങ്ങളിൽ കാണുന്നില്ല. അതിനുള്ള ഉത്തരം ആന്റണി പെരുമ്പാവൂർ തന്നെ...

വിക്രത്തിന്റെ സ്കെച്ച് കേരളത്തിലെത്തിക്കാൻ ആന്റണി പെരുമ്പാവൂര്‍

ചിയാൻ വിക്രത്തിന്റെ പൊങ്കല്‍ ചിത്രം സ്കെച്ച് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള മാക്സ്‌ലാബ് വിതരണത്തിനെത്തിക്കും. ഇരുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം ജനുവരി 12ന് റിലീസിനെത്തുന്നത്.വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക....