Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Movie Gossips"

എന്നെ ഏറ്റവും വിഷമിപ്പിച്ച വാർത്ത: സണ്ണി ലിയോൺ പറയുന്നു

ഒരേസമയം വിവാഹമോചിതയാകുന്നുവെന്നും ഗർഭിണിയാണെന്നുമുള്ള വാർത്തയാണ് തന്നെ ഏറ്റവുമധികം അസ്വസ്ഥയാക്കിയതെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സണ്ണി ലിയോൺ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണിയുടെ വെളിപ്പെടുത്തൽ. ''ഞാനും ഡാനിയലും...

ശ്വാസം നിലച്ചുപോയി, കരയാൻ തോന്നി: മലയാളികളുടെ സ്നേഹത്തെക്കുറിച്ച് സണ്ണി ലിയോൺ

കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോൺ. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ പങ്കുവച്ചത്. "ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. എന്നെക്കാണാനെത്തിയ...

ഗ്ലാമറായി അനു ഇമ്മാനുവൽ; പുതിയ ചിത്രങ്ങൾ

നിവിൻ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഈ വർഷം തന്നെ മൂന്നുചിത്രങ്ങളാണ് തെലുങ്കിൽ അനുവിന്റേതായി പുറത്തിറങ്ങിയത്....

അതീവഗ്ലാമറായി അനുപമ പരമേശ്വരൻ; പുതിയ ചിത്രത്തിന്റെ ടീസർ

അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ ടീസർ പുറത്ത്. റാം പോതിനേനി നായകനാകുന്ന ചിത്രം തിനധ റാവു സംവിധാനം ചെയ്യുന്നു.‌ രണ്ടുദിവസം കൊണ്ട് ടീസർ കണ്ടത് 34 ലക്ഷം ആളുകളാണ്. ടീസറിൽ അതീവ ഗ്ലാമറിലാണ് അനുപമ...

ആദ്യം ഭയം; മാഡം എന്നാണ് വിളിച്ചത്: നയൻസിനെക്കുറിച്ച് വിഘ്നേശ്

ജീവിതത്തിൽ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നയൻതാരയെന്ന് സംവിധായകൻ വിഘ്നേശ് ശിവൻ. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയത്. ഇരുവരുടെയും കരിയറിൽ വലിയ മാറ്റങ്ങൾക്ക്...

ആരോടും ഒന്നും ന്യായീകരിക്കാനില്ല: വിവാഹം മുടങ്ങിയതിൽ രഷ്മിക

രക്ഷിത് ഷെട്ടിക്ക് പിന്നിലെ വിവാഹം മുടങ്ങിയ വാർത്തയിൽ പ്രതികരണവുമായി നടി രഷ്മിക മന്ദാന. എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും...

ഇറക്കം കുറഞ്ഞ വസ്ത്രവുമായി ജാൻവി; ട്രോൾ ആക്രമണം

പാപ്പരാസികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ജാൻവി കപൂർ. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജിമ്മിൽ പരീശീലനത്തിനെത്തിയ നടിയുടെ ചിത്രങ്ങളാണ് പാപ്പരാസികൾ ഇന്റർനെറ്റിലൂടെ പുറത്തുവിട്ടത്. ഇറക്കം കുറഞ്ഞൊരു ഗ്ലാമർ...

സച്ചിനെ പ്രണയത്തിലേക്ക് വലിച്ചിഴച്ചു; ശ്രീറെഡ്ഡിക്കെതിരെ മലയാളികൾ

സച്ചിന്‍ തെൻഡുൽക്കർക്കെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ കടുത്ത സൈബർ ആക്രമണം. സിനിമാരംഗത്തെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണങ്ങളുയർത്തി വിവാദമുണ്ടാക്കിയ ശ്രീറെഡ്ഡി കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കിലൂടെ സച്ചിനെതിരെയും ആരോപണമുന്നയിച്ചത്.

രഷ്മികയുമായുള്ള വിവാഹം മുടങ്ങിയോ?; പ്രതികരണവുമായി രക്ഷിത് ഷെട്ടി

താരജോഡികളായ രക്ഷിത് ഷെട്ടിയുെടയും രഷ്മിക മന്ദാനയുടെയും വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമൻ മന്ദന രംഗത്തുവന്നിരുന്നു. ഒരു തെലുങ്ക് മാധ്യമത്തോടാണ് സുമന്‍ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷത്തില്‍ കാര്യങ്ങൾ വ്യക്തമാക്കി രക്ഷിത് ഷെട്ടി...

അക്ഷയ് കുമാറിന്റെ പിറന്നാൾ ആഘോഷം; ഗ്ലാമറായി ട്വിങ്കിൾ ഖന്ന

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പിറന്നാള്‍ ആഘോഷിച്ച് ബിടൗൺ. കരൺ ജോഹർ, പരിനീതി, രൺവീർ, മാധുരി ദീക്ഷിത് തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് ആശംസകളുമായി എത്തി. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കായി പ്രത്യേക പാർട്ടി തയാറാക്കിയിരുന്നു അക്ഷയ്‌യും ഭാര്യ...

വൈബ്രേറ്റർ രംഗമിട്ട് അധിക്ഷേപം; വായടപ്പിച്ച് സ്വരയുടെ മറുപടി

സിനിമയിൽ ശക്തമായ കഥാപാത്രങ്ങളും വേറിട്ട അഭിനയവും കൊണ്ട് ശ്രദ്ധേയയായ നടിയാണ് സ്വര ഭാസ്കർ. സിനിമയ്ക്കും പുറത്തും സ്വരയ്ക്ക് തന്റേതായ ശബ്ദമുണ്ട്. 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ രംഗം വലിയ വിവാദമായിരുന്നു. നിരവധി വിമർശനങ്ങളാണ് സ്വരയ്ക്ക്...

ഹൃതിക്കിനെ പേടിച്ച് ദിഷ പട്ടാണി ഓടിയെന്ന് വാർത്ത; മറുപടിയുമായി താരം

ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയുമായി ചേർത്ത് തനിക്കെതിരെ വ്യാജവാർത്ത പ്രചരിച്ച മാധ്യമങ്ങൾക്കെതിരെ ഹൃതിക് റോഷൻ. ഈ വാർത്തയെ ‘മാലിന്യം’ എന്നാണ് ഹൃതിക് വിശേഷിപ്പിച്ചത്. ഹൃതിക്കിന്റെ മോശം പെരുമാറ്റം കാരണം ദിഷ പട്ടാണി പുതിയ ചിത്രത്തിൽ നിന്നും...

അവരെന്നെ ആക്രമിച്ചു; രൺവീറിനും ദീപികയ്ക്കുമെതിരെ ആരാധിക

ഫ്ലോറിഡയിൽ അവധിക്കാലാഘോഷത്തിനിടെ കൈകോർത്ത് നടക്കുന്ന രൺവീർ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളുടെ കടുത്ത ആരാധികയായ ൈസനബ് ഖാൻ ആണ് വിഡിയോ പകർത്തിയത്. വിഡിയോ പകർത്തിയ തന്നെ താരങ്ങൾ...

‘ഒന്നര ഇഞ്ചുള്ള സുതാര്യ വസ്ത്രമാണോ പ്രശ്നം’; ആരാധകന് പ്രിയയുടെ മറുപടി

മെയാദ മാൻ, കടൈ കുട്ടി സിങ്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ തമിഴ്പ്രേക്ഷകരുടെ മനംകീഴടക്കിയ താരമാണ് പ്രിയ ഭവാനി ശങ്കർ. തന്റെ വസ്ത്രത്തെ വിമര്‍ശിച്ച് ആരാധകൻ എഴുതിയ കുറിപ്പിന് പ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ സംസാരവിഷയം. അൽപം ഗ്ലാമറസായ ഒരു...

‘ആഷിക് ബനായ’ നായിക ആളാകെ മാറി! വിഡിയോ

ആഷിക് ബനായ ആപ്നേ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിലൂടെ പ്രേക്ഷകരെ ചൂട് പിടിപ്പിച്ച നടിയാണ് തനുശ്രീ ദത്ത. എന്നാൽ ആദ്യ ചിത്രം വിജയമായെങ്കിലും പിന്നീട് വന്ന തുടർ പരാജയങ്ങളോടെ നടി അഭിനയജീവിതത്തോട് വിടപറഞ്ഞു. 2010ലാണ് അവസാനമായി തനുശ്രീയെ ആരാധകര്‍ സ്‌ക്രീനില്‍...

ലോറൻസിന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീ റെഡ്ഡി

നടനും സംവിധായകനുമായ ലോറന്‍സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീ റെഡ്ഡി. വിഡിയോ സന്ദേശത്തിലൂടെയാണ് ലോറൻസിന് മറുപടി നൽകുന്നുവെന്ന് പറഞ്ഞ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ‌ അഭിനയത്തിൽ കഴിവ് തെളിയിച്ചാൽ സിനിമയിൽ അവസരം നൽകാമെന്ന് ശ്രീ റെഡ്ഡിയുടെ...

മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന് വിമർശനം; മാസ് മറുപടിയുമായി എംഎൽഎ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആരാധകർ ഏറെയാണ്. പ്രേക്ഷകർക്ക് പുറമെ സിനിമാക്കാരും രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ ആരാധകരാണ്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം നിൽക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പെട്ടന്ന് തന്നെ ഈ...

ഒളിച്ചോടി, ചിത്രം എങ്ങനെ ചോർന്നെന്ന് അറിയില്ല: സമാന്ത

സിനിമാതാരങ്ങളോട് അമിതമായ ആരാധന തോന്നുന്നവർ നിരവധിപേരുണ്ട്. ചിലർ അവരുടെ ഇഷ്ടതാരങ്ങളുടെ പേരുകളോ ചിത്രമോ പച്ചകുത്തും മറ്റ് ചിലർ ആരാധനമൂത്ത് പുറകെ നടക്കും. എന്നാൽ ഇന്റർനെറ്റ് ലോകത്ത് ഫോട്ടോഷോപ്പ് ചെയ്താണ് ചില വിദ്വാന്മാർ ആരാധന...

കത്രീനയെ ആലിംഗനം െചയ്യാനെത്തിയ കോടീശ്വരന് സംഭവിച്ചത് !

ഡൽഹിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കത്രീന കൈഫ്. കാറിൽ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരും വലിയൊരു ബിസിനസ്സ്മാനും ഉണ്ടായിരുന്നു. എന്നാൽ ഉടൻ തന്നെ കത്രീനയെ ആലിംഗനം ചെയ്യാൻ മധ്യവയസ്കനായ ആ ബിസിനസ്സ്മാൻ...

ആദ്യം നടൻ പിന്നെ ക്രിക്കറ്റ്താരം; പൊട്ടിത്തെറിച്ച് തമന്ന

വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിെര നടി തമന്ന. നടിയുടെ വിവാഹം നിശ്ചയിച്ചെന്നും അമേരിക്കയിലെ ഡോക്ടറാണ് വരനെന്നും തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തമന്നയുടെ കുറിപ്പ്– ആദ്യം ഒരു നടന്‍, പിന്നെ ക്രിക്കറ്റ് താരം ഇപ്പോള്‍...