Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Death"

എന്നെയും കുടുംബത്തെയും മാനസികമായി തളർത്തരുത്: നടി അഞ്ജു

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം. തമിഴ് ഓൺലൈൻ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി എന്നീ...

മരിക്കണം എന്ന ചിന്തയായിരുന്നു, ഒരു വണ്ടി തട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്: നടി സ്വാസിക

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട...

നടനും പരസ്യരംഗത്തെ അതികായനുമായ അലിക്‌ പദംസി അന്തരിച്ചു

ഇന്ത്യന്‍ പരസ്യരംഗത്തെ അതികായനും നടനുമായ അലിക്‌ പദംസി (90) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ലോകപ്രശസ്തമായ ഗാന്ധി എന്ന ചിത്രത്തിൽ മുഹമ്മദലി ജിന്നയായി വേഷമിട്ടത് പദംസിയായിരുന്നു. ലിന്റാസ് ഇന്ത്യയുടെ മേധാവി അലിക് പദംസി...

‘ടേ പയ്യൻസ്’; ആ ഹെലികോപ്റ്റർ അപകടം മലയാളസിനിമയുടെ തീരാനഷ്ടം

മലയാളത്തിന്റെ അനശ്വരപൗരുഷം, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ, ജയൻ വിടചൊല്ലിയിട്ട് 38 വർഷങ്ങൾ. കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും പൂര്‍ണതയുമായെത്തിയ ജയന്റെ ആക്​ഷൻ ഹീറോയിസം ഈ തലമുറയും അനുകരിക്കുന്നു. സിനിമയിലെ സാധാരണക്കാരനായി എത്തിയ അദ്ദേഹം വളരെ...

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി (90) ചെന്നൈയിൽ നിര്യാതയായി. കോഴിക്കോട് സ്വദേശിനിയാണ്. പ്രശസ്ത സംവിധായകന്‍മാരായ ജി.അരവിന്ദന്‍, ഷാജി എന്‍.കരുണ്‍ എന്നിവരുടെ സിനിമകളിലൂടെ ശ്രദ്ധേയയായിരുന്നു ലക്ഷ്മി കൃഷ്ണ മൂർത്തി. ആകാശവാണിയിൽ...

നടൻ സൈജു കുറുപ്പിന്റെ പിതാവ് അപകടത്തിൽ മരിച്ചു

ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റെ പിതാവ് പൂച്ചാക്കൽ മീനാക്ഷി വീട്ടിൽ ഗോവിന്ദക്കുറുപ്പ് (75) അപകടത്തിൽ മരിച്ചു. തുറവൂർ – തൈക്കാട്ടുശേരി റോഡിൽ 11.15ന് ആണ് അപകടം. ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു....

ഫിലിം എഡിറ്റർ റഹ്മാൻ മൊഹമ്മദ് അന്തരിച്ചു

റഹ്മാൻ മൊഹമ്മദ് അലി ഫിലിം എഡിറ്റർ അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. ചലച്ചിത്ര സാങ്കേതികരംഗത്തെ പ്രതിഭയായിരുന്ന റഹ്മാൻ പാപ്പി അപ്പച്ച എന്ന സിനിമയിൽ അസിസ്റ്റൻഡ് എഡിറ്ററായി പ്രവർത്തിച്ചു തുടങ്ങി. "ആകാശവാണി ", "ജോ ആന്‍ഡ് ദ് ബോയ്", "കളി", "ഒരു...

അഡ്വാൻസ് വാങ്ങി, മണിയാണു നായകനെന്നറിഞ്ഞപ്പോൾ ആ നടൻ പിന്മാറി: വിനയൻ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ ജനാർദനൻ ചെയ്ത ചായക്കടക്കാരന്റെ വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. 25000 രൂപ അഡ്വാൻസും വാങ്ങിയതാണ് ഇൗ ചിത്രത്തിനായി. എന്നാൽ മണിയെ...

മോനിഷ, മറ്റൊരു രാത്രിയാത്രയുടെ നഷ്ടം: ആ നിമിഷത്തെക്കുറിച്ച് ശ്രീദേവി ഉണ്ണി

പകരംവെയ്ക്കാൻ കഴിയാത്തവരാണ് ഓരോ ദുരന്തത്തിലൂടെയും നമ്മെ വിട്ടു പോകുന്നത്. ഇതു പോലൊരു രാത്രിയാത്രയുടെ നഷ്ടമായിരുന്നു നടി മോനിഷ. വളരെ ചെറുപ്പത്തിലെ ആ യുവനടിയുടെ മരണം കവർന്ന അപകടത്തെ മോനിഷയുടെ അമ്മ ഒാർമിക്കുന്നത് ഇങ്ങനെയാണ്. ‘രാവിലത്തെ ഫ്ലൈറ്റ്...

ആ മരണക്കയത്തിൽ നിന്നും രാജുച്ചായനെ രക്ഷിച്ച പൊലീസുകാര്‍

മലയാളി മറക്കാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ ബാക്കി വച്ച് ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞെങ്കിലും മറക്കാനാവാത്ത ഒാർമകളിൽ കഴിയുകയാണ് ഇൗ പൊലീസുകാർ. മരണത്തിന്റെ പിടിയിൽ നിന്ന് ഒരിക്കൽ ക്യാപ്റ്റൻ രാജുവിനെ രക്ഷിച്ച അനുഭവത്തെ കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്....

എത്ര ലക്ഷം വേണം? അന്ന് മോഹൻലാൽ ക്യാപ്റ്റനോട് ചോദിച്ചത്

ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സിൽ ആദ്യം വന്നത് ഒരു നിർമാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പർഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാൻ മനപ്രയാസപ്പെട്ട് അവിടുന്ന്...

ക്യാപ്റ്റൻ, പവനായി ആയ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിനെ സംവിധായകൻ സത്യൻ അന്തിക്കാട് അനുസ്മരിക്കുന്നു. നാടോടിക്കാറ്റ് എന്ന സിനിമ എഴുതിക്കൊണ്ടിരിക്കെ പവനായി എന്ന കഥാപാത്രം രൂപപ്പെട്ടപ്പോൾ ഞാനും ശ്രീനിവാസനും തീരുമാനിച്ചത് അതു ക്യാപ്റ്റൻ രാജുവിന്റെ രൂപഭാവമുള്ള...

തെലുങ്കിലെ തലയെടുപ്പുള്ള വില്ലനെ തേടി അവർ ക്യാപ്റ്റൻ രാജുവിന്റെ വീട്ടിലെത്തി

മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയതാരമായിരുന്നു ക്യാപ്റ്റൻ രാജു. തൊണ്ണൂറുകളുടെ കാലത്ത് തെലുങ്കിലെ ശക്തനായ വില്ലൻ കൂടിയായിരുന്നു അദ്ദേഹം. വെറും എട്ടുസിനിമകൾകൊണ്ട് തെലുങ്കിലെ തന്റെ സാനിധ്യം അറിയിച്ചു. വെങ്കിടേഷ്, നന്ദമുരി...

മോഹൻലാലിന്റെ ഉറക്കം, മമ്മൂട്ടിയുടെ സ്‌നേഹമുള്ള സിംഹം; സൗഹൃദങ്ങളുടെ ക്യാപ്റ്റൻ

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ...

എനിക്കൊരു വേദനയുണ്ട്, പുഞ്ചിരിയോടെ ക്യാപ്റ്റൻ രാജു പറഞ്ഞു

സുന്ദരനായ വില്ലൻ എന്ന വിശേഷണങ്ങളിൽ ഒതുങ്ങാത്ത നടനായിരുന്നു അന്തരിച്ച ക്യാപ്റ്റൻ രാജു. സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തപ്പോഴും മനസിൽ ഒരു കുഞ്ഞിന്റെ നൈർമല്യം അദ്ദേഹം സൂക്ഷിച്ചു. ടെലിവിഷൻ ഷോകളിൽ സജീവമായതോടെയാണ് ക്യാപ്റ്റൻ രാജു എന്ന വ്യക്തിയുടെ...

മോഹൻലാലിന്റെ ഉറക്കം, മമ്മൂട്ടിയുടെ സ്‌നേഹമുള്ള സിംഹം; സൗഹൃദങ്ങളുടെ ക്യാപ്റ്റൻ

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ...

എനിക്കൊരു വേദനയുണ്ട്, പുഞ്ചിരിയോടെ ക്യാപ്റ്റൻ രാജു പറഞ്ഞു

സുന്ദരനായ വില്ലൻ എന്ന വിശേഷണങ്ങളിൽ ഒതുങ്ങാത്ത നടനായിരുന്നു അന്തരിച്ച ക്യാപ്റ്റൻ രാജു. സിനിമയിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തപ്പോഴും മനസിൽ ഒരു കുഞ്ഞിന്റെ നൈർമല്യം അദ്ദേഹം സൂക്ഷിച്ചു. ടെലിവിഷൻ ഷോകളിൽ സജീവമായതോടെയാണ് ക്യാപ്റ്റൻ രാജു എന്ന വ്യക്തിയുടെ...

ക്യാപ്റ്റൻ രാജുവിന്റെ ഓര്‍മയില്‍ മമ്മൂട്ടി

ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചനം നേർന്ന് മമ്മൂട്ടി. ക്യാപ്റ്റൻ രാജുവിന്റെ വേർപാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്നും കുടുംബാഗങ്ങളും സങ്കടത്തിൽ ഒപ്പംചേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ...

ഒരുപാടു പേർ ക്യാപ്റ്റൻ രാജുവിനെ ദ്രോഹിച്ചിട്ടുണ്ട്: സുരേഷ് ഗോപി

ക്യാപ്റ്റൻ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകൾ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റൻ രാജുവെന്നും നിരവധിപേർ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകൾ– ‘കഴിഞ്ഞ ഒരാഴ്ചയായി ഞാൻ അദ്ദേഹത്തെ...

ആർമിയിൽ നിന്നു രാജിവച്ചു, നേരെ വില്ലനായി സിനിമയിൽ

ചെറുപ്പകാലത്ത് പ്രേംനസീർ സാറിനെ ഒരുനോക്കു കാണാൻ കിലോമീറ്ററുകൾ ഓടിയിട്ടുണ്ട് ഞാൻ. ആ നസീർ സാറിനൊപ്പം ഞാൻ അഭിനയിക്കുന്നു. അതും എന്റെ ആദ്യ സിനിമയിൽ.. സ്വപ്‌നം പോലെ ഒരു അനുഭവം. 1981ൽ ജോഷി സംവിധാനം ചെയ്‌ത രക്‌തം എന്ന സിനിമയായിരുന്നു അത്. ആർമിയിൽ നിന്നു...