Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Wedding"

പ്രണയം ആദ്യം പറഞ്ഞത് ശാലു: ആ രഹസ്യം വെളിപ്പെടുത്തി ലിജോമോൾ

പ്രണയം തുറന്നുപറഞ്ഞ് ശാലുവും ലിജോ മോളും. വിവാഹത്തെക്കുറിച്ച് ഉടൻ ചിന്തിക്കുന്നില്ലെന്നും പ്രണയബന്ധത്തിൽ രണ്ടുപേരുടെയും വീട്ടുകാർക്ക് എതിർപ്പില്ലെന്നും ശാലുവും ലിജോയും പറഞ്ഞു. ഇതാദ്യമായാണ് ഇരുവരും പ്രണയം തുറന്നുപറയുന്നത്. ലിജോമോളുടെ...

നടി സുജ വരുണി വിവാഹിതയായി

തമിഴ് നടി സുജ വരുണി വിവാഹിതയായി. ശിവാജി ഗണേശന്റെ ചെറുമകനും ശിവാജി ദേവ് ആണ് വരൻ. തമിഴ് നിർമാതാവ് രാംകുമാർ ആണ് ശിവാജി ദേവിന്റെ അച്ഛൻ. ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ...

നടൻ ശബരീഷ് വർമ വിവാഹിതനായി; വധു പ്രേമം സിനിമയുടെ അണിയറപ്രവർത്തക

പ്രേമം സിനിമയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ ശബരീഷ് വർമ വിവാഹിതനായി. പ്രേമം സിനിമയുടെ തന്നെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ൽ ആണ് വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേതും റജിസ്റ്റർ വിവാഹമാണ്.

വിവാഹശേഷം അഭിനയം നിര്‍ത്തിയെന്നു പറയല്ലേ: വിജയരാഘവൻ

സഹപ്രവര്‍ത്തകരായ എല്ലാ നടിമാര്‍ക്കും ഒരുപദേശം നൽകി വിജയരാഘവൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് വിജയരാഘവന്റെ സ്നേഹോപദേശം. വിവാഹശേഷം അഭിനയം നിർത്തുന്നുവെന്ന് ദയവു ചെയ്ത് പറയരുതെന്നായിരുന്നു വിജയരാഘവൻ പറഞ്ഞു. സിനിമയിലെ എല്ലാ...

എനിക്കൊരു കാമുകിയുണ്ട്: വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അരിസ്റ്റോ സുരേഷ്. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്റ്റോ...

തൂവെള്ളയിൽ ദീപികയും രൺവീറും; വിവാഹത്തിന്റെ ആദ്യചിത്രങ്ങൾ

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹചിത്രങ്ങൾ പുറത്ത്. പരമ്പരാഗത രീതിയിൽ നടന്ന ചടങ്ങുകളിൽ തൂവെള്ള വസ്ത്രം ധരിച്ചാണ് ഇരുവരുമെത്തിയത്. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. ചടങ്ങുകളില്‍...

ദീപിക ഇനി രൺവീറിനു സ്വന്തം

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കണി രീതിയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ. സിഖ് രീതിയിൽ‌‌ നാളെയും ചടങ്ങുണ്ട്.

സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു; വരന്‍ യുവനടൻ

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് പുനർ വിവാഹിതയാകുന്നു. യുവനടൻ വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യയുടെ വരൻ. തമിഴ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്. വ്യവസായിയായ വനങ്കമുടിയുടെ മകനായ വിശാഖൻ വഞ്ചകർ ഉലകം എന്ന...

താരസമ്പന്നമായി ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹം

തൊടുപുഴ: ഹാസ്യതാരത്തില്‍ നിന്നു സ്വഭാവവേഷങ്ങളിലേക്കു കടന്ന നടനാണ് ജാഫര്‍ ഇടുക്കി. ഏതു കഥാപാത്രത്തിലും തന്റെതായ ഒരു കൈയൊപ്പ് പതിപ്പിക്കാന്‍ ജാഫറിനാകും. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. താരസമ്പന്നമായിരുന്നു ചടങ്ങുകള്‍. സിനിമ...

സുസ്മിതാ സെന്‍ വിവാഹിതയാകുന്നു; 42കാരിക്ക് 27കാരന്‍ വരന്‍?

ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ മുഖമായി മാറിയ താരമാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ സുസ്മിത ബോളിവുഡിലും താരമായി. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ചു. സിനിമയില്‍ ഇപ്പോള്‍...

അർജുൻ–മലൈക വിവാഹം ഉടൻ; സൂചന നൽകി കരൺ

അർജുൻ കപൂറും മലൈക അരോറും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന സൂചന നൽകി സംവിധായകൻ കരൺ ജോഹർ. മലൈക അറോറയും തമ്മിലുള്ള പ്രണബന്ധം ഉടൻ വിവാഹത്തിലെകത്തുമെന്ന് സൂചന. ഇരുവരും തമ്മിൽ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി....

സൂര്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്, ഞാൻ അപ്പോൾ തന്നെ ഓക്കെ: ജ്യോതിക

തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ്...

സിനിമ പോലെ മനോഹരം; അർജുൻ അശോകന്റെ വിവാഹനിശ്ചയ വിഡിയോ

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ വിവാഹനിശ്ചയ വിഡിയോ പുറത്തിറങ്ങി. ഒരു പ്രണയസിനിമ പോലെ മനോഹരമായ വിഡിയോ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ...

രജിത് മേനോന്‍ വിവാഹിതനായി; വിഡിയോയും ചിത്രങ്ങളും

നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു. അങ്കമാലിയിൽവെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമാ–സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കാനെത്തി. കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി...

ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; ദിവ്യ ഉണ്ണിയുടെ രസികൻ മറുപടി

സിനിമയിൽ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി....

സുനിലേട്ടൻ ആദ്യം കാണുമ്പോള്‍ എനിക്ക് പ്രായം ഏഴാണ്: പാരിസ് ലക്ഷ്മി

ഭർത്താവ് സുനിലിനെ ആദ്യമായി പരിചയപ്പെട്ടതും പിന്നീട് അത് വിവാഹത്തിലെത്തിയ കഥയും പറഞ്ഞ് നടി പാരിസ് ലക്ഷ്മി. ജനിച്ചത് തെക്കന്‍ ഫ്രാന്‍സിലായിരുന്നെങ്കിലും ലക്ഷ്മിയുടെയു മാതാപിതാക്കളുടെയും ഇഷ്ടസ്ഥലം ഇന്ത്യയായിരുന്നു. കഥകളി കലാകാരന്‍ പള്ളിപ്പുറം...

ജീവിതത്തിലും സിനിമയിലും പ്രണയിച്ച് ഷാലുവും ലിജോമോളും

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഒറ്റക്കൊരു കാമുകന്റെ ടീസർ. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിൽപരം പ്രേക്ഷകരാണ് ടീസർ ആസ്വദിച്ചത്. ലിജോമോളും ഷാലു റഹീമുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഇരുവരുടെയും പ്രണയരംഗങ്ങളാണ് ടീസറിന്റെ...

ഒടുവിൽ അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു; ഞെട്ടലോടെ ബോളിവുഡ്

45 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ...

ഇച്ചിരി വൈകിയാലും സംഗതി കളറാക്കി: നീരജ് മാധവിന്റെ വിവാഹവിഡിയോ

നടൻ നീരജ് മാധവിന്റെ വിവാഹവിഡിയോ പുറത്ത്. കുറച്ച് വൈകിയെങ്കിലും സംഗതി കളറാക്കിയെന്ന് പറഞ്ഞ് നീരജ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. നീരജിന്റെ വാക്കുകൾ– കല്യാണ വിഡിയോ ഇപ്പോഴാ കയ്യിൽ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി...

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വിഡിയോ

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്‌. ചടങ്ങിന്റെ...