Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malayalam Movie"

‘ഉൾട്ട’യുമായി സുരേഷ് പൊതുവാൾ സംവിധാന രംഗത്തേയ്ക്ക്

ഒരുപിടി സൂപ്പർഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടുപ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ഹിറ്റുകളൊരുക്കിയ സുരേഷ് രണ്ടാം വരവിൽ സംവിധായകനായി...

‘ഷർട്ടിടാതെ മമ്മൂക്കയെ വെള്ളത്തിൽ ഇറക്കണം, പറയാൻ പേടി’

‘ഷർട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണം. കുട്ടനാട് ഷൂട്ടിങ്ങിനെത്തിയപ്പോൾ മുതൽ മനസ്സിൽ തോന്നിയ ആഗ്രഹമാണ്.’ പറയുന്നത് കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതുവാണ്. മമ്മൂട്ടിയുമൊത്തുള്ള കുട്ടനാട്ടിലെ ഷൂട്ടിങ്ങനുഭവങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമുമായി...

കാക്കിപ്പടയുമായി തനഹ; ട്രെയിലർ

ഹരീഷ് കണാരൻ, അഭിലാഷ് നന്ദകുമാര്‍, അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിത്സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തനഹ.’ സിനിമയുടെ ട്രെയിലർ പുറത്ത്. ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ്...

സെബ കോശി മലയാളത്തിൽ; വൻ താരനിരയുമായി മിഠായിത്തെരുവ്

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്ങന്നൂർ സ്വദേശിനിയായ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി...

‘കോട്ടയം’ രാജ്യാന്തര മേളകളിൽ; മോൺട്രിയോൾ വഴി ഡൽഹിക്ക്

മോൺട്രിയോൾ (കാനഡ): ഒരുകൂട്ടം പുതുമുഖങ്ങളുടെ, അതും പുതുതലമുറയുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം, അണിയിച്ചൊരുക്കിയ ‘കോട്ടയം’ മോൺട്രിയോൾ രാജ്യാന്തര ചലച്ചിത്രമേളയിലൂടെ സ്ക്രീനിലെത്തി. അഭിനേതാക്കളിൽ മാത്രമല്ല പുതുമുഖങ്ങൾ, അണിയറക്കാരിലും ഈ നവത്വം...

ശക്തമായ കഥാപാത്രവുമായി തമ്പി ആന്റണി; പുഴയമ്മ

സാമൂഹ്യപ്രാധാന്യമുള്ള വിഷയവുമായി തമ്പി ആന്റണി പ്രധാനവേഷത്തിലെത്തുന്ന പുഴയമ്മ. നാടിന്റെ സമ്പത്തായ നദികളെ നശിപ്പിക്കുന്നതിനെതിരായ ബോധവത്കരണമാണ് ഈ ചിത്രം. പൂര്‍ണമായും പുഴയില്‍ മാത്രം ചിത്രീകരിക്കുന്നെന്നതാണ് വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...

ഒരു വര്‍ഷത്തിന് ശേഷം ‘ബോബി’ വീണ്ടും റി–റിലീസ് ചെയ്യുന്നു

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മലയാള ചിത്രം ബോബി വീണ്ടും റിലീസ് ആകുന്നു. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം അര്‍ഹിച്ച പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഡിവിഡിയും ടൊറന്റുമൊക്കെയായി സിനിമ എത്തുമെന്ന്...

സമരത്തിനിടെ പൊലീസ് പിടിച്ചു, അച്ഛൻ വന്നിറക്കി: സുധീർ കരമന

കരമനയിലെ കുഞ്ചുവീട്ടിലാണ് ഞാൻ ജനിച്ചത്.ഒരു വലിയ വളപ്പിൽ അച്ഛന്റെ ബന്ധുക്കളുടേതായി ആറേഴു വീടുകളാണ് ഉണ്ടായിരുന്നത്. അച്ഛൻ കരമന ജനാർദനൻ നായർ പ്രൊവിഡന്റ് ഫണ്ട് വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറും അമ്മ ജയ വീട്ടമ്മയുമായിരുന്നു. ഞാൻ പഠിച്ചത് പട്ടം...

50 വർഷം പിന്നിട്ട് കോട്ടയം ആനന്ദ് തിയറ്റർ

കോട്ടയം ∙ ആനന്ദ് തിയറ്റർ ഇന്ന് 50 വർഷം പിന്നിടുന്നു. തിയറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച സിനിമകളിലൊന്നായ ത്രീ ഡി ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ രണ്ടു പ്രദർശനങ്ങൾ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11നും വൈകിട്ട് ആറിനും 'കൂടെ'...

പ്രളയത്തെ ആസ്പദമാക്കി മലയാളസിനിമ; കൊല്ലവര്‍ഷം 1193

കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടു. 2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’...

പ്രളയം; മലയാള സിനിമയ്ക്ക് 30 കോടിയുടെ നഷ്ടം

കൊച്ചി∙ പ്രളയംമൂലം ഓണച്ചിത്രങ്ങളുടെ റിലീസ് അടുത്ത മാസത്തേക്കു മാറ്റി. സിനിമാ സംഘടനകളുടെ യോഗത്തിലാണു തീരുമാനം. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താൽ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണു ഘട്ടം ഘട്ടമായുള്ള റിലീസിനു ധാരണയായത്....

സിനിമയെ അഭിനയിപ്പിക്കുന്നവർ

'വിപണനം' എന്ന മഹാസാഗരത്തിന്റെ തീരത്ത് അന്തംവിട്ടിരിക്കുന്ന കൊച്ചുകുട്ടികളാണ് ഇപ്പോഴും സിനിമാക്കാർ എന്നൊരു ധാരണയുണ്ട് പൊതുസമൂഹത്തിന്. ഒരു 'ഗൾഫ്കാരൻ പ്രൊഡ്യൂസർ ' സിനിമാമോഹവുമായി ലാൻഡ് ചെയ്യുന്നു , ഇത് മണത്തറിഞ്ഞു ഒരു തട്ടിക്കൂട്ട് പ്രമേയവും രണ്ടു...

അവാ‍ർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ലഭിച്ച പുരസ്കാര തുക അണിയറ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. രണ്ടുലക്ഷം രൂപയാണ് മന്ത്രി കൈമാറിയത്. ചിത്രത്തിന്റെ നിർമാതാക്കളായ അലക്സാണ്ടർ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ...

അങ്ങനെയാണ് ഞാന്‍ തയ്യൽക്കാരനാകുന്നത്; ഇന്ദ്രൻസിന്റെ കഥ

തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തു കുമാരപുരമാണ് എന്റെ നാട്.ഞങ്ങൾ ഏഴു മക്കളായിരുന്നു.അച്ഛനു കൂലിപ്പണിയായിരുന്നുവെങ്കിലും ചെറുപ്പകാലം ആഘോഷമായിട്ടാണു കഴിഞ്ഞിരുന്നത്.അന്നു പട്ടിണിയും ബുദ്ധിമുട്ടും ഉണ്ടായിരുന്നതായി അക്കാലത്തു തോന്നിയിട്ടില്ല.എന്നാൽ...

ഇന്ദ്രൻസ് നായകൻ; അപാര സുന്ദര നീലാകാശം ഫസ്റ്റ്ലുക്ക്

ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രം ‘അപാര സുന്ദര നീലാകാശം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഇന്ദ്രൻസിന്റെ പഴയകാലമുഖം കാണാം. പ്രതീഷ് വിജയനാണ് കഥയും സംവിധാനവും. വൈശാഖ് രവീന്ദ്രൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. ആളൊരുക്കത്തിന് ശേഷം...

മഞ്ജിമ ബാക്ക് ‌ടു മലയാളം

‘മലയാളികൾക്കു ഞാൻ ഇപ്പോഴും കുഞ്ഞുടുപ്പും ക്രോപ് ചെയ്തു നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള ബേബി മഞ്ജിമയാണ്. അതേ മുഖം...ഒട്ടും മാറ്റമില്ല എന്നാണ് എല്ലാവരും പറയുന്നത്. അതൊരു ഭാഗ്യമല്ലേ. കുഞ്ഞായിരിക്കാൻതന്നെയല്ലേ എല്ലാവർക്കും ഇഷ്ടം’–...

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍; ഡിസംബര്‍ ഒന്നിന് ഹൈദരാബാദില്‍ തുടക്കം

ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ നാലാം പതിപ്പ് ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ ഹൈദരാബാദിൽ നടക്കും. ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ പുത്തൻ ഉണർവ് നൽകി രാജ്യാന്തര സിനിമാവിപണിയുടെ നിറുകയിലെത്തിക്കുക എന്ന അതിബൃഹത്തായ ഒരു പദ്ധതിയാണ് മേളയിലൂടെ...

‘നല്ല വിശേഷ’വുമായി ബിജു സോപാനം

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവുമായി നല്ല വിശേഷം എന്ന ചിത്രം വരുന്നു. വികസനത്തിന്റെ പേരിൽ നാട്ടിലും, കാട്ടിലും നടത്തുന്ന കോർപ്പറേറ്റുകളുടെ അധിനിവേശ ഗൂഢാലോചനകൾക്കെതിരെ വിരൽചൂണ്ടുകയാണ് ഈ ചെറിയ സിനിമ. ഒരു കൂട്ടം നന്മയുള്ള കലാസ്നേഹികളുടെ അതിരില്ലാത്ത...

ഈ 'കിനാവള്ളിക്കഥ' ഉണ്ടാക്കിയത് ഇവരാണ്

പുതുമുഖങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്ത കിനാവള്ളി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ പറവൂരിൽ രണ്ടു ചെറുപ്പക്കാർ അതീവ സന്തോഷത്തിലാണ്. കൈവിട്ടു പോയേക്കാവുന്ന ഒരു വിഷയം പറഞ്ഞു ഫലിപ്പിച്ചു ആളുകളുടെ കയ്യടി നേടിയ ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും....

തൃശൂരിന്റെ ‘മുടി’യൻ പുത്രൻ; പുതിയ നായകൻ ചാർലി

തൃശൂർ ∙ ഇടതൂർന്ന നീണ്ട ചുരുളൻ മുടിയും കട്ടത്താടിയും തിളക്കമുള്ള കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് തൃശൂർ സ്വദേശി ചാർലി രംഗപ്രവേശനം ചെയ്യുകയാണ്. ആരും മോഹിക്കുന്ന ഒരു തുടക്കവുമായി 27ന് ചാർലി കേരളത്തിലെ സിനിമാപ്രേമികൾക്കിടയിലെത്തും. ഒട്ടേറെ പുതുമുഖങ്ങളെ...