Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jeethu Joseph"

കാളിദാസ്–ജീത്തു ജോസഫ് ചിത്രം തുടങ്ങി; വിഡിയോ

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കാളിദാസ് ജയറാം ആണ് നായകന്‍. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും...

ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതാ !

മലയാളി പ്രേക്ഷകര്‍ അങ്ങനെ മറക്കാൻ ഇടയില്ലാത്തൊരു ദിവസമാണ് ആഗസ്റ്റ് 2. ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ദിവസം. സിനിമയിൽ ഒരു തിയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും അത് പ്രേക്ഷകരിൽ ചർച്ചയാകുന്നതും ദൃശ്യം സിനിമയിലൂടെയാണ്. ഡിസംബർ 19,...

ദൃശ്യം സിനിമയ്ക്ക് മറ്റൊരു റെക്കോർഡ്

ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ദൃശ്യം മലയാളത്തിലെ സൂപ്പർഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ വലിയ വിജയം കൈവരിച്ചതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ദൃശ്യം റീമേക്ക് ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് കടല്‍ കടന്ന് മറ്റൊരു റെക്കോർഡ്...

ഇമ്രാൻ ഹാഷ്മിക്കും റിഷി കപൂറിനുമൊപ്പം ജീത്തു ജോസഫ്

മലയാളത്തിന് മികച്ച ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫ് ബോളിവുഡിൽ. തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്മിയാണ് നായകൻ. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യത്തിലൂടെ...

അടുത്ത ജീത്തു ജോസഫ് ചിത്രത്തിൽ കാളിദാസ് ജയറാം

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രം തുടങ്ങുക എന്നും കാളിദാസ്...

പൃഥ്വിയുടെ വില്ലൻ പ്രണവിന്റെ കൂട്ടുകാരൻ

ജീത്തു ജോസഫിന്റെ ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ വില്ലനായി എത്തിയ ആൻഡ്രൂ മാർക്കസിനെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ആൻഡ്രൂ മാർക്കസിന് ശേഷം ആദിയിൽ എബിനായും ടോണിലൂക്ക് എന്ന ചങ്ങനാശേരിക്കാരൻ ശ്രദ്ധനേടി. മലയാളി ലുക്കിനേക്കാൾ കൂടുതൽ...

പ്രാണൻ പണയം വച്ച് പ്രണവ്

ഡ്യൂപ്പില്ലാതെ സ്വയംചെയ്ത പ്രണവിന്റെ ചങ്കൂറ്റത്തെ ജീത്തു ജോസഫും നമിച്ചു പോയി. ഷൂട്ടിങ്ങിനിടെ ഒട്ടേറെത്തവണ പ്രണവിനു ചില്ലറ പരുക്കുകൾ പറ്റിയിരുന്നതായി ജീത്തു പറയുന്നു. ഒരിക്കൽ, വാഹനം ഇടിക്കാതെ പ്രണവ് രക്ഷപ്പെട്ടതും തലനാരിഴയ്ക്കായിരുന്നു. ഒരു വാഹനത്തെ...

പ്രണവിന്റെ അടുത്ത സിനിമ; ജീത്തു ജോസഫ് പറയുന്നു

ആദി സിനിമ സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ പ്രണവ് തന്റെ നാലാമത്തെ ഹിമാലയൻ യാത്രയിലാണ്. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. സംവിധായകൻ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്....

പ്രണവ് മോഹൻലാൽ വരികളെഴുതി പാടിയ ഗാനം

പ്രണവ് മോഹൻലാൽ ആദ്യമായി നായകനായ ആദി പ്രേക്ഷക ഹൃദയം കീഴടക്കി തീയറ്ററുകളിൽ മുന്നേറുകയാണ്. തൻമയത്തത്തോടെയുള്ള അഭിനയവും ത്രസിപ്പിക്കുന്ന ആക്ഷനുമായി താരം നിറഞ്ഞാടി. സംഗീത സംവിധായകനാകാൻ കൊതിക്കുന്ന കഥാപാത്രമായി അഭിനയിക്കുക മാത്രമല്ല, ചിത്രത്തിൽ ഒരു ഗാനം...

ആവേശക്കൊടുമുടിയിൽ ആദി‌; റിവ്യു

അതിജീവനമാണ്, ആവേശമാണ്, പ്രേക്ഷകന്റെ കണ്ണും മനസ്സും നിറയ്ക്കുന്ന നവ്യചലച്ചിത്രാനുഭവമാണ് ആദി. അതെ മലയാളികൾ കാത്തിരുന്ന ആ ചിത്രം മികച്ചതാണ്. അമിതപ്രതീക്ഷകളുമായെത്തുന്ന ചിത്രങ്ങൾ പലപ്പോഴും തീയറ്ററിൽ നിരാശപ്പെടുത്തുമ്പോൾ ആദി അതിനൊരു അപവാദമായി മാറുകയാണ്....

പ്രണവിന്റെ തീപ്പൊരി ആക്​ഷൻ; ആദി ടീസർ

പ്രണവിന്റെ പാർക്കൗര്‍ അഭ്യാസവും ആക്​ഷൻ രംഗങ്ങളുമായി ആദിയുടെ പുതിയ ടീസർ എത്തി. ചിത്രത്തിന്റേതായ ട്രെയിലർ ശാന്തസ്വഭാവമുള്ളതായിരുന്നെങ്കിൽ ടീസർ ആരാധകരെ കോരിത്തരിപ്പിക്കുന്നതാണ്. പ്രണവ് മോഹൻലാലിന്റെ ആക്​ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ജീത്തു ജോസഫ്...

ജനുവരി 26ന് മമ്മൂട്ടിയും പ്രണവും ഒരുമിച്ചെത്തും

മമ്മൂട്ടി–മോഹൻലാൽ ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എത്തുക മലയാളികളെ സംബന്ധിച്ചടത്തോളം ആഘോഷം തന്നെയാണ്. ഇപ്പോഴിതാ അങ്ങനെയൊരു താരപോരാട്ടം വരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രണവ് മോഹൻലാലിന്റെയും സിനിമകൾ ഒരേദിനം തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയെ...

‘‘ലാലേട്ടൻ പറഞ്ഞു ഡ്യൂപ്പ് വേണം, പ്രണവ് പറഞ്ഞു വേണ്ട’’

മലയാള സിനിമയിലെ മക്കൾ മാഹാത്മ്യത്തിന്റെ ഗണത്തിലേക്ക് തന്റെ പേരു കൂടി എഴുതി ചേർക്കാനൊരുങ്ങുകയാണ് അപ്പു എന്ന പ്രണവ് മോഹൻലാൽ. രാജാവിന്റെ മകൻ എന്നൊക്കെ ആരാധകർ ഇപ്പോഴെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയെങ്കിലും ലാളിത്യമാണ് അപ്പുവിന്റെ മുഖമുദ്രയെന്ന്...

കാത്തിരിപ്പിനൊടുവിൽ പ്രണവിന്റെ ആദി ‘ട്രെയിലർ’

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് അൻപത്തിയെട്ട് സെക്കൻഡ് ദൈർഘ്യം. ആദിത്യ മോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. ഏറെ ദുരൂഹതകൾ...