Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Divorce"

സൗന്ദര്യ രജനീകാന്ത് വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. സിനിമാ–രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട്...

സൗന്ദര്യ രജനികാന്തിന്റെ പ്രി–വെഡ്ഡിങ് റിസെപ്ഷൻ

രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തിന്റെ പ്രി‍–െവഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രജനികാന്തിന്റെ രണ്ടാമത്തെ മകളാണ്...

നീ തന്നതാണ് ഈ പുഞ്ചിരി: വിവാഹവാർഷിക ദിനത്തില്‍ ദിവ്യ ഉണ്ണി

‘നീ തന്നതാണ് എന്റെ ഈ പുഞ്ചിരി. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം. എന്നാൽ ഇന്നലെ വിവാഹിതരായതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.’–ഒന്നാം വിവാഹവാർഷികത്തിൽ ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ...

നടന്‍ ക്രിസ് പ്രാറ്റ് വിവാഹിതനാകുന്നു; വധു അർണോൾഡിന്റെ മകൾ

ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് വിവാഹിതനാകുന്നു. അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന്റെ മകള്‍ കാതറീന്‍ ഷ്വാസ്നെഗറാണ് വധു. ജുറാസിക് വേള്‍ഡ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാലക്‌സി, അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ്. എഴുത്തുകാരിയും...

ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം, തീര്‍ന്ന സമയത്ത് ഡിവോഴ്‌സ്: ലെന

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലെന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്നും വിവാഹ ജീവിതത്തില്‍...

ഓരോ രാത്രിയും കൂടെക്കിടക്കാൻ സുന്ദരിമാർ: ലോകത്തെ ഞെട്ടിച്ച് ജാക്കി ചാന്റെ വെളിപ്പെടുത്തൽ

ലോകത്തിന് ഇതിഹാസതാരമാണ് ജാക്കി ചാന്‍. ബ്രൂസ്‌ലിക്ക് ശേഷം ലോകം കണ്ട മികവുറ്റ ആക്ഷൻ സ്റ്റാർ. അറുപത്തിനാലും വയസിലും ജാക്കിച്ചാൻ താരമാണ്. അയാളുടെ സിംഹാസനത്തിന് തെല്ലും ഇളക്കമില്ല. വെളളിത്തിരയിലെ സൂപ്പർതാരമാണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനു ഉടമയായിരുന്നു...

അമലാ പോളുമായുള്ള വിവാഹവാർത്ത; പൊട്ടിത്തെറിച്ച് ‘രാക്ഷസൻ’ നായകൻ

നടി അമല പോളും വിഷ്ണു വിശാലും രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് വിഷ്ണു തന്നെ രംഗത്ത്. ഏറെ വൈകാരികതയോടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. ‘എന്ത് അസംബന്ധ വാർത്തയാണിത്. ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ഒരു കുടുംബവും ജീവിതവുമുണ്ട്....

രാക്ഷസന്റെ വിജയത്തിനിടെ വിവാഹമോചനവാർത്തയുമായി നടൻ വിഷ്ണു

തമിഴ് നടന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. താരം നായകനായ രാക്ഷസൻ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് ഈ വിവാഹമോചന വാർത്ത പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു വിശാൽ തന്നെയാണ് തന്റെ വിവാഹ മോചന വാർത്ത ആരാധകരെ അറിയിച്ചത്....

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു; വരന്‍ യുവനടൻ

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പുനർ വിവാഹിതയാകുന്നു. യുവനടൻ വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യയുടെ വരൻ. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്. വ്യവസായിയായ വനങ്കമുടിയുടെ മകനായ വിശാഖൻ വഞ്ചകർ ഉലകം എന്ന...

ബ്രാഡ് പിറ്റിനെ പാഠം പഠിപ്പിക്കാൻ ആഞ്ജലീന ജോളി

വേർപിരിയാൻ തീരുമാനിച്ചതിനു ശേഷവും വിവാദങ്ങളൊഴിയാതെ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ആഞ്ജലീന മനഃപൂർവം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ചാണ് തർക്കം...

ആദ്യവിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിർ

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയായിരുന്നെന്ന് ആമിർ ഖാൻ. റീനയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരൺ റാവുവിനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ...

അർജുൻ–മലൈക വിവാഹം ഉടൻ; സൂചന നൽകി കരൺ

അർജുൻ കപൂറും മലൈക അരോറും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന സൂചന നൽകി സംവിധായകൻ കരൺ ജോഹർ. മലൈക അറോറയും തമ്മിലുള്ള പ്രണബന്ധം ഉടൻ വിവാഹത്തിലെകത്തുമെന്ന് സൂചന. ഇരുവരും തമ്മിൽ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി....

ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; ദിവ്യ ഉണ്ണിയുടെ രസികൻ മറുപടി

സിനിമയിൽ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി....

ആ വിവാഹം തെറ്റെന്ന് എനിക്ക് മുമ്പേ അച്ഛനറിയാമായിരുന്നു: ശ്വേത മേനോന്‍

ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യവിവാഹമായിരുന്നുവെന്ന് നടി ശ്വേത മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത ഈയിടെ നൽകിയ അഭിമുഖത്തിൽ...

ആരോടും ഒന്നും ന്യായീകരിക്കാനില്ല: വിവാഹം മുടങ്ങിയതിൽ രഷ്മിക

രക്ഷിത് ഷെട്ടിക്ക് പിന്നിലെ വിവാഹം മുടങ്ങിയ വാർത്തയിൽ പ്രതികരണവുമായി നടി രഷ്മിക മന്ദാന. എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും...

വിവാഹമോചനം; മനസ്സുതുറന്ന് ശ്രിന്ദ

വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണു നടി മനസ്സുതുറന്നത്.