Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Attack"

കട്ടൗട്ടിൽ പാലഭിഷേകം നടത്തിയ അജിത്ത് ആരാധകര്‍ക്ക് സംഭവിച്ചത്; വിഡിയോ

തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു....

തുടരെ ചോദ്യം; സഹികെട്ട് മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി

തമിഴ് സിനിമകളുടെ റിലീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ സഹികെട്ട് വിജയ് സേതുപതി. തന്റെ ചിത്രങ്ങൾക്കുമാത്രം എന്തുകൊണ്ട് പ്രശ്നങ്ങൾ സംഭവിക്കുന്നുവെന്നായിരുന്നു സേതുപതിയോട് മാധ്യമപ്രവർത്തകന്റെ ചോദ്യം. ചേരൻ തിരക്കഥ എഴുതി...

വൃക്ക നൽകാൻ കഴിയില്ല: വേദനയോടെ പൊന്നമ്മ ബാബു

‘ഞാൻ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?' നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അത്ഭുതമാണ്. 'ചേച്ചിയുടെ ചെവിയിൽ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും...

എന്റെ വീട് ജപ്തി ചെയ്തിട്ടില്ല, അറസ്റ്റ് നടന്നിട്ട് 5 വർഷം: ശാലു മേനോൻ അഭിമുഖം

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. "ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന്...

സിനിമ ഓഡിഷനുകളിലെ ചതിക്കുഴികൾ വെളിപ്പെടുത്തി ഷിയാസ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ഷിയാസ് കരീം. ഇപ്പോഴിതാ സിനിമാ ഓഡിഷനുകളെക്കുറിച്ച് ഷിയാസ് എഴുതിയ കുറിപ്പ് സമൂഹമാധ്യമലോകത്ത് ചർച്ചയാകുന്നു. സിനിമകളുടെ ഓഡിഷനുകളുടെ പിന്നിലൊരു ചതിക്കുഴിയുണ്ടെന്നും അതിൽ വഞ്ചിതരാകരുതെന്നുമാണ് കുറിപ്പിൽ...

മകന്റെ ചികിത്സയ്ക്കുവേണ്ടത് ലക്ഷങ്ങൾ; പ്രതീക്ഷയോടെ സേതുലക്ഷ്മി

‘അമ്മേ..അമ്മ കരഞ്ഞ് പറഞ്ഞ ആ വിഡിയോ കണ്ടപ്പോൾ ഉള്ളുപിടഞ്ഞുപോയി. അമ്മയുടെ മകന് ഞാൻ തരാമമ്മേ കിഡ്നി. എനിക്ക് ജീവിക്കാൻ ഒരെണ്ണം മതിയല്ലോ. മാത്രമല്ല സിനിമയിൽ അമ്മയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടമാണ്..’ പാലായിൽ നിന്നും വിളിച്ച ഒരു യുവതി സേതുലക്ഷ്മി അമ്മയോട്...

50 ലക്ഷം തട്ടാൻ ശ്രമിച്ചത് ദുൽഖർ–ടൊവീനോ ചിത്രങ്ങളുടെ നിർമാതാവിൽ നിന്നും; ഞെട്ടിക്കുന്ന അനുഭവം

ചിത്രീകരണം നടക്കുന്ന രണ്ട് സിനിമകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതാണ് പ്രവാസി മലയാളിയും നിർമാതാവുമായ ആർ. സലിം. അതിനിടെയാണ് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സലിമിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലല്ലാതെ...

സേതുലക്ഷ്മിക്ക് സാന്ത്വനത്തിന്റെ ആദ്യ സ്പർശവുമായി നിർമാതാവ് നൗഷാദ് ആലത്തൂർ

വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച നടി സേതുലക്ഷ്മിക്ക് സ്വാന്തനവുമായി നിർമാതാവ് നൗഷാദ് ആലത്തൂർ. ചികിൽസാ ചിലവിലേക്ക് 25000 രൂപ ആദ്യ ധനസഹായം നൽകിയ അദ്ദേഹം താൻ നിർമിക്കുന്ന പുതിയ സിനിമയിൽ സേതുലക്ഷ്മിക്ക് ഒരു വേഷവും...

തിരിച്ചടിച്ച് ഊർമ്മിള ഉണ്ണി; അമ്മയോട് കളിച്ചാൽ ഇങ്ങനെയെന്ന് ഉത്തരയും

ഒരിക്കല്‍ തന്നെ വിമർശിച്ച ദീപാ നിശാന്തിനു പേരു സൂചിപ്പിക്കാതെ, കരുതിവച്ചിരുന്നപോലൊരു മറുപടിയുമായി നടി ഊര്‍മ്മിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും. അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിതാ മോഷണ വിവാദത്തിൽപ്പെട്ട സാഹചര്യത്തിലാണ് ഊര്‍മ്മിളയുടെ...

വീണു കിടക്കുന്നവരെ ചവിട്ടാൻ കഴിയില്ല: ദീപാ നിശാന്ത് വിഷയത്തിൽ മാലാ പാർവതി

ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി. വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് തനിക്കു കഴിയില്ലെന്ന് മാലാ പാർവതി വ്യക്തമാക്കുന്നു. ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനമാണെന്ന വിമർശനത്തിനു മറുപടി നൽകുകയായിരുന്നു നടി.

മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്: കണ്ണീരോടെ യാചിച്ച് നടി സേതുലക്ഷ്മി

സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി..സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക...

ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഉൾപ്പടെയുള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന് കാണിച്ചാണ് ദിലീപ് സുപ്രീം...

ഓട്ടർഷ കണ്ട് 300 രൂപ പോയെന്ന് പ്രേക്ഷകൻ; പണം തിരികെ നൽകാമെന്ന് അനുശ്രീ

ഓട്ടർഷ കണ്ടു പൈസ പോയെന്നു പറഞ്ഞ പ്രേക്ഷകനു മറുപടിയുമായി നായിക അനുശ്രീ. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാൽ ആ...

പാവാടയിലെ സിസിലി, ജീവിതത്തിലെ ശോഭ; തിരക്കഥാകൃത്ത് ബിപിൻ പറയുന്നു

2016 ജനുവരിയിലാണ് പൃഥ്വിരാജ് നായകനായ പാവാട റിലീസാകുന്നത്. തന്റേതല്ലാത്ത നഗ്നദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ ജീവിതം നിഷേധിക്കപ്പെട്ട സിസിലി എന്ന സ്ത്രീയുടെ കഥയായിരുന്നു പാവാട പറഞ്ഞത്. സിസിലിയ്ക്കു വേണ്ടി സിനിമയിൽ നിയമപോരാട്ടം നടത്തുന്നത്...

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’ വിമർശകർക്ക് മറുപടിയുമായി ‘ജോസഫ്’ നായിക

സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ആരാധകന് ചുട്ട മറുപടിയുമായി ജോസഫ് നായിക മാധുരി. നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങൾക്കെതിരെയായിരുന്നു വിമർശനമുയർത്തി സന്ദേശമയച്ചയാൾക്കാണ് നടി പരസ്യമായി മറുപടി പറഞ്ഞത്. ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന...

ഇതുകൊണ്ടാണ് ഭാജി തല്ലിയത്: യഥാർഥ കഥ വെളിപ്പെടുത്തി ശ്രീശാന്ത്

നടനും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് ആണ് ദേശീയമാധ്യമങ്ങളിൽ വാർത്തകളിൽ നിറയുന്നത്. ബിഗ്ബോസ് സീസൺ 12ലെ മത്സരാർഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്. മറ്റൊരു മത്സരാർഥിയെ തല്ലാൻ ഓങ്ങിയതും പരിപാടിയിൽനിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും...

‘നിങ്ങള്‍ കേരളത്തില്‍ നിന്നല്ലേ..?’; മലയാളി സംവിധായകന് ഗോവയില്‍ അധിക്ഷേപം

ഗോവയിലെ രാജ്യാന്ത ചലച്ചിത്രമേളയിൽ മലയാളി സംവിധായകനെ അധിക്ഷേപിച്ചതായി പരാതി. സംവിധായകൻ കമൽ കെ.എം. ആണ് അധിക്ഷേപത്തിനിരയായതായി ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് സംവിധായകൻ പറയുന്നതിങ്ങനെ: ഇന്ന് ഉച്ചയ്ക്ക് 12.15നു പ്രദർശിപ്പിച്ച 'ദ് ഗിൽറ്റി' എന്ന ചിത്രം...

‘ദുബായിൽ ഒരു രാത്രിയിലേക്കു ലഭിക്കുമോ’: യുവാവിനു ‘പണി’ കൊടുത്ത് നടി നേഹ

അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് സ്ക്രീൻ ഷോട്ടിലൂടെ ‘പണി’ കൊടുത്ത് നടി നേഹ സക്സേന. നടിയുടെ പിആർ മാനേജരോടാണ് ഗൾഫിലുളള യുവാവ് മോശമായ ഭാഷയിൽ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്കു താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സാപ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.

അക്ഷരഹാസന്റെ സ്വകാര്യചിത്രങ്ങൾ ചോർത്തിയത് പ്രമുഖ നടിയുടെ മകൻ?

കമൽഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ നാടകീയ സംഭവ വികാസങ്ങൾ. അക്ഷരഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ പ്രമുഖ ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകൻ തനൂജ് വിർവാണിയെ പൊലീസ് ചോദ്യം ചെയ്യും. അക്ഷയ തന്റെ...

ഇംഗ്ലിഷിൽ മഞ്ജുവിന്റെ തീപ്പൊരി പ്രസംഗം: വിഡിയോ വൈറൽ

മഞ്ജു വാര്യർ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ രണ്ടാം വരവിൽ താരം ആരാധകരെ അമ്പരപ്പിച്ചത് ആത്മവിശ്വാസം തുളുമ്പുന്ന വാക്ചാതുരി കൊണ്ടുകൂടിയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ്...