Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kalabhavan Mani"

മണി കാണുന്നുണ്ടാകും തന്റെ പേരിൽ നടക്കുന്ന ഇൗ നന്മകൾ

കലാഭവൻ മണിയുടെ ഓർമകൾ ഇരമ്പിയ വേദിയിൽ, മണിയുടെ ജന്മദിനമായ ജനുവരി ഒന്നിന് പോട്ടയിലെ സനുഷയെന്ന യുവതിയുടെ കുടുംബത്തിനു മണിയുടെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കാസ്കേഡ് ക്ലബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. ഉദ്ഘാടനവും താക്കോൽദാനവും മന്ത്രി...

ആ സിനിമ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു: വിനയൻ

ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയൻ. കഥ കയ്യിൽ നിന്നു പോയിരുന്നെന്നും സിനിമകൾ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും വിനയൻ വെളിപ്പെടുത്തി....

ഗൾഫ് കീഴടക്കാൻ ചാലക്കുടിക്കാരൻ ചങ്ങാതി

കേരളത്തിൽ മികച്ച വിജയം നേടിയ വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി ഗൾഫിൽ റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 26 മുതൽ ഗൾഫ് രാജ്യങ്ങളിലും ജിസിസിയിലെ 41 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. റിലീസിന്റെ ഭാഗമായി സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും ഗൾഫിൽ...

മണിയുടെ സഹോദരൻ വിഷമം സഹിക്കാനാവാതെ തലകറങ്ങി വീണു: വിനയൻ

നടൻ കലാഭവൻ മണിക്കു സംഭവിച്ചത് എന്താണെന്ന് സിബിഐ ആയാലും പൊലീസായാലും തുറന്നു പറയണമെന്നു സംവിധായകൻ വിനയൻ. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് വിനയൻ ആവശ്യം മുന്നോട്ടു വച്ചത്. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചിത്രീകരിച്ച...

അവസാനകാലത്ത് വിളിച്ചപ്പോള്‍ വിനയനോട് മണി പറഞ്ഞത്

വിലക്കുകൾ ഉണ്ടായിരുന്ന സമയത്തും താനും മണിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. കലാഭവൻ മണി മദ്യപാനത്തിന് അടിമയാണെന്നുള്ള രീതിയിൽ അന്ന് പ്രചരണമുണ്ടായിരുന്നുവെന്നും സിനിമക്കാർ തന്നെയാണ് ഇത് പറഞ്ഞുപരത്തിയതെന്നും വിനയന്‍‌ മനോരമ ന്യൂസ്...

‘ആ സീനില്‍ ധർമജൻ ചേട്ടൻ ശരിക്കും കരയുകയായിരുന്നു’

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി മണിയെ സ്നേഹിക്കുന്നവർക്ക് കണ്ണീരണിയാതെ കാണാനാകില്ല. വൈകാരികമായ ഒരു ജീവിതയാത്രയാണ് ചാലക്കുടിക്കാരൻ ചങ്ങാതി സമ്മാനിക്കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. മണിയുടെ...

മണിയുടെ കുടുംബത്തിലെ ആരും ഈ സിനിമ കാണില്ല; കണ്ണുനിറയ്ക്കുന്ന കാരണം

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയിറങ്ങിയ ചാലക്കുടിക്കാരൻ ചങ്ങാതി വിജയകരമായി മുന്നോട്ട് പോവുകയാണ്. മണിയെ സ്നേഹിക്കുന്ന ഓരോ ചാലക്കുടിക്കാരനും കണ്ണുനിറയാതെ ചിത്രം കാണാനാകില്ലെന്നാണ് സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. എന്നാൽ മണിയുടെ കുടുംബാംഗങ്ങൾ ആരും...

2009 ല്‍ മണിക്കൊപ്പം ഒന്നിച്ചഭിനയിച്ചു; ഇന്ന് മണിയായും

‘2009 ൽ അനിൽ കെ.നായർ സംവിധാനം ചെയ്ത പുള്ളിമാൻ എന്ന ചിത്രത്തിൽ ഞാനും മണിച്ചേട്ടനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നെടുത്ത ചിത്രമാണത്. സിനിമയിൽ ഞങ്ങളൊരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു. അദ്ദേഹവുമൊത്തുള്ള ഒരു ഡയലോഗ് സീനെങ്കിലും...

‘മണി’യെ കണ്ട് തിയറ്ററിൽ പൊട്ടിക്കരഞ്ഞ് ഹണിറോസ്; വിഡിയോ

മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി കണ്ട ശേഷം പൊട്ടിക്കരഞ്ഞ് ഹണി റോസ്. സിനിമ കഴിഞ്ഞ് തിയറ്ററിൽ നിന്നും നിറകണ്ണുകളോടെയാണ് ഹണി പുറത്തിറങ്ങിയത്. ‘ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങൾ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും...

മണിയും മലയാള സിനിമയും പിന്നെ വിനയന്റെ മനസ്സും; റിവ്യു

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയെത്തിയ മരണം തട്ടിയെടുത്ത കലാഭവൻ മണി ഒരിക്കൽകൂടി വെള്ളിത്തിരയിൽ പുനർജനിക്കുകയാണ്; ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ തന്റെ ജീവിതം ഒന്നുകൂടെ ആടിത്തീർക്കാൻ. മണിയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും സൂക്ഷ്‌മമായി പറയുന്ന...

ചാലക്കുടിക്കാരൻ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് മണി ആരാധകർ; വി‍ഡിയോ

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ മണിയുടെ ഓർമകളിൽ കണ്ണീരണിഞ്ഞാണ് പുറത്തുവരുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് മണിയെ...

അഡ്വാൻസ് വാങ്ങി, മണിയാണു നായകനെന്നറിഞ്ഞപ്പോൾ ആ നടൻ പിന്മാറി: വിനയൻ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ ജനാർദനൻ ചെയ്ത ചായക്കടക്കാരന്റെ വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. 25000 രൂപ അഡ്വാൻസും വാങ്ങിയതാണ് ഇൗ ചിത്രത്തിനായി. എന്നാൽ മണിയെ...

മണിക്കൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ ആ നടി: ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആ രംഗം ഇതാ

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിനൊരുങ്ങുകയാണ്. മണിയുടെ ജീവിതത്തിൽ അദ്ദേഹം നേരിടേണ്ടി വന്ന വെല്ലുവിളികളും അതിജീവനവുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. 2002–ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി എന്ന ചിത്രത്തിനു...

‘മണിച്ചേട്ടൻ മരിച്ചിട്ടില്ല’; തരംഗമായി ചാലക്കുടിക്കാരന്‍ ചങ്ങാതി ട്രെയിലര്‍

കലാഭവന്‍ മണിയുടെ ജീവിതം രേഖപ്പെടുത്തുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. തെങ്ങുകയറ്റത്തൊഴിലാളിയിൽ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമയിൽ...

കലാഭവന്‍ മണിയെ ഓർമിപ്പിക്കും ഈ ഗാനം

കലാഭവൻമണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ പുതിയ ഗാനം എത്തി. 'ചാലക്കുടിക്കരാൻ ചങ്ങാതി' എന്ന ഗാനമാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു ബിജിബാൽ ആണ് ഈണം നൽകിയത്. പ്രശാന്ത് പുതുകരി, സംഗീത എന്നിവര്‍ ചേർന്നാണു ഗാനം...

‘ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ അതു കാണാനുള്ള ചങ്കുറപ്പില്ല’

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണന്‍. ചിത്രത്തിൽ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോൾ' എന്നു...

സിനിമകൾ നഷ്ടമായി, സൗഹൃദത്തിന്റെ പേരിൽ തീ തിന്നുന്നു: ജാഫർ ഇടുക്കി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ മാനസികമായി ഏറെ പ്രയാസപ്പെട്ട നടനാണ് ജാഫർ ഇടുക്കി. ഒരു വര്‍ഷത്തോളം സിനിമയില്‍നിന്നു മാറിനിന്നു. മാധ്യമങ്ങളില്‍ ജാഫർ ഇടുക്കിയുടെ പേര് തലക്കെട്ടുകളായതോടെ, കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങള്‍...

ആനന്ദക്കണ്ണീരിൽ കലാഭവൻ മണി; അനുഭവം പങ്കുവച്ച് സഹോദരൻ

കലാഭവൻ മണിയുമൊത്തുള്ള വികാരനിർഭരമായ ചിത്രം പങ്കുവച്ച് സഹോദരനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ. പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രത്തില്‍ മണിയുടെ കണ്ണില്‍ നിന്നും സ്നേഹത്തിന്റെ കണ്ണീർ പൊഴിയുന്നത് കാണാം. ആർ.എൽ.വി രാമകൃഷ്ണന്റെ വാക്കുകൾ– ഈ ഫോട്ടോ...

മണിയുടെ ഓർമകളുമായി വീണ്ടും ആ പാട്ട്

കലാഭവൻമണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ പുതിയഗാനം എത്തി. മണി തന്നെ പാടിയ 'ചാലക്കുടി ചന്തയ്ക്കു പോകുമ്പാൾ' എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണു പുതിയ ഗാനം. കലാഭവന്‍ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണു ഗാനം ആലപിച്ചത്. റാം...

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് മണിയുടെ സഹോദരന്റെ കുടുംബം

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് കലാഭവൻ മണിയുടെ സഹോദരൻ വേലായുധന്റെ കുടുംബം. പ്രളയത്തിൽ വീട് പൂർണ്ണമായി മുങ്ങിപ്പോയതിനാൽ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വേലായുധന്റെ ഭാര്യ വത്സയും മകൻ സുമേഷും ഭാര്യയും മക്കളും...