Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hollywood Movie"

അവഞ്ചേർസ് 4 നു ശേഷം എന്തുസംഭവിക്കും; ഉത്തരവുമായി പുതിയ സ്പൈഡർമാൻ ട്രെയിലർ

സോണിയും മാര്‍വലും ചേര്‍ന്ന് നിര്‍മിക്കുന്ന സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. 2017ൽ റിലീസ് ചെയ്ത സ്ൈപഡർമാൻ ഹംകമിങ്ങിന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേർസിലെ 23ാമത് ചിത്രം കൂടിയാണിത്. ഈ വര്‍ഷം...

ഭീതിയുടെ മുൾമുനയില്‍ നിർത്തുന്ന സിനിമ; ജോർദാൻ പീലിയുടെ ‘അസ്’ ട്രെയിലര്‍

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സിനിമയാണ് ജോർദാൻ പീലിയുടെ ‘ഗെറ്റ് ഔട്ട്. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ജോർദാൻ പീലിക്ക് മികച്ച യഥാര്‍ത്ഥ തിരക്കഥയ്ക്കുള്ള ഓസ്കറും ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി പീലി എത്തുന്നു. അസ്...

അലാദിൻ ടീസർ; ജിന്ന് ആയി വിൽ സ്മിത്ത്

ആയിരത്തൊന്ന് രാവുകൾ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന ‘അലാദിനി’ൽ ജിന്ന് ആയി എത്തുന്നത് വിൽ സ്മിത്ത്. സിനിമയുടെ പുതിയ ടീസർ ട്രെയിലറിലൂടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം വെളിപ്പെടുത്തിയത്. കനേഡിയൻ താരം മെന മസൗദ് ആണ് അലാദിന്റെ...

അക്വാമാൻ ഡിസംബർ 14ന് കേരളത്തിൽ

വാർണർ ബ്രദേർസ്–ഡിസി നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാൻ ഡിസംബർ 14നു കേരളത്തിൽ റിലീസ് ചെയ്യും. അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ചൈനയിൽ റിലീസിനെത്തിയ ചിത്രം നേടിയത് 100 മില്യൻ ഡോളറാണ്. മികച്ച...

അയൺമാനെ നാസ രക്ഷിക്കണമെന്ന് ആരാധകർ; മറുപടി വൈറൽ

ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് അവഞ്ചേർസ് 4. പുറത്തിറങ്ങി 24 മണിക്കൂറുകൾക്കുള്ളിൽ ലോകത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലറായി അവഞ്ചേർസ്: എൻഡ് ഗെയിം മാറി. ഇപ്പോഴിതാ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വരെ അവഞ്ചേർസ്...

ക്യാപ്റ്റൻ മാർവൽ ട്രെയിലർ 2

ഹോളിവുഡ് സൂപ്പർഹീറോ ചിത്രം ക്യാപ്റ്റൻ മാർവൽ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, , ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ, റയാൻ ഫ്ലെക്ക് എന്നിവരാണ്...

ലോകസിനിമയെ ഞെട്ടിച്ച മാനഭംഗ രംഗവും ബെർത്തലൂച്ചിയുടെ വിവാദ വെളിപ്പെടുത്തലുകളും

വിവാദങ്ങളിലൂടെയും പ്രശസ്തമായ ക്ലാസിക് ആയിരുന്നു ബെർത്തലൂച്ചിയുടെ ലാ‍സ്റ്റ് ടാൻഗോ ഇന്‍ പാരിസ്. ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് മറ്റൊരു...

ലയൺ കിങ് റീമേയ്ക്ക്; ടീസർ

കുട്ടികളുടെ എക്കാലത്തെയും പ്രിയചിത്രം ലയൺ കിങ് പുതിയ ഭാവത്തിൽ എത്തുകയാണ്. 1994ൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ പുതിയ പതിപ്പ് (ലൈവ് ആക്​ഷൻ) ആണ് സംവിധായകൻ ജോൺ ഫവ്രോ വെള്ളിത്തിരയിൽ എത്തിക്കുന്നത്. 2016ൽ റിലീസ് ചെയ്ത ജംഗിൾബുക്കിന്റെ...

അക്വാമാൻ ഫൈനൽ ട്രെയിലർ ഗംഭീരം

വാർണർ ബ്രദേർസ്–ഡിസി നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാൻ ഫൈനൽ ട്രെയിലർ റിലീസ് ചെയ്തു. ഡിസംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളിൽ എത്തുന്ന സിനിമയിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ആംബെർ ഹിയർഡ്, നിക്കോൾ...

എംജിആർ വീണ്ടും വരുന്നു...അനിമേഷനിലൂടെ

തിരുവനന്തപുരം∙ തമിഴകത്തിന്റെ മക്കൾതിലകവും മലയാളിയുമായ എംജിആറിനെ അതേ രൂപഭാവങ്ങളോടെ വീണ്ടും പ്രേക്ഷകർക്കു മുന്നിൽ പുനരവതരിപ്പിക്കുകയാണ് ഇൻഡിവുഡ് ഫിലിം കാർണിവൽ. സ്ക്രീനിൽ വീണ്ടും എംജിആർ ഭാവങ്ങൾ ആടിത്തകർക്കുമ്പോൾ അതിനു പുനർജൻമം നൽകുന്നതു മലേഷ്യ അനിമേഷൻ...

അമ്പരപ്പിക്കാൻ ‘ഡംബോ’ എന്ന കുട്ടിയാന; ട്രെയിലർ

ഫാന്റസി ചിത്രം ഡംബോയുടെ ട്രെയിലർ റിലീസ് ചെയ്തു. വാൾട് ഡിസ്നി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിം ബർടൺ ആണ്. 1941ൽ ഡിസ്നി ഇതേപേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ റീമേയ്ക്കാണ് ഡംബോ. പറക്കാൻ കഴിവുള്ള ഡംബോ എന്ന കുട്ടിയാനയാണ് ചിത്രത്തിലെ...

അവഞ്ചേർസ് 4 ലും അതിഥിയായി സ്റ്റാൻ ലീ; കണ്ണീരോടെ സൂപ്പർഹീറോസ്

ലൊസാഞ്ചലസ്: സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് തുടങ്ങിയ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സിലൂടെ...

ഇവൻ എന്റെ കാമുകനാണ്: ജേദെൻ സ്മിത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ഹോളിവുഡ്

ഹോളിവുഡ് സൂപ്പർതാരം വിൽ സ്മിത്തിന്റെ മകനും നടനുമായ ജേദെൻ സ്മിത്തിന്റെ വെളിപ്പെടുത്തലിൽ െഞട്ടി ഹോളിവുഡ് ലോകം. തന്റെ കാമുകന്‍ ഗായകനായ ടൈലർ ആണെന്ന് പൊതുവേദിയിൽ ജേദെൻ വെളിപ്പെടുത്തുകയായിരുന്നു. ക്യാംപ് ഫ്ലോഗ് മ്യൂസിന് ഫെസ്റ്റിവലിൽ പെർഫോം...

ബ്രാഡ് പിറ്റിനെ പാഠം പഠിപ്പിക്കാൻ ആഞ്ജലീന ജോളി

വേർപിരിയാൻ തീരുമാനിച്ചതിനു ശേഷവും വിവാദങ്ങളൊഴിയാതെ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ആഞ്ജലീന മനഃപൂർവം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ചാണ് തർക്കം...

ബാലുവും ബഗീരയും ഷേര്‍ഖാനും; മൗഗ്ലി ട്രെയിലർ

ജംഗിൾ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. നടനും സംവിധായകനുമായ ആൻഡി സെർകിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. ചിത്രത്തിന്റെ...

അടുത്ത ക്യാപ്റ്റൻ അമേരിക്ക ജോൺ സീനയോ? ദുരന്തമാകുമെന്ന് വിമർശനം

ഹോളിവുഡ് സിനിമാപ്രേക്ഷകരെ നിരാശപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു അ‍വഞ്ചേർസിൽ നിന്നുള്ള ക്രിസ് ഇവാൻസിന്റെ വിടവാങ്ങൽ. കഴിഞ്ഞ എട്ടുവർഷമായി ക്യാപ്റ്റൻ അമേരിക്കയയായി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ക്രിസ്. താരത്തിന്റെ വിടവാങ്ങലോടെ ക്യാപ്റ്റന്...

10 വർഷത്തിന് ശേഷം റാംബോ ആയി സിൽവസ്റ്റർ സ്റ്റാലൻ; ഫസ്റ്റ്ലുക്ക്

സിൽവസ്റ്റർ സ്റ്റാലന്റെ റാംബോ സീരിസിന് അഞ്ചാം ഭാഗം വരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ജോൺ റാംബോയായി സ്റ്റാലൻ എത്തുമ്പോൾ സിനിമയുടെ സഹതിരക്കഥാകൃത്തും നായകൻ തന്നെയാണ്. ഗെറ്റ് ദ് ഗ്രിംഗോ എന്ന മെൽ ഗിബ്സൺ ചിത്രമൊരുക്കിയ...

ക്യാപ്റ്റൻ മാർവെൽ പുതിയ ട്രെയിലർ

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മാർവെൽ പുതിയ ട്രെയിലർ പുറത്തിറങ്ങി. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ,...

ഫെല്ലിനി – അനശ്വരചലച്ചിത്രകാരന്റെ ഒാർമ്മകൾക്ക് കാൽ നൂറ്റാണ്ട്

പരീക്ഷണങ്ങളുടെ പടച്ചട്ടയുമായി പാരമ്പര്യസിനിമകളെ വെല്ലുവിളിച്ച് വിഖ്യാത ചലച്ചിത്രകാവ്യങ്ങൾ ഒരുക്കിയ ഫെഡറിക്കോ ഫെല്ലിനിയുടെ ഒാർമ്മകൾക്ക് ഇന്ന് 25 വയസ്. 1993 ഒക്ടോബർ 31–നാണ് ലോകം കണ്ട ഏറ്റവും ശക്തരായ സംവിധായകരിൽ മുൻനിരയിലുളള അദ്ദേഹം അന്തരിച്ചത്....

റിക്ടർ സ്കെയിലിൽ 8.2 തീവ്രത; പേടിപ്പിക്കാൻ ദ് ക്വേക്ക് ട്രെയിലർ

നോർവെ ചിത്രം ദ് ക്വേക്ക് ട്രെയിലർ പുറത്തിറങ്ങി. ജോൺ ആൻഡ്രിയാസ് ആണ് ഈ ചിത്രം ഒരുക്കുന്നത്. സുനാമി ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങിയ ദ് വേവ് എന്ന സിനിമയും നോർവെയിൽ നിന്നും നിർമിച്ചതാണ്. ഇത്തവണ ഭൂമികുലുക്കത്തിന്റെ ഭീകരതയാണ് ചിത്രത്തിലൂടെ...