Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Joy Mathew"

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പം: ജോയ് മാത്യു

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിത മതിലിന് പിന്തുണ പിന്‍വലിച്ച മഞ്ജു വാരിയർക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജോയ് മാത്യു എത്തിയത്. ജോയ്...

അ​ഞ്ചുവർഷത്തെ ആ പിണക്കത്തിന് ഷട്ടറിട്ട് ജോയ്മാത്യുവും ഡോ.ബിജുവും

ജോയ് മാത്യുവും സംവിധായകൻ ഡോ. ബിജുവും കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന കേസിനും പിണക്കത്തിനും വിരാമമായി. കോടതി ഇടപെടലില്‍ എല്ലാം പറഞ്ഞുതീര്‍ത്തതോടെ സംവിധായകരായ ഡോ. ബിജുവും സംവിധായകനും നടനുമായ ജോയ് മാത്യുവും തമ്മില്‍ പിണക്കത്തിന് ഷട്ടറിട്ട്...

പിഴയടച്ച് കേസ് തീർക്കാനില്ല: ടൗണ്‍ സ്റ്റേഷനില്‍ ജോയ് മാത്യു

പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് നടനും സംവിധായകനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യപ്രവർത്തകരോട്

എന്തിനാണ് ജനങ്ങളുടെ ചിലവില്‍ സര്‍ക്കീട്ട്?: ജോയ് മാത്യു ചോദിക്കുന്നു

പ്രളയ ദുരിതാശ്വാസത്തിനും മറ്റു സഹായങ്ങൾക്കുമായി പണം സമാഹരിക്കുന്നതിന് മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച് ജോയ് മാത്യു. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട്...

മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്ന ജനപ്രതിനിധികൾ; ജോയ് മാത്യു പറയുന്നു

സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിനിധികളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യ. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുവെന്ന് ജോയി മാത്യു കുറിച്ചു. തൊട്ടുപോലും...

ആദ്യം വ്യാജ ഹർജി, പിന്നെ വ്യാജ വെടി: അലൻസിയറിനെതിരെ ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആയ മോഹന്‍ലാലിനെതിരെ 'വെടിയുതിര്‍ത്ത' അലന്‍സിയറിനെതിരെ സംവിധായകനും നടനുമായ ജോയ് മാത്യു. വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണെന്നും മോഹൻലാലിനെ മുഖ്യ അതിഥിയായി...

അവസരങ്ങൾ നഷ്ടമാകുന്നുണ്ട്: ജോയ് മാത്യു

നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് നിലപാടുകൾ എടുത്തതിനാൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ ഭരണഘടന പൊളിച്ചെഴുതണമെന്നും ജോയ് മാത്യു വ്യക്തമാക്കി. ‘അപ്രിയ സത്യങ്ങൾ പറയുന്നു, പലർക്കും ഇഷ്ടമല്ലാത്ത...

‘ഭീമനായി അഭിനയിക്കുന്ന മോഹൻലാലിനെതിരെ ഭീമഹർജിയോ?’

അവാര്‍ഡ് ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകേണ്ട ആളല്ല മോഹന്‍ലാലെന്നും അതുകൊണ്ട് പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്ന് തന്നെയാണ് തന്റെയും അഭിപ്രായമെന്ന് ജോയ് മാത്യു. ഭീമ ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ തന്നെ...

ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി ജോയ് മാത്യു

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ജോയ് മാത്യു. നമ്മളെ സ്നേഹിക്കുന്നവർ, നമ്മളിലെ കലാകാരനെ ആദരിക്കുന്നവർ അവരുടെ അഭിപ്രായം വ്യത്യസ്തമാണെങ്കിൽകൂടി ഒരുകാര്യത്തിന് ക്ഷണിക്കുമ്പോൾ പുറംതിരിഞ്ഞ്...

ജോയ് മാത്യു ചോദിക്കുന്നു, അത് തെറ്റല്ലേ, ലാൽ സാർ ?

ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്ത വിവാദവുമായി ബന്ധപ്പെട്ട് മോഹൻലാല്‍ നടത്തിയ പത്രസമ്മേളനത്തിനെതിരെ ജോയ് മാത്യു. ജനറൽ ബോഡിയുടെ അജണ്ടയിൽ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നുവെന്ന മോഹൻലാലിന്റെ വാദം തെറ്റാണെന്നും ജോയ് മാത്യു വെളിപ്പെടുത്തി....

‘അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്’; ഗണേഷ്കുമാർ വിവാദത്തിൽ ജോയ് മാത്യു

കൊല്ലം ∙ യുവാവിനെയും അമ്മയെയും നടുറോഡിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ മാപ്പുപറഞ്ഞു കെ.ബി.ഗണേഷ്കുമാർ എംഎൽഎ തടിയൂരിയിരുന്നു. നിരപരാധിയാണെന്നു നിയമസഭയിൽപോലും ആണയിട്ട എംഎൽഎ കേസിലെ ഗുരുതര വകുപ്പുകൾ ഭയന്ന് ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു....

കടൽക്കിഴവന്മാരെ ആലയിലേക്ക്‌ കൊണ്ടുപോയി കെട്ടിയിടണം: ജോയ് മാത്യു

രാജാവും അനുചരരും എന്ന നിലയിലേക്ക്‌ കോൺഗ്രസ് കൂപ്പുകുത്തുകയാണെന്ന് സംവിധായകൻ ജോയ് മാത്യു. പാർട്ടിയിയെ യുവാക്കള്‍ സ്വന്തം പാർട്ടിയിലെ കടൽക്കിഴവന്മാരെ ആലയിലേക്ക്‌ തെളിച്ച്‌ കൊണ്ടുപോയി കെട്ടുകയാണു വേണ്ടതെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ഒഴിവുവരുന്ന...

എന്താണ് തിയറ്റർ ഉടമ ചെയ്ത കൊടുംപാതകം; ജോയ് മാത്യു ചോദിക്കുന്നു

തിയറ്റർ പീഡനം തെളിവുസഹിതം നിയമസംവിധാനത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന തിയറ്റർ ഉടമയെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വിഷയത്തിൽ രൂക്ഷമായ പ്രതികരണവുമായി ജോയ് മാത്യു രംഗത്തെത്തി. ആരെങ്കിലും പ്രായപൂർത്തിയാകാത്ത...

ആരോടാണ് നാം പ്രാർഥിക്കേണ്ടത്‌: ജോയ് മാത്യു

പ്രണയ വിവാഹത്തിന്റെ പേരിൽ കെവിൻ പി. ജോസഫ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി നടനും സംവിധായകനുമായ ജോ‍യ് മാത്യു. യുവാവു മർദ്ദനമേറ്റ്‌ മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാസാംസ്കാരിക പ്രവർത്തകരോട്‌ പൊലീസ്‌ മന്ത്രി...

നിപ്പ ട്രോളും മലയാളികളുടെ മനോവൈകല്യവും: ജോയ് മാത്യു പറയുന്നു

സമൂഹമാധ്യമങ്ങളിൽ ചിരിക്കുവകവെയ്ക്കുന്ന ട്രോളുകൾ ചിലപ്പോഴൊക്കെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കും എത്താറുണ്ട്. അത്തരം ട്രോളുകളെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ട്രോളുകളിൽ വര്‍ഗീയത കൊണ്ടുവരരുതെന്നും മതത്തെയും...

അങ്കിളിനെ പ്രശംസിച്ച് മധുപാൽ‌

മമ്മൂട്ടി നായകനായി എത്തിയ അങ്കിൾ സിനിമയെ പ്രശംസിച്ച് സംവിധായകൻ മധുപാൽ. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കാര്‍ത്തികയാണ് നായിക. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും...

‘എന്താ ജോൺസാ കള്ളില്ലേ ?’ ബിജിബാലിന്റെ ഇൗണത്തിൽ മമ്മൂട്ടിയുടെ തകർപ്പൻ‌ പാട്ട്

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഇൗണം...

‘മമ്മൂക്ക വില്ലനാണോ എന്ന് ചോദിച്ചാൽ, അതെ’

ഷട്ടർ സിനിമയ്ക്ക് ശേഷം നീണ്ട ഒരു അവധിയെടുത്തു തിരക്കഥാകൃത്ത് ജോയ് മാത്യു. ആറു വർഷങ്ങൾക്കു ശേഷം പുതിയൊരു സിനിമയുമായി മടങ്ങി വരുമ്പോൾ അതിൽ തന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകണമെന്നു അദ്ദേഹത്തിന് അത്രത്തോളം നിർബന്ധമുണ്ടായിരുന്നു. അങ്കിൾ എന്ന സിനിമ...

‘മമ്മൂക്ക വില്ലനാണോ എന്ന് ചോദിച്ചാൽ, അതെ’

ഷട്ടർ സിനിമയ്ക്ക് ശേഷം നീണ്ട ഒരു അവധിയെടുത്തു തിരക്കഥാകൃത്ത് ജോയ് മാത്യു. ആറു വർഷങ്ങൾക്കു ശേഷം പുതിയൊരു സിനിമയുമായി മടങ്ങി വരുമ്പോൾ അതിൽ തന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാകണമെന്നു അദ്ദേഹത്തിന് അത്രത്തോളം നിർബന്ധമുണ്ടായിരുന്നു. അങ്കിൾ എന്ന സിനിമ...

ഈ മമ്മൂട്ടി ചിത്രം മികച്ചതാകും, ഇല്ലെങ്കില്‍ ഈ പണി ഞാൻ നിര്‍ത്തും: ജോയ് മാത്യു

മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ റിലീസിനൊരുങ്ങുകയാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ പ്രേക്ഷകരിൽ ആകാംക്ഷവർധിപ്പിച്ചിരുന്നു. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയൊരുക്കിയത് നടന്‍ ജോയ് മാത്യുവാണ്. 2012 ല്‍ പുറത്തിറങ്ങിയ ഷട്ടറിന്...