Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Biju Menon"

'ചിരി ഗുണ്ടകളുടെ' പടയോട്ടം; റിവ്യു

പടയോട്ടം എന്ന സിനിമയുടെ പേരു കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടി വരുന്നത് മലയാളത്തിലെ ആദ്യത്തെ 70എംഎം ചിത്രമായ പഴയ പടയോട്ടമാണ്. പ്രേംനസീറും മധുവും മോഹൻലാലും മമ്മൂട്ടിയും ഒക്കെ തകർത്തഭിനയിച്ച പടയോട്ടം സിനിമയുടെ പേരു മാത്രം കടമെടുത്ത് നവാഗത സംവിധായകനായ...

നാദിർഷയുടെ ‘മേരാ നാം ഷാജി’; ബിജു മേനോന്‍, ആസിഫ് അലി, ബൈജു

മൂന്നു ഷാജിമാരുടെ കഥയുമായി മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ. മേരാ നാം ഷാജി എന്നുപേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവർ നായകന്മാരാകുന്നു. തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി...

അവാ‍ർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ലഭിച്ച പുരസ്കാര തുക അണിയറ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. രണ്ടുലക്ഷം രൂപയാണ് മന്ത്രി കൈമാറിയത്. ചിത്രത്തിന്റെ നിർമാതാക്കളായ അലക്സാണ്ടർ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ...

നഗരം ചുറ്റി പടയോട്ടം; പുതിയ ഗാനം

ബിജു മേനോനും അനു സിത്താരയും പ്രധാന വേഷത്തിലെത്തുന്ന പടയോട്ടത്തിലെ ഗാനം എത്തി. മേലെ മേലെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് താക്കരയാണ്. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ളയുടെ സംഗീതം. തിരുവനന്തപുരം നഗരവും നഗര ജിവിതവുമാണ് ഗാനരംഗത്തിൽ...

ചിരിയുടെ അമിട്ട് പൊട്ടിച്ച് ബിജു മേനോൻ; പടയോട്ടം ട്രെയിലർ

ഓണത്തിന് ചിരിയുടെ അമിട്ടുമായെത്തുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ ട്രെയിലർ എത്തി. ആസിഫ് അലി, മഞ്ജു വാര്യർ, മിയ ജോർജ് എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ബിജു മേനോന്റെ മാസ് ലുക്ക് ആണ് പ്രധാനആകർഷണം. ചെങ്കൽ രഘു എന്നാണ് അദ്ദേഹത്തിന്റെ...

മാസ് ലുക്കിൽ ബിജു മേനോൻ; പടയോട്ടം ടീസർ

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം ടീസർ പുറത്തിറങ്ങി. ചെങ്കൽ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ടീസറിൽ ബിജു മേനോനെ വ്യക്തമായി കാണിക്കുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു...

‘ആനക്കള്ളനാ’യി ബിജു മേനോൻ; ഫസ്റ്റ്ലുക്ക്

ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്മേക്കര്‍ ഉദയ കൃഷ്ണയാണ്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുക....

ദുരന്തമല്ല എന്റെ മുത്താണ് സംയുക്ത: ബിജു മേനോൻ

ടെലിവിഷൻ അവാർഡ് ഷോയിൽ തിളങ്ങി ബിജു മേനോനും സംയുക്താ വർമയും. എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ...

മാസ് ലുക്കിൽ ബിജു മേനോൻ; പടയോട്ടം പോസ്റ്റർ

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്റെ മാസ് ലുക്ക് ആണ് പോസ്റ്ററിന്റെ പ്രധാനആകർഷണം. ചെങ്കൽ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ...

ബിജു എന്നെ ജീവിക്കാൻ പഠിപ്പിച്ചു: സംയുക്ത വർമ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മലയാളത്തില്‍ നായികമാരായി എത്തി പിന്നീട് കുടുംബിനികളായി മാറിയ ഒരുപാട് താരങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തില്‍ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍...

‘സംയുക്തയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ ഇനി പാടായിരിക്കും’

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മലയാളത്തില്‍ നായികമാരായി എത്തി പിന്നീട് കുടുംബിനികളായി മാറിയ ഒരുപാട് താരങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തില്‍ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍...

കുരുക്കുകളുടെ കിനാവുകൾ; റിവ്യു

പണം എന്തിന്റെയും മാനദണ്ഡമാകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പണമില്ലാത്തവൻ എങ്ങും പിണമാണ്. ഏതുവിധേനയും പണം സമ്പാദിക്കാൻ പുതുതലമുറ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളും കുടുംബബന്ധങ്ങളിൽ അതുണ്ടാക്കുന്ന താളപ്പിഴകളും നാം പത്രമാധ്യമങ്ങളിലൂടെ...

ട്വിസ്റ്റ് വരും, വരണല്ലോ; ബിജു മേനോന്റെ ‘ഒരായിരം കിനാക്കളാല്‍’ ട്രെയിലർ

ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ഒരായിരം കിനാക്കളാല്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ...

ബിജുമേനോനും സംയുക്ത വര്‍മ്മയും ഗുരുവായൂരിൽ

താരദമ്പതികളായ ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഒരേദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചപൂജക്ക് മുമ്പായാണ് മൂന്ന് പേരും ദര്‍ശനത്തിനെത്തിയത്. ബിജുമേനോന്‍ നായകനായ റോസാപൂ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ്...