Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lucifer Movie"

5000 അഭിനേതാക്കൾ, 15 ദിവസം ഷൂട്ടിങ്ങ്, ലൂസിഫറിലെ ബ്രഹ്മാണ്ഡ സീൻ: വിഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ബ്രഹ്മാണ്ഡ സീൻ ഒരുങ്ങുന്നു. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് 15 ദിവസമായി തിരവനന്തപുരത്ത് പുരോഗമിക്കുകയാണ്. നൂറു...

ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല: പൃഥ്വിരാജ്

സിനിമയിൽ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാൻ ആഗ്രഹമില്ലെന്നും പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയിൽ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേർ ഇനിയും അവസരം കിട്ടാതെ വെളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനൽ പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന്...

ഒടിയൻ, ലൂസിഫർ ബജറ്റ്; പുറത്തുവരുന്നത് വ്യാജവാർത്തകളെന്ന് ആശീർവാദ്

മലയാളത്തിൽ ഒരുങ്ങുന്ന ഒടിയൻ, ലൂസിഫർ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്ന് നിർമാതാക്കളായ ആശീർവാദ് ഫിലിംസ് അറിയിച്ചു. ഒടിയൻ, ലൂസിഫർ എന്നീ സിനിമകളുടെ മുതൽമുടക്കുകൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാല്‍...

എന്തുകൊണ്ട് ‘ലൂസിഫറിൽ’ വലിയ ആൾക്കൂട്ടം; പൃഥ്വി പറയുന്നു

പൊലീസ് വണ്ടിയിലിരുന്ന് പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് ലൈവ്. പുതിയ ചിത്രമായ രണത്തിന്‍റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഏറെ നാളുകൾക്കു ശേഷമാണ് താരം ലൈവിലെത്തിയത്. ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാൻ...

ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

തൃശൂർ∙ ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്, കുഞ്ഞാലിമരയ്ക്കാർ അടുത്ത ഓണത്തിന്. മോഹൻലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർതന്നെയാണ്.

മോഹൻലാലിനോട് ആക്​ഷൻ പറഞ്ഞ് പൃഥ്വി; ആരാധകരുടെ ഇടി

തിരുവനന്തപുരം∙ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങൾ ചന്ദ്ര​ശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ നടന്നു. മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു...

ലൂസിഫർ സെറ്റിൽ കുശലം പറഞ്ഞ് മഞ്ജുവും ടൊവീനോയും‌‌

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൽ ജോയിൻ ചെയ്ത് മഞ്ജുവും ടൊവീനോയും ഇന്ദ്രജിത്തും. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുകൂടാതെ സുപ്രിയയും...

ലാലേട്ടനൊപ്പം മാത്രം; ലൂസിഫറിനെക്കുറിച്ച് വിവേക് ഒബ്റോയി

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് വിവേക് ഒബ്റോയി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം തുറന്നുപറഞ്ഞത്. പൃഥ്വിരാജ് സംവിധായകനാകുന്ന...

സ്റ്റീഫൻ നടുമ്പള്ളിയായി ലൂസിഫറിൽ മോഹൻലാൽ

ലൂസിഫര്‍ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത്...

മഞ്ജുവും ടൊവീനോയുമെത്തി; പൃഥ്വിയുടെ ‘ലൂസിഫർ’

തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും മോഹൻലാൽ വസന്തം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കാനായാണു തന്റെ പ്രിയപ്പെട്ട തിരുവനന്തപുരത്തേക്കു മോഹൻലാൽ വീണ്ടും എത്തിയത്. വെള്ളമുണ്ടും വെള്ളഷർട്ടും താടിയും പിരിച്ചുവച്ച മീശയുമായി തന്റെ...

വാര്‍ത്താസമ്മേളനത്തിനിടെ മോഹന്‍ലാലിന്‍റെ എന്‍ട്രി; വിഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലാണ് മോഹന്‍ലാല്‍ ചെക്ക് കൈമാറിയത്. എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ...

‘ലൂസിഫർ’ സെറ്റിൽ ടെൻഷനടിച്ച് പൃഥ്വിരാജ്

ലൂസിഫർ ലൊക്കേഷനിലെ പൃഥ്വിയുടെ ഒരു ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. സെറ്റിൽ ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന ചിത്രമാണ് ഇതിന് കാരണം. െടൻഷൻ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെൻഷൻ വന്നില്ലെങ്കിലേ...

നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം: മഞ്ജു വാരിയർ

അവളോടൊപ്പമാണോ എന്നതിൽ സംശയമിക്കേണ്ട കാര്യമേ ഇല്ലെന്ന് മഞ്ജു വാരിയർ. ആലപ്പുഴയിൽ ദുരിതബാധിത പ്രദേശത്തുള്ളവരെ കാണാൻ പോയ വിഡിയോയും വാർത്തയും ചിത്രങ്ങളും മനോരമ ഓൺലൈനിൽ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തപ്പോഴാണു മഞ്ജുവിനോടു പലരും അവളോടൊപ്പമല്ലെ എന്നുകൂടി...

ലൂസിഫർ സെറ്റിൽ സുപ്രിയയ്ക്ക് സർപ്രൈസ് ഒരുക്കി പൃഥ്വി

ചിത്രീകരണ തിരക്കുകൾക്കിടയിലും പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്. ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ആണ് ലൂസിഫർ സെറ്റിൽ പൃഥ്വി ആഘോഷമാക്കി മാറ്റിയത്. മോഹൻലാല്‍, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ എന്നിവരും പിറന്നാൾ ആഘോഷത്തിൽ...

സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വി

സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് സുപ്രിയയുടെ പിറന്നാൾ ആണെന്ന വിവരം ആരാധകർക്കായി പൃഥ്വി പങ്കുവച്ചത്. ‘ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും സഹയാത്രികയുമായ സുപ്രിയയ്ക്ക് ജന്മദിനാശംസകൾ.’–പൃഥ്വി...

ലൂസിഫറിനെ വലച്ച് ഇടുക്കിയിലെ മഴ

സംസ്ഥാനം മുഴുവൻ മഴയിൽ കുതിരുകയാണ്. ഇടുക്കിയിൽ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടർന്ന് ഷട്ടർ ഉയർത്താനും തീരുമാനിച്ചിരിക്കുകയാണ്. മഴ കനത്തതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങുന്ന അവസ്ഥയാണ്. ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന പല സിനിമകളും...

പൃഥ്വി വന്നുപറഞ്ഞാൽ നോ പറയുന്നതെങ്ങനെ: ഫാസിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെ വീണ്ടും അഭിനേതാവിന്റെ വേഷം അണിയുകയാണ് ഫാസിൽ. 34 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയിക്കുന്നത്. മുമ്പ് അഭിനയിച്ചതും മോഹൻലാലിനൊപ്പം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന...

കിട്ടാത്ത മുന്തിരി പുളിക്കും; ഡോ. ബിജുവിന് മറുപടിയുമായി ‘ലൂസിഫർ’ പ്രൊഡക്ഷൻ കണ്‍ട്രോളർ

മോഹൻലാലിനെ വിമർശിച്ച സംവിധായകൻ ഡോ. ബിജുവിന് മറുപടിയുമായി പ്രൊഡക്​ഷൻ കണ്‍ട്രോളർ സിദ്ദു പനയ്ക്കൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ...

‘ഒരുപക്ഷേ ലോകത്തു തന്നെ അപൂര്‍വമായിരിക്കും’; പൃഥ്വിയെക്കുറിച്ച് മോഹൻലാൽ

‘നല്ല തിരക്കുള്ള നടനായി നിൽക്കുമ്പോൾ പൃഥ്വി എന്തിനാണ് സിനിമാസംവിധാനത്തിലേക്ക് കടക്കുന്നത്. അത് അയാളുടെ ഒരു പാഷമാണ്’. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ ബ്ലോഗിൽ വാചലനാവുകയാണ്. എഴുതിയ അക്ഷരങ്ങളിൽ നിറയുന്നത് ലൂസിഫറും പൃഥ്വിയും പോയകാലത്തിന്റെ മധുരസ്മരണകളുമാണ്....

ഓട്ടോയിൽ നിന്ന് ‘ലൂസിഫർ’ സെറ്റിലേയ്ക്ക് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. നായകനും സംവിധായകനും ആരാധകർ ഏറെ ആയതിനാൽ ചിത്രം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്....