Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Namitha Pramod"

ഡിങ്കനാകാൻ ദിലീപ് ബാങ്കോക്കിലേക്ക്

സിനിമാ ഷൂട്ടിങ്ങിനായി ദിലീപിനു വിദേശയാത്ര നടത്താം. യാത്രയ്ക്കുള്ള ദിലീപിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചു. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ...

എന്നെ ‘മാഡം’ ആക്കി, വേദനിച്ചത് കുടുംബത്തിന്: നമിത പ്രമോദ്

സിനിമാരംഗത്തുണ്ടായ ചില പ്രശ്നങ്ങളിൽ തന്റെ പേര് വലിച്ചിഴച്ചത് കുടുംബത്തിന് വേദനയുണ്ടാക്കിയെന്ന് നമിത പ്രമോദ്. ദിലീപേട്ടന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വാർത്ത ചാനൽ എന്നെ ‘മാഡം’ ആക്കി മാറ്റി. അന്ന് ഞാൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്....

എന്റെ പേരും അതിലേയ്ക്ക് വലിച്ചിഴച്ചു: നമിത പ്രമോദ്

സിനിമാ രംഗത്ത് നടന്ന ചില പ്രശ്‌നങ്ങളിലേക്ക് തന്നെ അനാവശ്യമായി മാധ്യമങ്ങള്‍ വലിച്ചിഴച്ചുവെന്ന് നമിത പ്രമോദ്. ‘സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എന്റെ പേരും വാര്‍ത്തകളിലേക്ക് വലിച്ചിഴച്ചു, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക്...

ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്

ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസർ ഡിങ്കന്റെ അടുത്ത ഘട്ടം ചിത്രീകരണം അടുത്തമാസം ആരംഭിക്കും. രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മാണം. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും...

നീരാളി ആദ്യദിനം കാണാൻ ടൊവിനോ; ആവേശത്തോടെ നമിതയും അപർണയും

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നീരാളി ആദ്യഷോ തന്നെ കാണുമെന്നാണ് യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ...

അഞ്ചു ചിത്രങ്ങൾ ദിലീപിനൊപ്പം; കാരണം വെളിപ്പെടുത്തി നമിത

ജനപ്രിയ നായകൻ ദിലീപിനൊപ്പം നമിത പ്രമോദിന്റെ അഞ്ചാമത്തെ സിനിമയാണ് ’പ്രഫസർ ഡിങ്കൻ’. മുൻപ് ഇറങ്ങിയ ചിത്രങ്ങളെല്ലാം ഗംഭീര വിജയം നേടി. ‘പ്രഫസർ ഡിങ്കൻ’ വരുന്നതോടെ നിങ്ങൾ ഭാഗ്യ ജോഡിയായി മാറുകയാണോ എന്ന ’വനിത’യുടെ ചോദ്യത്തിന് നമിത പ്രമോദ് നൽകിയ മറുപടി...

ദിലീപിന്റെ ‘ഡിങ്കൻ’ തുടങ്ങിയിട്ടില്ല; വിശദീകരണവുമായി സംവിധായകൻ

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ഡിങ്കൻ. പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മാണം. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകൾ...

ഡാൻസിനിടെ തെന്നി വീണിട്ടും ഒട്ടും പതറാതെ മോഹൻലാൽ: വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ മോഹൻലാലിന്റെ ഗംഭീര നൃത്തം. അടിപൊളി ഡാൻസുമായി മുന്നേറുന്നതിനിടെ വേദിയിൽ തെന്നി വീണ മോഹൻലാൽ ആ വീഴ്ചയിലും...

സാങ്കേതികത്തികവാർന്ന സംഭവം; റിവ്യു

മൂന്നു മണിക്കൂർ (കൃത്യമായി പറഞ്ഞാൽ 182 മിനിറ്റ്) ദൈർഘ്യമുള്ള സംഭവബഹുലമായ സിനിമയാണ് കമ്മാരസംഭവം. ചരിത്രം പറയുന്ന പിന്നീട് ചരിത്രം വളച്ചൊടിച്ച കഥ പറയുന്ന ചിത്രം. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയോടെയെത്തിയ സിനിമ മെയ്ക്കിങ്ങിലും...

വളർത്തുനായയുടെ പിറന്നാൾ ആഘോഷം; വിമർശനത്തിന് മറുപടിയുമായി നമിത

വളർത്തുനായയുടെ പിറന്നാൾ ആഘോഷിക്കുന്ന നമിതാ പ്രമോദിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കേക്ക് മുറിച്ച് നായക്കുട്ടിക്ക് കൊടുക്കുന്ന വിഡിയോ ആരാധകരും ഏറ്റെടുത്തു. ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കാന്‍ഡില്‍...

ട്രെയിലറിനു ട്രോൾ ആണെങ്കിലും പാട്ടിനു കയ്യടി!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ നിമിറിന്റെ ട്രെയിലർ എത്തിയതു മുതൽ ട്രോളും തുടങ്ങി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മലയാളം ചിത്രം പ്രിയദർശനാണ് തമിഴിൽ എടുത്തത്. അഭിനേതാക്കളുടെ ഭാവാഭിനയം ട്രോളുകളിൽ തരംഗമാണെങ്കിലും ചിത്രത്തിലെ ആദ്യ...

ഞങ്ങളുടെ മഹേഷേട്ടൻ ഇങ്ങനല്ല; നിമിർ ട്രെയിലറിന് ട്രോൾ

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ ട്രെയിലർ പുറത്തുവന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ...

മഹേഷിന്‍റെ പ്രതികാരം തമിഴ്; നിമിർ ട്രെയിലർ കാണാം

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ ട്രെയിലർ പുറത്ത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ...