Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fahadh Faasil"

കരുത്തോടെ വരത്തൻ; റിവ്യു

ബിഗ് ബി മുതലിങ്ങോട്ട് നിരവധി സ്റ്റൈലിഷ് മാസ് സിനിമകളാണ് അമൽ നീരദ് എന്ന സംവിധായകൻ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. എന്നാൽ അമലിന്റെ മാസ് സമവാക്യങ്ങൾ പലപ്പോഴും എല്ലാ മലയാളികളും അതിന്റെ പൂർണാർഥത്തിൽ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ തന്റെ സ്ഥിരം മാസ്...

ഫഹദിന്റെ ‘വരത്തൻ’; പ്രേക്ഷക പ്രതികരണം

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തൻ’ തിയറ്ററുകളിലെത്തി. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം...

നസ്രിയയെ ചേർത്തുനിർത്തി ഫഹദിന്റെ പ്രസംഗം; കയ്യടിച്ച് കാണികൾ

ഇന്‍ഫോ പാർക്കില്‍ തിളങ്ങി താരദമ്പതികളായ ഫഹദും നസ്രിയയും. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചാരണ പരിപാടികൾക്കെത്തിയതായിരുന്നു ഇരുവരും. ഇൻഫോ പാർക്കിലെത്തിയ താരദമ്പതിമാരെ ഹർഷാരവത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്....

ആളിപ്പടര്‍ന്ന് ഫഹദിന്റെ 'ഒടുവിലെ തീ'

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന 'വരത്തനി'ലെ പുതിയ ഗാനം എത്തി. 'ഒടുവിലെ തീയായ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യാം ആണ് സംഗിതം പകർന്നിരിക്കുന്നത്. നേഹ എസ് നായരും സുശിൻ...

സസ്പൻസ് നിറച്ച് ‘വരത്തൻ’ ട്രെയിലർ

ആകാംക്ഷയും കൗതുകവും നിറച്ച് ഫഹദ് ഫാസില്‍–അമൽ നീരദ് ചിത്രം വരത്തന്റെ ട്രെയിലർ. ഏറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ട്രെയിലറിൽ ഫഹദും ഐശ്വര്യ ലക്ഷ്മിയുമാണ് തിളങ്ങുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...

വിളിച്ചാൽ ഫോണെടുക്കില്ല; ഡേറ്റ് നൽകില്ല; ആരോപണങ്ങൾക്ക് ഫഹദിന്റെ മറുപടി

താരജാഡയാണെന്ന ആരോപണത്തിന് മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഡേറ്റ് നൽകില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും താരജാഡയില്ലെന്നുമാണ് ഫഹദിന്റെ പ്രതികരണം. ‘ഞാന്‍ മാറിപ്പോയി ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍...

മഴയിൽ മുങ്ങി ഒാണച്ചിത്രങ്ങൾ; പുതുക്കിയ റിലീസ് തിയതികൾ

കേരളത്തെ ഒന്നാകെ മുക്കിയ പേമാരിയിൽ ഒലിച്ചു പോയത് ഒരു പിടി ഒാണച്ചിത്രങ്ങൾ കൂടിയാണ്. ഇൗ ഒാണത്തിന് റിലീസ് ചെയ്യാനിരുന്നപതിനൊന്നോളം മലയാള ചിത്രങ്ങളാണ് മഴക്കെടുതി മൂലം മാറ്റി വച്ചത്. ചിത്രീകരണം നടന്നു വന്നിരുന്ന പല സിനിമകളും മുടങ്ങിയതോടെ സിനിമ മേഖലയ്ക്ക്...

ആ രഹസ്യം പറഞ്ഞ് നസ്രിയ; ഫഹദ്–നസ്രിയ സസ്പെന്‍സ്

ഏതോ സിനിമയിലേതു പോലെയായിരുന്നു ആ മുറി. അവർ കഥാപാത്രങ്ങളും. ഏതു വെളിച്ചവും ഒാർമകളുടെ നിലാവായി മാറുന്ന ഒരു ചുമരുണ്ട് അകത്ത്. അവിടെ വാക മരച്ചോട്ടില്‍ വീണ പൂക്കൾ പോലെ കുറേ ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. നാലുവർഷത്തെ പ്രണയത്തില്‍‌ നിന്ന്...

പ്രണയം പറഞ്ഞ് ഫഹദും ഐശ്വര്യയും; മനോഹരം ഈ ഗാനം

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തനി'ലെ 'പുതിയൊരു പാതയിൽ' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ഐശ്വര്യ ലക്ഷ്മിയും ഫഹദ് ഫാസിലുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. പുലരിയും സന്ധ്യയും മഞ്ഞും മഴയും കാടുമെല്ലാം ഗാനരംഗങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. അത്യന്തം പ്രണയം...

ഫഹദിന് നസ്രിയയുടെ പിറന്നാൾ സർപ്രൈസ്; വിഡിയോ

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച അഭിനയപ്രതിഭകളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണിന്ന്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍...

രൺബീറിനോടും ഷാഹിദിനോടും മത്സരിക്കാൻ ഫഹദ്

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും നടിക്കുമുള്ള മത്സര പട്ടികയിൽ മലയാളി താരങ്ങളായ ഫഹദ് ഫാസിലും കീർത്തി സുരേഷും ഇടം നേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടൻമാരുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തത്. തെലുങ്ക്...

എന്നെ കണ്ടതും അഞ്ജലി വിളിച്ചു, ‘ഗുണ്ടുമണി’: നസ്രിയ

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, 'നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂല്ലാ' എന്ന്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന് സമയത്തും നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ...

ഞാന്‍ പ്രകാശന്‍; സത്യൻ അന്തിക്കാട്–ഫഹദ് ചിത്രം തുടങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാന്‍ പ്രകാശന്‍' എന്നാണ് ചിത്രത്തിന്റെ പേര്. സത്യൻ അന്തിക്കാട് തന്നെയാണ് പേരിന്റെ കാര്യം സ്ഥിരീകരിച്ചത്. നിഖില വിമൽ ആണ്...

തലയ്ക്കടിച്ച് ഫഹദ്; വരത്തൻ ടീസർ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തൻ’ ടീസർ പുറത്ത്. ആക്​ഷന്‌ പ്രാധാന്യം നൽകുന്ന സിനിമയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ...

ഫഹദ് ഇനി രജനികാന്തിന്റെ കൂട്ടുകാരൻ?

രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. സിനിമയിൽ രജനിയുടെ സുഹൃത്തായാണ് ഫഹദ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനകഥാപാത്രത്തെയാണ് ഫഹദ്...

സത്യൻ അന്തിക്കാട് ചിത്രത്തിൽ ഫഹദിന്റെ നായിക നിഖില

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ നിഖില വിമൽ നായികയാകുന്നു. ലവ് 24 ഇൻടു സെവൻ, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നിഖില. ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ചെറുപ്പക്കാരന്റെ...

നസ്രിയ അവതരിപ്പിക്കുന്നു ഫഹദിന്റെ ‘വരത്തൻ’

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വരത്തൻ എന്നാണ് സിനിമയുടെ പേര്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം...

ഫഹദിന്റെയും നസ്രിയയുടെയും ആ അനുസരണക്കേട് അഞ്ജലി ക്ഷമിച്ചു!

ചങ്ങാത്തത്തിന്റെ ആഘോഷം തകർത്താടിയ ബാംഗ്ലൂർ ഡേയ്സ് ചിത്രീകരണത്തിനിടെ ‘വലിയ കൂട്ടൊന്നും വേണ്ടെ’ന്ന് ഫഹദിനെയും നസ്രിയയെയും വിലക്കിയതാണ് സംവിധായിക അഞ്ജലി മേനോൻ. സിനിമയിലെ സ്വരച്ചേർച്ചയില്ലാത്ത ദമ്പതികളെ അവതരിപ്പിക്കുമ്പോൾ ആ കൂട്ട് അഭിനയത്തിൽ...

അതുകേട്ട് ഫഹദ് അസ്വസ്ഥനായി: അഞ്ജലി മേനോൻ

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരുന്ന നസ്രിയയെയും ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോൻ. നസ്രിയയ്ക്കായി ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഒരുപാട് ഇഷ്ടമായെന്ന് തുറന്നു പറഞ്ഞ സംവിധായിക ബാംഗ്ലൂർ ഡെയ്സിന്റെ...

എന്നെ തളർത്താൻ ഇതിനൊന്നുമാകില്ല: മംമ്ത

കാർബൺ എന്ന സിനിമയിലൊരു സീനുണ്ട്. നടന്നു തളർന്ന് കുന്നിൽ മുകളിൽ കാറ്റിൽ കൈ മുട്ടിൽ കൈ ചേർത്തുവന്നു നിന്നു കിതയ്ക്കുന്ന മംമ്ത മോഹൻ‌ദാസ്. പുൽമേട്ടിൽ കാട്ട് ആഞ്ഞുവീശുമ്പോൾ പച്ച കടലിനു നടുവിൽ മംമ്ത നിൽക്കുന്നു. മനസ്സിൽനിന്നും മാഞ്ഞു പോകാത്ത...