Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Horror Movie"

ഇരുട്ടിൽ ഭയപ്പെടുത്തുന്ന ഹൊറർ അല്ല, ത്രില്ലടിപ്പിക്കുന്ന ആക്‌ഷനാണ് ‘ദ് നൺ’; റിവ്യു

പൈശാചികതയുടെ ശാപം ഒലിച്ചിറങ്ങുന്ന പ്രദേശം– അങ്ങിനെയാണ് റുമേനിയയിലെ ആ കുന്നിന്മുകളിലെ മഠത്തെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. അധികമാരും അവിടേക്കു പോകാറില്ല. ആകെക്കൂടി പോകുന്നത് ഫ്രഞ്ചിയാണ്. മഠത്തിലെ കന്യാസ്ത്രീകൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ...

ദ് നണ്‍; ആ പ്രേതാലയം ഉണ്ടാക്കിയത് ഇങ്ങനെ

റിലീസിനൊരുങ്ങുന്ന ഹൊറര്‍ ചിത്രം ദ് നൺ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പ്രേതാലയം സെറ്റിട്ട് ആണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. റൊമാനിയയിലെ കൊട്ടാരങ്ങള്‍ പ്രധാന ലൊക്കേഷൻസ് ആണ്. വലാക് എന്ന കന്യാസ്ത്രീയാണ് പ്രേതമായി...

പേടിക്കരുത്, നൺ സിനിമയുടെ ട്രെയിലർ എത്തി

ആരാധകരെ വിറപ്പിച്ച് ദ് നണ്‍ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി. റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. അമേരിക്കന്‍ ഗോഥിക് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമ പ്രേക്ഷകരുടെ സിരകളില്‍ ഭയം നിറച്ചാണ് വരവറിയിക്കുന്നത്....

നിലപാടുകൾ വ്യക്തമാക്കി മംമ്ത; അഭിമുഖം

മംമ്ത മോഹൻദാസ് എന്ന പേര് മലയാളിക്ക് സുപരിചിതമായിട്ട് 13 വർഷം പിന്നിട്ടിരിക്കുന്നു. സിനിമയിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ മംമ്ത കാൻസർ എന്ന രോഗത്തെ മറികടന്നതു വഴി ഒരുപാട് ആളുകൾക്കാണ് പ്രതീക്ഷയുടെ ഉൗർജം പകർന്നത്. ജീവിതത്തിൽ...

റെഡിയായിക്കോ ‘കിനാവള്ളി’ ഞെട്ടിക്കും: സുഗീത്

‘കോൺജ്വറിംഗും അന്നാബെല്ലയും... ‘ഇതൊക്കെ എന്ത്?’ എന്ന് ചോദിക്കുന്ന മലയാളികൾക്കിടയിലേക്കാണ് ഈ വരവ്. സംഭവം പ്രേതകഥയൊക്കെ തന്നെ, പക്ഷേ ഞെട്ടിക്കാനുള്ള സ്‌റ്റഫൊക്കെയുണ്ടോ? കേട്ടു തഴമ്പിച്ച ചോദ്യം വീണ്ടും കൂരമ്പു പോലെ മുന്നിലെത്തിയപ്പോഴും സുഗീത്...

ഇതൊരു വല്ലാത്ത യക്ഷി തന്നെ; ‘ആതിര’ ഹ്രസ്വചിത്രം

കാഴ്ച്ചക്കാരിൽ ഉദ്വേഗവും ചിരിയും നിറച്ച് ‘ആതിര’. യക്ഷിക്കഥകളും മിത്തുകളും കേട്ട് പരിചയിച്ച മലയാളി പ്രേക്ഷകർക്കിടയിൽ വേറിട്ട കാഴ്ച്ചാനുഭവമാകുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ആതിര’ എന്ന ഹ്രസ്വ ചിത്രം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ ജനറേഷനെയും...

രാധിക ആപ്തെയുടെ ‘ഗൗൾ’; ഭീകര ട്രെയിലർ

രാധിക ആപ്തെ നായികയാകുന്ന പുതിയ വെബ് സീരിസ് ‘ഗൗൾ’ ട്രെയിലർ എത്തി. ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ് എന്നീ പ്രോജക്ടുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സും രാധികയും ഒരുമിക്കുന്ന പരമ്പര കൂടിയാണിത്. ആർമി ഓഫീസറുടെ വേഷത്തിലാണ് രാധിക ആപ്തെ എത്തുന്നത്. അതീവ...

പേടിക്കരുത്, ടീസര്‍ അവസാനം വരെ കാണണം; ദ് നൺ

ഹോളിവുഡ് ചിത്രമായ കൺജറിങ് 2 കണ്ട് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. ജെയിംസ് വാൻ സംവിധാനം ചെയ്ത ഹൊറർ സിനിമ ഇന്ത്യയിലും ഹിറ്റായിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ െഞട്ടിച്ചത് പിശാചായി എത്തുന്ന കന്യാസ്ത്രീയുടെ കഥാപാത്രമാണ്. അതിഭീകരമായ മേക്ക്അപ്പും...

അവളുടെ പ്രണയ (പ്രേത) രാവുകൾ

ഇരുട്ടു പോലും പേടിത്തണുപ്പു താങ്ങാനാകാതെ ഒളിച്ചിരിക്കുകയാണെന്നു തോന്നിപ്പിച്ച ഒരു രാത്രി. കൃഷും ഭാര്യ ലക്ഷ്മിയും അയൽവീട്ടിലെ പുതിയ താമസക്കാരുടെ ക്ഷണമനുസരിച്ചു പാർട്ടിക്കെത്തിയതാണ്. അതിനിടയിലാണു വീട്ടിലെ ഇളയകുട്ടി സാറയെ കാണാതാകുന്നത്. അന്വേഷിച്ചു...

ഈ ഹിന്ദി ചിത്രത്തിന്റെ ട്രെയിലർ കണ്ടാൽ ഞെട്ടും

ബോളിവുഡിൽ നിന്നും സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം വരുന്നു. ദ് ഹൗസ് നെക്സ്റ്റ് ഡോർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർത്ഥ്, ആൻഡ്രിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്...

മലയാളത്തില്‍ നിന്നൊരു ഹൊറർത്രില്ലർ; ‘ഇ’ ടീസർ കാണാം

ഗൗതമി കേന്ദ്രകഥാപാത്രമായെത്തുന്ന 'ഇ' എന്ന ഹൊറർ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ ആണ് സംവിധാനം. രാഹുൽ രാജിന്റെ സംഗീതമാണ് ടീസറിനെ വേറിട്ടുനിര്‍ത്തുന്നത്. ഒരു ഹൊറർ ത്രില്ലറിന്റെ മൂഡിലേക്ക്...

പേടിക്കാൻ റെഡിയാണോ; അന്നാബെല്ലെ ട്രെയിലർ

2014ൽ പുറത്തിറങ്ങി ഹൊറർ ചിത്രം അന്നാബെല്ലെയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. പ്രേതബാധ ഉള്ള ഒരു പാവയെ ആസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ് ആണ്. കൺജറിങ്...

പേടിപ്പിക്കാൻ മമ്മി; പുതിയ ട്രെയിലര്‍

പ്രേക്ഷകരെ കിടുകിടാ വിറപ്പിച്ച മമ്മി വീണ്ടും എത്തുന്നു. ടോം ക്രൂസ് ആണ് നായകനായി എത്തുന്നത്. സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. അലക്സ് കർട്സ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റസൽ ക്രോ, സോഫിയ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂൺ 9ന് തിയറ്ററുകളിൽ...

അന്നാബെല്ലെയിൽ പ്രേതം കൂടിയതെങ്ങനെ; ഭീതിപ്പെടുത്തുന്ന ട്രെയിലര്‍

2014ൽ പുറത്തിറങ്ങി ഹൊറർ ചിത്രം അന്നാബെല്ലെയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ ട്രെയിലർ പുറത്തിറങ്ങി. പ്രേതബാധ ഉള്ള ഒരു പാവയെ ആസ്പദമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവിഡ് എഫ് സാൻഡ്ബെർഗ്...

പേടിപ്പിക്കാൻ നയൻതാര മാര്‍ച്ച് 31ന് എത്തും

മായ എന്ന ഹൊറർത്രില്ലറിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഡോറ. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഫെബ്രുവരി 17ന് പുറത്തിറങ്ങും. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ....

നയൻതാര ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

തമിഴകത്തിന്റ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്ന പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. താരം പ്രധാനവേഷത്തിലെത്തുന്ന ഹൊറർ ത്രില്ലർ ‘ഡോറ’യ്ക്കാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്. ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ഒരു ഹൊറർ...

പേടിപ്പിക്കാൻ നയൻതാര ഫെബ്രുവരി 17ന് എത്തും