Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Anushka Shetty"

ഒടുവിൽ അനുഷ്ക എത്തി; പ്രഭാസ് ആരാധകർക്ക് സന്തോഷം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് പ്രഭാസും അനുഷ്കയും. ബാഹുബലി സൂപ്പർഹിറ്റായതോടെ ഇവർ തമ്മിലുള്ള പ്രണയവാർത്തകളുടെ ഗോസിപ്പും വർധിച്ചു. പ്രണയവാർത്ത നിഷേധിച്ച് ഇരുവരും പലതവണ രംഗത്തുവന്നിട്ടുമുണ്ട്. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23ന്...

അവസരങ്ങൾ ഇല്ല; അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു?

അനുഷ്ക െഷട്ടി സിനിമയിൽ നിന്നും വിരമിക്കുകയാണോ? ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പർഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ്...

പ്രഭാസിനെപ്പോലൊരു മരുമകന്‍ വേണമെന്ന് അനുഷ്കയുടെ അമ്മ

തെന്നിന്ത്യന്‍ താര സുന്ദരിയായ അനുഷ്‌ക ഷെട്ടിയും സൂപ്പര്‍ താരം പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ചലച്ചിത്ര ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ടപ്പോള്‍ ജീവിതത്തിലും അതേ...

വരന് വേണ്ടി പൂജ നടത്തി അനുഷ്കയുടെ മാതാപിതാക്കൾ

ഊഹാപോഹങ്ങൾക്ക് വിടപറയേണ്ടി വരുമെന്ന സൂചനകൾ നല്‍കി അനുഷ്ക ഷെട്ടിയുെട വിവാഹ വാർത്താ റിപ്പോർട്ടുകൾ. ഇൗ വർഷം അവസാനത്തോടെ താരം വിവാഹിതയാകുമെന്ന് സൂചനകൾ. ‌‌‌‌‌‌‌‌‌ബോളിവുഡ് വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഓൺലൈൻ പോർട്ടലാണ് അനുഷ്കയുടെ വിവാഹ സൂചന...

കേരളാ ബോക്സ്ഓഫീസ് കീഴടക്കി അനുഷ്ക ഷെട്ടി

അനുഷ്ക ഷെട്ടി പ്രധാനവേഷത്തിൽ എത്തിയ ബാഗമതി കേരളത്തിലും മികച്ച പ്രതികരണം നേടി മുന്നേറുന്നു. ജനുവരി 26ന് റിലീസിനെത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്ന ഗ്രോസ് കലക്ഷൻ രണ്ട് കോടി രൂപയാണ്. വിജയ്, സൂര്യ സിനിമകളെ മാറ്റിനിർത്തിയാൽ അന്യഭാഷ...

പ്രഭാസിനെ വിവാഹം കഴിക്കണം; ആരാധികയ്ക്ക് അനുഷ്കയുടെ മറുപടി

ബാഹുബലിയിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അവർ അത് നിഷേധിച്ചെങ്കിലും ആരാധകർക്ക് ഇരുവരും വിവാഹം കഴിച്ച് കാണണമെന്നാണ് ആഗ്രഹം. ഈയിടെ...

ട്വിസ്റ്റുകളുടെ ബാഗമതി; റിവ്യു

പ്രേതബംഗ്ലാവ്, അവിടേക്ക് എത്തിപ്പെടുന്ന നായിക, ഭൂതകാലം, പ്രേതാവേശം, വിചിത്ര സംഭവങ്ങൾ, മന്ത്രവാദി, മനഃശാസ്ത്രജ്ഞൻ...ഒരു ഘട്ടത്തിൽ മറ്റൊരു മണിച്ചിത്രത്താഴിലേക്കാണോ കഥ പോകുന്നത് എന്ന കാഴ്ചക്കാരന്റെ മുൻവിധിയെ തകിടം മറിക്കുന്നിടത്ത് ബാഗമതി എന്ന ചിത്രം...

വലിയ റിലീസുമായി ബാഗമതി നാളെ കേരളത്തിൽ

അനുഷ്‌ക ഷെട്ടി നായികയാവുന്ന ത്രില്ലര്‍ ചിത്രം ബാഗമതി കേരളത്തിൽ തീയറ്ററുകളിലേയ്ക്ക്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ്...

അനുഷ്‌കയെ കാണാന്‍ ബാഗമതി സെറ്റില്‍ മുഖം മറച്ച് പ്രഭാസ്; വിഡിയോ

ബാഹുബലി സിനിമയ്ക്കുശേഷം അനുഷ്കയേയും പ്രഭാസിനെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇരുവരും വിവാഹിതാരാകാൻ പോകുന്നു, പ്രണയത്തിലാണ് എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും ഓരോതവണയും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുവരുന്ന വേദികൾ...

നടിമാരേക്കാൾ പ്രതിഫലം അര്‍ഹിക്കുന്നുന്നത് നടന്മാർ തന്നെ: അനുഷ്‌ക

സിനിമയില്‍ ഉയർന്ന് കേൾക്കുന്ന വലിയ ചർച്ചകളിലൊന്നാണ് നായകന്റെയും നായികയുടെയും പ്രതിഫലത്തുകയെപ്പറ്റിയുള്ള വേർതിരിവ്. പല നായികമാരും ഇത് വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. നടി റിമയും ഈ അഭിപ്രായം ഉയർത്തിക്കാട്ടി കഴിഞ്ഞ ദിവസം...

പുതിയ ലുക്കിൽ അനുഷ്കയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ!

ഭാഗമതി ഓഡിയോ ലോഞ്ചിൽ തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിക്കൊപ്പം തിളങ്ങി ഉണ്ണി മുകുന്ദനും. തന്റെ പുതിയ ചിത്രം, ഭാഗമതിയുടെ മലയാളം പതിപ്പിന്റെ ഓഡിയോ ലോഞ്ചിനാണ് ഉണ്ണിയും അനുഷ്കയും ഒരേ വേദിയിലെത്തിയത്. ചിത്രത്തിൽ അനുഷ്കയും ഉണ്ണി മുകുന്ദനുമാണ് പ്രധാന...

പ്രഭാസ് വരാത്തതെന്ത്? ആരാധകരുടെ ചര്‍ച്ചയിങ്ങനെ

അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രമാണ് ഭാഗമതി. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും ട്രെയിലറിൽ മിന്നിത്തിളങ്ങി താരം. സൂര്യയും രമ്യ കൃഷ്ണനുമടക്കമുള്ള വൻ നിര താരങ്ങളാണ് ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തിയത്. സിങ്കമെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയും...

കളക്ടറായി അനുഷ്ക, കൈപിടിച്ച് ഉണ്ണി മുകുന്ദനും; പാട്ട് കാണാം

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം അനുഷ്ക ഷെട്ടി 'ഭാഗമതി' എന്ന ചിത്രത്തിലാണു നായികയാകുന്നത്. ചിത്രത്തിന്റെ ടീസറില്‍ അനുഷ്ക റൊമാന്റിക് നായികയുടെ ലുക്കില്‍ മാത്രമായിരുന്നില്ല, ശരിക്കും പ്രേക്ഷകരെ പേടിപ്പിക്കുകയും ചെയ്തു. ഈ പാട്ടിലുള്ളത്...

ജയറാം വില്ലൻ, അനുഷ്കയ്ക്ക് നായകനായി ഉണ്ണി; ബാഗമതി ട്രെയിലർ

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്ന ചിത്രമാണ് ബാഗമതി. ജയറാം , ഉണ്ണി മുകുന്ദ‍ൻ, ആശ ശരത് തുടങ്ങി മലയാളതാരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം...

വിരാടിന്റെ കൈപിടിച്ച് അനുഷ്കയുടെ നൃത്തം!

സ്വപ്നതുല്യമായൊരു പ്രണയത്തിനൊടുവിലാണു ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും നടി അനുഷ്ക ശർമയും വിവാഹിതരായത്. റോസാപ്പൂക്കളാൽ കേശം അലങ്കരിച്ച് കല്ലുമാലകളും മുത്തുകളും ചിപ്പിയും തുന്നിച്ചേർത്ത ഇളംപിങ്ക് നിറത്തിലുള്ള വസ്ത്രവുമണിഞ്ഞെത്തിയ ആ വധുവും അവളുടെ...