Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Arun Gopy"

ട്രെയിനിൽ തൂങ്ങി പ്രണവ് മോഹൻലാലിന്റെ ഫൈറ്റ്; ചിത്രങ്ങൾ

അരങ്ങേറ്റ ചിത്രമായ ആദിയിലൂടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് പ്രണവ് മോഹൻലാൽ. ആക്‌ഷൻ രംഗങ്ങളിൽ അച്ഛനൊപ്പം നിൽക്കുന്ന പ്രകടനമാണ് പ്രണവ് മോഹൻലാൽ ആദ്യ ചിത്രത്തിൽ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ സോഷ്യൽ ലോകത്ത്...

ദിലീപിനൊപ്പം രാമലീലയുടെ വിജയ ഓർമകളിൽ പ്രണവ് മോഹൻലാൽ

സൂപ്പർഹിറ്റ് ചിത്രം രാമലീല റിലീസ് ചെയ്ത് ഒരുവർഷമാകുമ്പോൾ സന്തോഷം പങ്കുവച്ച് ദിലീപും അരുൺ ഗോപിയും. പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിലായിരുന്നു ആഘോഷം. പ്രണവും ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിച്ച്...

കൂവിയവരോടും തല്ലിപൊളിക്കാൻ വന്നവരോടും നന്ദി: അരുൺ ഗോപി

ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാമലീല. ഈ സിനിമ തനിക്കൊരു രണ്ടാം ജന്മമായിരുന്നെന്ന് ദിലീപ് തന്നെ പിന്നീട് പറയുകയുണ്ടായി. അരുൺ ഗോപിയുടെ ആദ്യസംവിധാനസംരംഭത്തിലൊരുങ്ങിയ ചിത്രം റിലീസ് ആയിട്ട് ഒരു വർഷം...

പ്രണവിന്റെ സെറ്റിൽ ദിലീപെത്തി

പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ ദിലീപ് എത്തി. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് അരുൺ ഗോപിയാണ് വാർത്ത പങ്കുവച്ചത്. രാമലീലയ്ക്കു ശേഷം അരുൺ...

അരുൺ ഗോപി ചിത്രവുമായി കെ. മധു വീണ്ടും നിർമാണ രംഗത്തേയ്ക്ക്

പാരമ്പര്യത്തിന്റെ വിജയത്തിളക്കം ആവർത്തിക്കാൻ കരുക്കൾ ഒരുക്കുകയാണ് സംവിധായകൻ കെ.മധു.ഇത്തവണ രണ്ട് ചിത്രങ്ങൾ കെ.മധുവിന്റെ വിശ്വാസബാനറായ 'കൃഷ്ണ കൃപ'യിൽ ഒരുങ്ങും. ഹിറ്റുകളുടെ തുടർച്ച കൊയ്ത 'ഒരു സിബിഐ' പരമ്പരയിൽപെട്ട നാല് ചിത്രങ്ങളും വിജയചിത്രം...

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട: തുറന്നടിച്ച് അരുൺ ഗോപി

പൊലീസിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന

‘പച്ചമീൻ വിറ്റവളെ കല്ലെറിഞ്ഞത് പൊരിച്ച മീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?’

ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതിയടത്ത് നിന്നാണ് അവൾ വീണ്ടും ചിരിച്ചുതുടങ്ങിയത്. ഇന്ന് കൈനിറയെ ചിത്രങ്ങൾ, അവസരങ്ങൾ, സഹായങ്ങൾ. എല്ലാം ഹനാൻ എന്ന പെൺകുട്ടിയെ തേടിയെത്തുന്നു. ഇൗ അവസരത്തിൽ പുതിയ ചർച്ചകൾക്ക് സോഷ്യൽ ലോകത്ത്...

പുത്തൻ ലുക്കിൽ പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് ആദ്യ ഷെഡ്യൂൾ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് എത്തുക. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ...

കലാഭവൻ മണിയുടെ മരണശേഷം ഹനാൻ തളർന്നു

സമൂഹമാധ്യമങ്ങള്‍ േവട്ടയാടിയ ഹനാൻ എന്ന പെൺകുട്ടിക്ക് സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം...

‘ഹനാന്റെ ജീവിതം നമ്മള്‍ കരുതുന്നതിലും അപ്പുറം’: ഷൈൻ ടോം ചാക്കോ

സമൂഹമാധ്യമത്തിലൂടെ ചർച്ചയായ ഹനാന് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ. അഞ്ച് വര്‍ഷം മുമ്പ് തന്റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെ കുറിച്ചാണ് താരം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ് വായിക്കാം– ഹനാനെ എനിക്ക്...

‘ഹനാൻ ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്’: പിന്തുണച്ച് മണികണ്ഠൻ

പഠനത്തിനായി കോളജ് യൂണിഫോമിൽ മീൻ വിറ്റ് ജീവിക്കുന്ന പെൺകുട്ടി ഹനാന് പിന്തുണയുമായി നടൻ മണികണ്ഠൻ ആചാരി. ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി മണികണ്ഠൻ രംഗത്തുവന്നത്. ‘സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും...

‘ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല’: അരുൺ ഗോപി

പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്നും സിനിമയ്ക്കായുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും സംവിധായകൻ അരുൺ ഗോപി. കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തിൽ ഒരു വേഷം കൊടുക്കുന്ന കാര്യം...

യൂണിഫോമില്‍ മീന്‍ വിറ്റ ആ പെണ്‍കുട്ടി പ്രണവ് ചിത്രത്തിൽ; വേഷമൊരുക്കി അരുണ്‍ ഗോപി

ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി...

ഇത് ആടുതോമ; മോഹൻലാലിനെ പിന്തുണച്ച് താരങ്ങളും

സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന വിവാദത്തിൽ നടന് പിന്തുണയുമായി സിനിമാതാരങ്ങൾ. രസകരമായ ചില ട്രോളുകളിലൂടെയാണ് താരങ്ങൾ മോഹൻലാലിന് പിന്തുണ നൽകുന്നത്. റസൂൽ പൂക്കുട്ടി, വിജയ് ബാബു, അജു വർഗീസ്, അരുണ്‍ ഗോപി, വ്യാസൻ, ഹരീഷ്...

സുചിത്രയും മോഹൻലാലും പ്രണവും; 21ാം നൂറ്റാണ്ട് പൂജ

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന 21ാം നൂറ്റാണ്ട് എന്ന സിനിമയുടെ പൂജ നടന്നു. അഞ്ചുമന ക്ഷേത്രത്തിൽെവച്ചായിരുന്നു സിനിമയുടെ പൂജ. മോഹൻലാൽ, സുചിത്ര, പ്രണവ്, ടോമിച്ചൻ മുളകുപാടം, ആസിഫ് അലി, അരുൺ ഗോപി, കെ. മധു, ആന്റണി പെരുമ്പാവൂർ,...

പ്രണവിന്റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. 21ാം നൂറ്റാണ്ട് എന്നാണ് സിനിമയുടെ പേര്. 31 വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. േപരിന്റെ സാമ്യം പോലെ തന്നെ 21ാം...

തീപാറും; പ്രണവ് ചിത്രത്തിന് ആക്​ഷൻ പീറ്റർ െഹയ്ൻ

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കും. ജൂലൈ ഒൻപതിന് അഞ്ചുമന ക്ഷേത്രത്തിൽെവച്ച് സിനിമയുടെ പൂജനടക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം...

ദിലീപിനെ കാണാൻ കണ്ടം വഴി ഓടിയ അരുൺ ഗോപി

രാമലീലയുടെ വിജയം തനിക്കൊരു രണ്ടാം ജന്മമായിരുന്നെന്നും അത് നൽകാൻ തന്റെ തന്നെ ഒരു കടുത്ത ആരാധകൻ വേണ്ടി വന്നുവെന്നും ദിലീപ് അഭിപ്രായപ്പെട്ടിരുന്നു. രാമലീല എന്ന മലയാള സിനിമയുടെ ആഘോഷ വേളയിലാണ് ദിലീപ് ഇത് പറയാനിടയായത് . ഇത് കേൾക്കുമ്പോൾ തനിക്ക്...

എന്റെ രണ്ടാം ജന്മത്തിന് കാരണക്കാരന്‍ എന്റെ തന്നെ ആരാധകൻ: ദിലീപ്

‘ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ മറക്കാന്‍ പറ്റാത്ത സിനിമയാണ് രാമലീല.’ ദിലീപ് പറയുന്നു. രാമലീലയുടെ 111ാം വിജയാഘോഷ പരിപാടിയിലായിരുന്നു ദിലീപിന്റെ തുറന്നുപറച്ചിൽ. ദിലീപുമായി ഇതിന് മുമ്പേ സൗഹൃദമുണ്ടെന്നും...

ബംഗാളികളാണോ രാമലീല വിജയിപ്പിച്ചത്; വിമർശകരെ ട്രോളി ദിലീപ്

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിവാദങ്ങള്‍ക്കൊടുവിലാണ് രാമലീല എന്ന ദിലീപ് ചിത്രം റിലീസ് ചെയ്ത് വലിയ വിജയം നേടിയത്. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷവും വിമർശകർ രംഗത്തുവന്നു. തിയറ്ററിൽ...