Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Keerthi Suresh "

അന്ന് മീരാജാസ്മിൻ; ഇന്ന് കീർത്തി; തകർപ്പൻ ഗാനവുമായി വിശാൽ

വിശാലും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന 'സണ്ടക്കോഴി 2' വിലെ ആൽബം പ്രിവ്യൂ എത്തി. ചിത്രത്തിലെ മെലഡിയും പ്രണയഗാനവും കോർത്തിണക്കിയാണ് ആൽബം പ്രിവ്യൂ പുറത്തിറങ്ങുന്നത്. കീർത്തി സണ്ടക്കോഴി 2വിലെ 'കമ്പത്ത് പൊണ്ണ്' എന്ന ഗാനം നേരത്തെ തന്നെ...

കീർത്തിയെ തല്ലി വിക്രം; സാമി 2 ടീസർ

വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2 പുതിയ ടീസർ എത്തി. ചിത്രം നാളെ തിയറ്ററുകളിലെത്തും. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം...

'സൂപ്പർ ഡാൻസ്, ബൈ സൂര്യ ഫാൻ', ഇളക്കിമറിച്ച് വിക്രമും കീർത്തിയും

ആരാധകരെ ഇളക്കിമറിക്കുന്ന ഗാനവുമായി വിക്രമും കീർത്തി സൂരേഷും. സാമി സ്ക്വയറിലെ 'പുതുമെട്രോ റെയിൽ' എന്ന ഗാനത്തിലാണു തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും എത്തുന്നത്. ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ നേരത്തെ എത്തിയിരുന്നു. കീർത്തി സുരേഷും വിക്രമും...

ഗ്ലാമറിൽ കീർത്തി, ആക്​ഷനുമായി വിക്രം; സാമി 2 ട്രെയിലർ

ഈ വർഷം തമിഴ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രം സാമി സ്ക്വയറിന്റെ പുതിയ ട്രെയിലർ എത്തി. ഇതിനോടകം 12 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം...

വിശാലും കീർത്തി സുരേഷും; ഗംഭീര നാടോടി ഗാനം

വിശാലും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സണ്ടക്കോഴി-2വിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. സെങ്കാരട്ടൻ പാറൈയുള്ള എന്ന ഗാനത്തിന്റെ വിഡിയോയാണ് എത്തിയത്. നാടോടി നൃത്തത്തിന്റെ താളത്തിലാണ് ഗാനം. രമണി അമ്മാളും സെന്തിൽ ദാസും ചേർന്നാണ് ഗാനം...

ദുരിതബാധിതർക്ക് 15 ലക്ഷം നൽകി കീർത്തി സുരേഷ്

പ്രളയദുരിതത്തിൽപെട്ടവർക്ക് സഹായവുമായി കീർത്തി സുരേഷ്. സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിേലയ്ക്ക് പത്ത് ലക്ഷം രൂപ നടി സംഭാവന നൽകി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള അവശ്യ വസ്തുക്കൾക്കായി അഞ്ച് ലക്ഷം രൂപയും കീർത്തി...

ക്യാംപിൽ മരുന്നിനായി അപേക്ഷിച്ച് കീർത്തി സുരേഷും മഞ്ജു വാര്യറും

പ്രളയക്കെടുതിൽ നിന്ന് കേരളം കരകയറാൻ തയാറെടുക്കുമ്പോൾ ഒപ്പം നിന്ന് മുന്നേറുകയാണ് കേരള ജനത. ദുരിതാശ്വാസക്യാംപുകളിലേക്കാണ് ഇന്ന് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമാ താരങ്ങളടക്കം സജീവമായി രംഗത്തെത്തിയതോടെ ദുരിതാശ്വാസക്യാപുകളിലെ ആവശ്യങ്ങൾ...

സിനിമാ സെറ്റിൽ 150 പേർക്ക് സ്വർണനാണയം നൽകി കീർത്തി സുരേഷ്

ചിത്രീകരണത്തിന്റെ അവസാന ദിവസം തമിഴ് സൂപ്പർതാരങ്ങൾ സെറ്റിലുളളവർക്ക് സ്വർണ നാണയം സമ്മാനമായി കൊടുക്കുന്നത് പതിവാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് തെന്നിന്ത്യയിൽ സൂപ്പർ നായികയായി മാറികൊണ്ടിരിക്കുന്ന നടി കീർത്തി സുരേഷ്. വിശാൽ നായകനായ...

രൺബീറിനോടും ഷാഹിദിനോടും മത്സരിക്കാൻ ഫഹദ്

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും നടിക്കുമുള്ള മത്സര പട്ടികയിൽ മലയാളി താരങ്ങളായ ഫഹദ് ഫാസിലും കീർത്തി സുരേഷും ഇടം നേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടൻമാരുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തത്. തെലുങ്ക്...

കീർത്തി സുരേഷിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വിഡിയോ

മഹാനടി എന്ന സിനിമയിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായിരിക്കുകയാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രശസ്ത മാസികയുടെ കവർചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്.

ഈ ചിത്രം കാരണം പണികിട്ടിയത് കീർത്തി സുരേഷിന്!

സൂപ്പർതാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകർ അപകീർത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോൾ അശ്ലീലവർഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പർതാരങ്ങളെ തൊടാൻ പോലും പറ്റാത്ത അവസ്ഥയാണ്. നടി കീർത്തി സുരേഷി...

ഇവൾ ശിവഗാമി വംശത്തിലേത്; കീർത്തിയെക്കുറിച്ച് രമ്യ കൃഷ്ണൻ

സൂര്യ നായകനായി എത്തിയ താനാ സേർന്ത കൂട്ടം സിനിമയിലെ നീക്കം ചെയ്ത രംഗം അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയിലെ പോസ്റ്റ് ക്ലൈമാക്സ് സീൻ ആണ് പുറത്തുവിട്ടത്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കീർത്തി സുരേഷ് ആണ് നായിക. രമ്യ കൃഷ്ണൻ, കാർത്തിക്,...

‘നൈസ് നേവൽ’: ആരാധകന്റെ പുകഴ്ത്തലിന് അനുവിന്റെ നന്ദി

ആദ്യമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയ തെന്നിന്ത്യൻ നടിയും മലയാളിയുമായ അനു ഇമ്മാനുവലിന് ആരാധകന്റെ പുകഴ്ത്തൽ. ‘നൈസ് നേവൽ’ എന്ന് കമന്റടിച്ച ആരാധകന് അപ്പോൾ തന്നെ താങ്ക് യൂ എന്ന് അനു മറുപടിയും കൊടുത്തു. സാധാരണ നായികമാർ ഇത്തരം കമന്റുകളോട് വൈകാരികമായാണ്...

സൂര്യയുടെയും കീർത്തിയുടെയും പ്രണയഗാനം: വിഡിയോ കാണാം

പ്രണയാർദ്രമായ കണ്ണുകളാണ് നടൻ സൂര്യയ്ക്ക്. കഥപറയുന്ന കണ്ണുകള്‍. പ്രിയമുള്ളവളെ അയാൾ നോക്കിനിൽക്കുമ്പോൾ, ഒപ്പം നൃത്തമാടുമ്പോൾ വർത്തമാനം പറയുമ്പോഴൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗി തോന്നുന്നതും അതുകൊണ്ടാണ്. ഈ പാട്ടും അങ്ങനെയുള്ളതാണ്. താനാ സേർന്ത കൂട്ടം എന്ന...

മാസ് ഇല്ല; താനാ സേര്‍ന്ത കൂട്ടം ടീസർ

സൂര്യ നായകനാകുന്ന താനാ സേര്‍ന്ത കൂട്ടം ടീസര്‍ പുറത്തിറങ്ങി. മാസ് ആക്​ഷൻ രംഗങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി സൂര്യ എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആണ്. ഇതുവരെ 28 ലക്ഷം ആളുകൾ ടീസർ കണ്ട് കഴിഞ്ഞു. നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങള്‍...

കീർത്തിയും അനു ഇമ്മാനുവലും; അജ്ഞാതവാസി ടീസർ

പവൻ കല്യാണിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അജ്ഞാതവാസി എന്ന സിനിമയുടെ ടീസർ പുറത്ത്. കീർത്തി സുരേഷും അനു ഇമ്മാനുവലുമാണ് നായികമാർ. സംഗീതം അനിരുദ്ധ്. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.