Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Oscar 2017"

ഓസ്കറിന്റെ ചരിത്രത്തിലെ സുന്ദരമായ പത്തുനിമിഷങ്ങൾ

ഹോളിവുഡിലെ ഏറ്റവും ആദരണീയമായ അവാർഡ് ആണ് ഓസ്കർ. വർണശഭളമായ ഗ്ലാമർ നിശ മാത്രമല്ല ഓസ്കർ വേദികൾ. ചെറിയ തുടക്കക്കാരുടെ വലിയ വേദി തന്നെയാണ്. അവിടെ കണ്ണുനിറയുന്നതും ആഹ്ലാദം പകരുന്നതും പ്രചോദനം നൽകുന്നതുമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമകളിൽ...

ആരോ ട്രോളിയതെന്നു കരുതി: ഓസ്കറിന്റെ ഭാഗമായതിനെ കുറിച്ച് ഗോപി സുന്ദർ

ങേ പുലിമുരുകൻ ഓസ്കറിലോ...ഏയ് ട്രോൾ വല്ലതും ആയിരിക്കും...രാവിലെ ഇങ്ങനെയൊരു വാർത്ത കേട്ടപ്പോൾ മിക്കവരും ആദ്യം മനസിൽ വിചാരിച്ചിരിക്കുക ഇങ്ങനെയായിരിക്കും. ഇതുതന്നെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിനും തോന്നിയത്. ദൈവമേ എന്നു വിളിച്ചു...

ചിന്തകൾക്കപ്പുറമുള്ള ‘അറൈവൽ’

ഭൂമിയ്ക്കപ്പുറം മറ്റൊരു ലോകമുണ്ടോ? ശാസ്ത്രലോകവും മനുഷ്യ സമൂഹവും കാലങ്ങളായി ഉത്തരം തേടുന്ന ചോദ്യമാണിത്. സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട വിഷയം. ആവിഷ്കാര ചിന്താഗതികളെ കെട്ടഴിച്ചുവിട്ട് ഭൂമിയ്ക്കപ്പുറമുള്ള സഞ്ചാരപഥങ്ങളെ അതിമാനുഷികത്വത്തിലൂടെയും...

നിങ്ങളിൽ ഒളിച്ചിരിക്കുന്ന അക്രമി?

പോള്‍ വെര്‍ഹോവന്‍റെ എല്‍ നിറയെ ഇരുണ്ടുക്ഷുഭിതമായ ഹാസ്യം എന്നാണു ഗാര്‍ഡിയന്‍റെ റിവ്യൂ വിശേഷിച്ചത്. കാണികളെ ഞെട്ടിക്കുകയും അലട്ടുകയും ചെയ്യുന്ന പ്രതലങ്ങളിലൂടെയാണ് ഈ സിനിമയുടെ സഞ്ചാരം. വിഖ്യാത നടി ഇസബെല്ലെ ഹൂപെര്‍ അവതരിപ്പിക്കുന്ന മിഷേല്‍ എന്ന...

അഗ്നിപര്‍വതം പോലെ പുകയുന്ന രണ്ടു പേര്‍

പ്രണയവും ജീവിതവും തമ്മില്‍ മൂന്നക്ഷരത്തിന്റെ അടുപ്പമുണ്ട്. പക്ഷേ അകല്‍ച്ചയോ...പ്രണയത്തില്‍ നിന്ന് ജീവിതത്തിലേക്ക് എത്രയൊന്നലഞ്ഞാലാണ് എത്തിച്ചേരാനാവുക. അതിനിടയില്‍ മറികടക്കേണ്ട പ്രതിബന്ധങ്ങള്‍ എത്രയോ്. കടലിനാല്‍ ചുറ്റിക്കിടക്കുന്ന ഒരു ദ്വീപ്....

ശരിയുടെ, തെറ്റിന്റെ ഇഴകളാലൊരു പരവതാനി

കാൻ ചലച്ചിത്രമേളയിൽ മികച്ച നടനും തിരക്കഥയ്ക്കും പുരസ്കാരം നേടിയ ചിത്രം. സംവിധാനം ചലച്ചിത്രമേളകളുടെ പ്രിയപ്പെട്ടവൻ; ഇറാനിൽ നിന്നെത്തി ലോകത്തിന്റെ മനസുകീഴടക്കിയ അസ്ഗർ ഫർഹാദി. പ്രശംസകളേറെ ഏറ്റുവാങ്ങിയ ‘എബൗട്ട് എല്ലി’ക്കും ‘എ സെപറേഷനും’ ശേഷം ഫർഹാദി...

ഒാസ്കർ 2017: മൂൺലൈറ്റ് മികച്ച ചിത്രം, കേസി അഫ്ലെക്ക് നടൻ, എമാ സ്റ്റോൺ നടി

89മത് ഓസ്കര്‍ അവാർഡിന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിൽ തുടക്കം. മികച്ച ചിത്രം നടന്‍ നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് ഓസ്കര്‍ പുരസ്കാരം. 14 നോമിനേഷന്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ആകർഷണ ചിത്രം...

ബോളിവുഡ് മറന്നു പക്ഷേ ഓംപുരിയെ ഹോളിവുഡ് മറന്നില്ല

ടിആർപി റേറ്റിങിനും ഗ്ലാമറിനും പുറകെ മാത്രം പോകുന്ന ബോളിവുഡ് അവാർ‍ഡ് പരിപാടികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ നവാസുദ്ദീൻ സിദ്ദിഖി. അന്തരിച്ച പ്രമുഖനടൻ ഓം പുരിയ്ക്ക് ഇത്തവണ ഓസ്കറിൽ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചാണ്...

തീക്ഷ്ണഭാവങ്ങളുടെ അനായാസമികവിന് അംഗീകാരം

ലാ ലാ ലാൻഡിൽ നടിയും നാടകകൃത്തുമായ മിയ എന്ന കഥാപാത്രത്തെ സാഷാത്കരിച്ചതിന് ഇരുപത്തിയെട്ടുകാരിയായ എമ്മ സ്റ്റോണിന് ഇത് ആദ്യ ഓസ്കർ പുരസ്കാരം. മികച്ച നടികളായി പേരെടുത്തിട്ടുള്ള മുതിർന്ന അഭിനേതാക്കളെ പിന്നിലാക്കിയാണ് യുവനടി അംഗീകാരം നേടിയത്. വലിയ...

നീറുന്ന കഥാപാത്രത്തെ ഉജ്വലമാക്കിയ കെയ്‌സി

കെനത്ത് ലോങ്ങർഗാനിന്റെ വികാരനിർഭരമായ സിനിമ ‘മാഞ്ചസ്റ്റർ ബൈ ദ് സീ’യിലെ മികച്ച പ്രകടനത്തിന് കെയ്‌സി അഫ്ലെക്കിന് (41) അംഗീകാരം. കെയ്‌സിയുടെ ആദ്യ ഓസ്കർ പുരസ്കാരം. നേരത്തെ ദി അസാസിനേഷൻ ഓഫ് ജെസി ജെയിംസ് (2007) എന്ന സിനിമയിലെ അഭിനയത്തിന് സഹനടനുള്ള...

എന്താണ് ഓസ്കർ വേദിയിൽ സംഭവിച്ചത്?

ഇത്രമാത്രം നാടകീയത ആവശ്യമുണ്ടായിരുന്നോ മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കാൻ!! ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററില്‍ നിറഞ്ഞിരുന്ന ഹോളിവുഡ് സിനിമാപ്രവർത്തകരുടെയും ലോകമെമ്പാടും അവാർഡ്പ്രഖ്യാപനം ലൈവായി കണ്ടുകൊണ്ടിരുന്നവരുടെയും മനസ്സിൽ...

ലാ ലാ... സോറി മൂൺലൈറ്റ്: അടി തെറ്റിയാൽ ഒാസ്കറിനും പിഴയ്ക്കും

അവാർഡ് നിശകളിലൊക്കെ അവതാരകരുടെ നാക്കു പിഴയ്ക്കുക സ്വാഭാവികമാണ്. മാനുഷികമായ തെറ്റായി കണ്ടു അതൊക്കെ മറക്കാമെങ്കിലും ഒാസ്കർ പോലൊരു പ്രധാന ചടങ്ങിൽ അതും ഏറ്റവും മികച്ച ചിത്രം പ്രഖ്യാപിക്കുമ്പോൾ ഒരു തെറ്റു സംഭവിച്ചാൽ അതു പൊറുക്കാനാവുന്നതല്ല. അവസാനം വരെയും...

ഓസ്കറിലെ ഇന്ത്യൻ ബാലൻ

89ാമത് ഓസ്കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി പ്രിയങ്കയും ദേവ് പട്ടേലും മാത്രമല്ല ഒരു കുട്ടിത്താരവും ഉണ്ടായിരുന്നു. ദേവ് പട്ടേലിന് മികച്ച സഹനടനുള്ള നോമിനേഷൻ ലഭിച്ച ലയൺ എന്ന സിനിമയിൽ തിളങ്ങിയ സണ്ണി പവാറായിരുന്നു ഓസ്കർ വേദിയിലെ മറ്റൊരു ആകർഷണം. ദേവ്...

ഓസ്കർ റെഡ്കാർപ്പറ്റ് 2017; ചിത്രങ്ങൾ

ഓസ്കർ അവാർഡ് നിശയിലെ ഗ്ലാമർ ചടങ്ങുകളിലൊന്നാണ് റെഡ്കാർപ്പറ്റ്. താരങ്ങളെ ആഡംബരപൂർവം വേദിയിലേക്ക് ആനയിക്കുന്നത് റെഡ്കാർപ്പറ്റിലൂടെയാണ്. ഇവിടെ താരങ്ങളെ സ്വീകരിക്കാൻ അവതാരകരും കാണും. ഇത്തവണ റെഡ്കാർപ്പറ്റിൽ ആരൊക്കെയാകും തിളങ്ങുക. ആരാണ് ഏറ്റവും അഴകുള്ള...

വാതുവയ്പുകാർ ലാ ലാ ലാൻഡിനു പിന്നാലെ

ഓസ്കർ നിശയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ വർഷത്തെ അക്കാദമി അവാർഡ് നാമനിർദേശങ്ങൾ വാതുവയ്പിൽ റെക്കോർഡിട്ടതായി കണക്കുകൾ. ഓസ്കർ പുരസ്കാരങ്ങൾ ‘ലാ ലാ ലാൻഡ് ’ തൂത്തുവാരുമെന്നാണു പ്രവചനം. വാതുവയ്പുകാരെല്ലാം ഈ ഹിറ്റ് സിനിമയ്ക്കു പിന്നാലെയാണ്....

ഓസ്കറിൽ തിളങ്ങാൻ ഇത്തവണയും പ്രിയങ്ക എത്തും

ബോളിവുഡിലെ താരസുന്ദരി പ്രിയങ്ക ചോപ്ര ഇത്തവണയും ഓസ്കര്‍ വേദിയിൽ തിളങ്ങും. നടി, ഗായിക , മോഡൽ തുടങ്ങി ഒരുപാട് വിശേഷണങ്ങളുള്ള ഈ‍ ബോളിവുഡ് സൂപ്പര്‍ നായിക ബോളിവുഡും കടന്നു ഹോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു. നടിയുടെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം...

രണ്ട് അച്ഛൻ വേഷങ്ങൾ ഓസ്കറിൽ മികച്ച നടനാകാൻ മുന്നിൽ

സംസാരപ്രിയനും വ്യക്തിപ്രഭാവനുമായ അച്ഛന്റെ വേഷമാണു ഡെൻസൽ വാഷിങ്ടണിന്റേത്. ഇതിനു വിരുദ്ധമായി കെയ്‌സി അഫ്ളെക്കിന്റെ അച്ഛൻ കഥാപാത്രം അന്തർമുഖനും വിഷാദവാനുമാണ്. മണിക്കൂറുകൾ മാത്രം പിന്നിട്ടാലറിയാം ഇതിലാരാണു ഇത്തവണ ഓസ്കറിൽ മികച്ച നടനുള്ള പുരസ്കാരം...

കഴിഞ്ഞ വർഷത്തെ സുന്ദരികളും സുന്ദരന്മാരും

ഓസ്കർ, ഗ്രാമി, ബാഫ്ത എന്നിങ്ങനെ ലോകോത്തര പുരസ്കാര വേദികളേതുമാകട്ടെ ലോകം ഉറ്റുനോക്കുന്നത് അവാർഡുകളിലേക്ക് മാത്രമല്ല. ചുവപ്പൻ പരവതാനിയിലൂടെ അവരുടെ പ്രിയ താരങ്ങൾ കടന്നുപോകുന്നത് കാണുവാൻ കൂടിയാണ്. കഴിഞ്ഞ തവണ ഓസ്കറിൽ ഏറ്റവും സുന്ദരമായ വസ്ത്രങ്ങളും...

ഓസ്കറിന്റെ ചരിത്രത്തിലെ സുന്ദരമായ പത്തുനിമിഷങ്ങൾ

ഹോളിവുഡിലെ ഏറ്റവും ആദരണീയമായ അവാർഡ് ആണ് ഓസ്കർ. വർണശഭളമായ ഗ്ലാമർ നിശ മാത്രമല്ല ഓസ്കർ വേദികൾ. ചെറിയ തുടക്കക്കാരുടെ വലിയ വേദി തന്നെയാണ്. അവിടെ കണ്ണുനിറയുന്നതും ആഹ്ലാദം പകരുന്നതും പ്രചോദനം നൽകുന്നതുമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമകളിൽ...

32ാം വയസ്സിൽ സംവിധായകനുള്ള ഓസ്കർ; ഡേമിയൻ ഷസെല്‍

1985ൽ ഡേമിയൻ ഷസെൽ ജനിക്കുമ്പോൾ മെൽ ഗിബ്സൻ തന്റെ ചലച്ചിത്രജീവിതം തന്നെ മാറ്റിക്കുറിച്ച ‘മാഡ്മാക്സ്’ ചലച്ചിത്രസീരീസിലെ മൂന്നാം ഭാഗമായ ‘ബിയോണ്ട് തണ്ടർസ്റ്റോമിൽ’ അഭിനയിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. ഹോളിവുഡിന്റെ മനമറിഞ്ഞ നടനും...