Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Movie Review"

മാലയും ബൊക്കെയും പിന്നെ ‘ലഡു’വും; റിവ്യു

രണ്ടു മാല, രണ്ടു ബൊക്കെ, കുറച്ചു ലഡു..റജിസ്റ്റർ വിവാഹങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ചേരുവകളാണ് ഇവ. ഇതുപോലെ ഒരു ഒളിച്ചോട്ട വിവാഹത്തിൽ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന കുറച്ചു ഘടകങ്ങളുണ്ട്. വേർപിരിയാനാകാത്ത രണ്ടു പ്രണയികൾ, എന്തിനും കൂടെ നിൽക്കുന്ന...

ജോർ ജോജു, ജോസഫ്‌; റിവ്യു

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോജു ജോസഫ് നായകനാകുന്ന ജോസഫ്. എം.പത്മകുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും ഒരു റിട്ടയർഡ് പൊലീസ്...

ആമിർ, ഇതായിരുന്നോ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്?; തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ റിവ്യു

2016–ലിറങ്ങിയ ആമിർഖാന്റെ ‘ദംഗൽ’ സിനിമയിൽ ഒരു രംഗമുണ്ട്. ഗുസ്തിയിൽ ഒന്നിനു പിറകെ ഒന്നായി തോറ്റുകൊണ്ടിരിക്കുകയാണ് മകൾ ഗീത. അച്ഛൻ മഹാവീർ സിങ്ങിനെ വെല്ലുവിളിച്ചു കൊണ്ടാണ് അവൾ പുതിയ പരിശീലകനു കീഴിയിൽ ഗുസ്തി പഠിക്കാൻ പോയത്. എന്നാൽ തോൽവികൾ തളർത്തിയ അവൾ ഒരു...

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ദുരന്തമായെന്ന് റിപ്പോർട്ട്

ഈ വര്‍ഷം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആമിർ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നിരാശപ്പെടുത്തിയെന്ന് റിപ്പോർട്ട്. സിനിമയുടെ ആദ്യോ ഷോ പൂർത്തിയാകുമ്പോൾ ചിത്രത്തിനെതിരെ മോശം റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റുകളായ...

സർക്കാർ ആദ്യദിനം കേരളത്തിൽ നിന്നും വാരിയത്

ഇളയദളപതിയുടെ ദീപാവലി ചിത്രം സർക്കാര്‍ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. കേരളത്തിൽ 408 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സർക്കാർ, രാജമൗലി ചിത്രം ബാഹുബലി 2വിന്റെ ആദ്യദിന കലക്‌ഷൻ തകർത്തുവെന്നാണ്...

അടക്കിവാഴും ഈ സർക്കാർ; റിവ്യു

രക്ഷകൻ എന്നു പകുതി കളിയായും പകുതി കാര്യമായും വിളിക്കപ്പെടുന്ന വിജയ് ഇത്തവണ ആ പതിവ് ഒന്നു തെറ്റിച്ചു. മുരുഗദോസ് എന്ന സംവിധായകനു പൂർണമായും വഴങ്ങിക്കൊടുത്ത താരത്തെയാണു ‘സർക്കാരിൽ’ കാണാൻ കഴിയുന്നത്. നായകനൊപ്പം സംവിധായകൻ കൂടി മിന്നുമ്പോൾ സർക്കാർ വെറുമൊരു...

കേരളം കീഴടക്കി സർക്കാർ; പ്രേക്ഷക പ്രതികരണം

കേരളം പിടിച്ചുകെട്ടാൻ ഇളയദളപതിയുടെ സർക്കാർ റിലീസിനെത്തി. കേരളത്തിൽമാത്രം 402 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. പുലർച്ചെ മുതൽ ചിത്രത്തിന്റെ ഫാൻസ് ഷോ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്...

ജീവിതമെന്ന അരങ്ങിലെ നാടകം; ഡ്രാമ റിവ്യു

All the world's a stage, And all the men and women merely players...-William Shakespeare ലോകത്തിലെ ഏറ്റവും വലിയ കഥാകാരൻ ഈശ്വരനാണ്. അദ്ദേഹം രചിക്കുന്ന തിരക്കഥയിലെ അഭിനേതാക്കൾ മാത്രമാണ് നാം എന്ന പ്രപഞ്ച സത്യത്തിനു ചലച്ചിത്ര ഭാഷ്യമൊരുക്കുകയാണ്...

ഉള്ളു പൊള്ളിക്കുന്ന ‘പരിയേറും പെരുമാൾ’; റിവ്യു

അനുനിമിഷം പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന തമിഴകത്ത് നിന്നെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്ര അനുഭവമാണ് ‘പരിയേറും പെരുമാൾ BA, BL.’ വിജയ് സേതുപതി–തൃഷ ടീമിന്റെ 96 നിങ്ങളുടെ പ്രണയഭാവങ്ങളെ തൊട്ടുണർത്തിയെങ്കിൽ വടചെന്നൈയും രാക്ഷസനും നിങ്ങളിൽ...

പ്രേക്ഷകരെ നടുക്കിയ ആ ‘രാക്ഷസൻ’ ഈ നടൻ

തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫർ എന്ന കഥാപാത്രം. ക്രിസ്റ്റഫർ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുകയാ‌യിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിലും ആ മുഖം മായാതെ നിന്നു.

കൊച്ചുകടവിലെ ഫ്രഞ്ച് വിപ്ലവം; റിവ്യു

പേരുകൊണ്ടും ട്രെയിലറിലെ വ്യത്യസ്തത കൊണ്ടും റിലീസിന് മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഫ്രഞ്ച് വിപ്ലവം. നവാഗത സംവിധായകന്‍ മജു ഒരുക്കിയ ഫ്രഞ്ച് വിപ്ലവത്തിൽ തൊണ്ണൂറുകളിലെ കഥയാണ് പറയുന്നത്. കൃത്യമായി പറഞ്ഞാൽ എ.കെ. ആന്റണി സർക്കാർ ചാരായം...

മകൾക്കുവേണ്ടി ഒരു അന്ത്യകൂദാശ; റിവ്യു

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും മീ ടു വിവാദങ്ങളുമൊക്കെ കത്തിപ്പടരുന്ന സമയത്ത് പെൺമക്കളുള്ള അച്ഛന്മാരുടെ മാനസികവ്യഥകളാണ് കൂദാശ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ഒരു സൈക്കോ ത്രില്ലറിന്റെ അംശങ്ങളും ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. വില്ലനായി...

കോമഡിയാണ് ജോണിയും കൂട്ടരും; റിവ്യു

ചിരിയാണ് ജോണി ജോണി യേസ് അപ്പായുടെ ആത്മാവ്. ചിരിയിൽ കുതിർന്ന ഒരു വൈകാരിക കഥയാണ് സിനിമയുടേത്. ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട അത്യാവശ്യ ഘടകങ്ങൾ സിനിമയിൽ ആവോളമുണ്ട്. ജോണി സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരനാണ്. അപ്പന്റെയും നാട്ടുകാരുടെയും...

'വജ്രായുധ'വുമായി ഡാകിനി മുത്തശ്ശിമാർ; റിവ്യു

'ഡാകിനി' മലയാളികൾക്ക് ഈ പേരിനെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകണമെന്നില്ല. ബാലരമയിൽ വായിച്ച് പരിചയിച്ച ഡാകിനി മുത്തശ്ശിയുടെ പേര് കടമെടുത്ത ഈ ചിത്രം പറയുന്നത് ജഗജില്ലികളായ നാലു മുത്തശ്ശിമാരുടെ കഥയാണ്. ഒറ്റമുറി വെളിച്ചം എന്ന തന്റെ അവാർഡ് നേടിയ...

കള്ളനെ കൂട്ട് പിടിച്ച പൊലീസ്; റിവ്യു

ആവശ്യത്തിന് തമാശ, പാകത്തിന് ത്രിൽ, ലേശം കുടുംബബന്ധങ്ങൾ, ഇത്തിരി ആക്‌ഷൻ, ഒന്നോ രണ്ടോ ചെറിയ ട്വിസ്റ്റുകൾ അങ്ങനെ ഒരു പക്കാ ഉദയ്കൃഷ്ണ ചിത്രത്തിന്റെ ചേരുവകളാണ് ആനക്കള്ളൻ എന്ന സിനിമയുടേതും. കള്ളനും പൊലീസും ചേർന്ന് നടത്തുന്ന ഒരു അന്വേഷണത്തിന്റെ കഥ, സാധാരണ...

ആകാംക്ഷ, അതിൽ നിന്നു ഞെട്ടലിലേക്കൊരു ‘യു ടേൺ’; റിവ്യു

ആ രാത്രി അവർ താണ്ടുമെന്നുറപ്പില്ല. പക്ഷേ ഏതുവിധേനയെയും ആ ചെറുപ്പക്കാരെ രക്ഷിക്കണം. അതിനാണ് അവരെ പൊലീസിന്റെയും സിസിടിവികളുടെയും കാവലിൽ പാർപ്പിച്ചിരിക്കുന്നത്. കണ്ണിമ ചിമ്മാതെയാണ് രണ്ടുപേരെയും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അവർ പതിയെ...

സെൻസിബിളാണ് നോൺസെൻസ്; റിവ്യു

The best brains of the nation may be found on the last benches of the classroom...-APJ സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന വിശേഷണവുമായാണ് 'നോൺസെൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. എന്നാൽ അതിനപ്പുറം ഗൗരവമുള്ള ചില പ്രമേയങ്ങൾ ചിത്രം ചർച്ച...

ഉശിരോടെ പക്കി, കരുത്തും കരുണയുമായി കൊച്ചുണ്ണി; റിവ്യു

‘ഉശിരുള്ളവരോടേ ഈ ഞാൻ പേരു പറഞ്ഞു പരിചയപ്പെടാറുള്ളൂ...’ സ്ക്രീനിലേക്ക് അതിഗംഭീരമായ ഒരു വരവേൽപു ലഭിച്ചതിനു ശേഷം ഇത്തിരക്കരപ്പക്കി കായംകുളം കൊച്ചുണ്ണിയെ കൈകൊടുത്തു പരിചയപ്പെടുന്നത് ഇങ്ങനെയാണ്. ആ കൂടിക്കാഴ്ച പോലെതന്നെയാണ് റോഷൻ ആൻഡ്രൂസിന്റെ ‘കായംകുളം...

പ്രണയ‘മന്ദാരം’; റിവ്യു

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ടാം. പ്രണയവും പ്രണയ നൈരാശ്യവും കുടുംബ ബന്ധങ്ങളിലെ തീവ്രതയും സൗഹൃദവുമെല്ലാം കോർത്തിണക്കി യുവാക്കൾക്ക് രുചിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ...

ലില്ലിയുടെ പ്രതികാരം; റിവ്യു

പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലില്ലി. ‘പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും’ എന്ന ചൊല്ല് ഒരാളുടെ നിസ്സഹായാവസ്ഥയെ സൂചിപ്പിക്കുന്നതാണെങ്കിൽ ഇൗ സിനിമ ദുർബലയായ ഒരു ഗർഭിണി വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നതെന്ന് കാണിച്ചു...