Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priya P Varrier"

തെലുങ്കിലും രക്ഷയില്ല; പ്രിയ വാരിയർക്കെതിരെ ട്രോൾ വിഡിയോ

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യത്തിനാണ് ട്രോളന്മാർ എഡിറ്റഡ് വിഡിയോയുമായി എത്തിയിരിക്കുന്നത്. പരസ്യത്തിൽ പ്രിയ പറയുന്ന...

അഖില്‍ അക്കിനേനിക്കൊപ്പം പ്രിയ വാരിയർ; പരസ്യവിഡിയോയ്ക്ക് ഡിസ്‌ലൈക്ക്

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. എന്നാൽ പരസ്യത്തിന് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെയും ഡിസ്‌ലൈക്കിന്റെയും മേളമമാണ്. മലയാളികളാണ്...

റെക്കോർഡ് ഇടുന്ന ലൈക്കും ഡിസ്‌ലൈക്കും; അവകാശി ഷാന്‍ മാത്രം

യുട്യൂബില്‍ ലൈക്കുളുടെയും ഡിസ്‌ലൈക്കുകളുടെയും പേരിൽ തരംഗമായ മലയാളഗാനങ്ങൾ ആരുടെ എന്നുചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. ഷാൻ റഹ്മാൻ. ലൈക്കുകൾ കൊണ്ടും ഡിസ്‌ലൈക്കുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ നാലുഗാനങ്ങള്‍...

പ്രിയയുടെ പേരിൽ സിനിമയെ കൊല്ലരുത്: ഒമർ ലുലു

പ്രിയ പി. വാരിയരോടുള്ള ദേഷ്യം സിനിമയോട് തീർക്കരുതെന്ന് സംവിധായകൻ ഒമർ ലുലു. പ്രിയ മാത്രമല്ല സിനിമയിൽ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ...

പ്രിയ വാരിയറെ അനുകരിച്ച് നടി ദിഷ പട്ടാണി; വിഡിയോ

ഒറ്റ കണ്ണിറുക്കലില്‍ തരംഗമായി മാറിയ അഡാര്‍ ലവ് നായിക പ്രിയ വാരിയറെ അനുകരിച്ച് ബോളിവുഡ് സുന്ദരി ദിഷ പട്ടാണി. നടി അഭിനയിച്ച ഏറ്റവും പുതിയ പരസ്യത്തിലാണ് അഡാറ് ലവ് നായികയെ അനുകരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലിനെ അതേ സ്റ്റൈലിൽ ദിഷ...

ട്രോളുകൾ വേദനിപ്പിച്ചു: പ്രിയ വാരിയർ

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ അതുപോലെ പെട്ടന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ്...

അഡാറ് ഗാനം: പ്രിയ വാര്യർക്കെതിരായ കേസ് റദ്ദാക്കി

'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ടു ചിത്രത്തിലെ നായിക പ്രിയ വാര്യർക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു തെലങ്കാന പോലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആർ ആണ് കോടതി റദ്ദാക്കിയത്. സിനിമയുടെ സംവിധായകൻ ഒമർ...

ഭയന്ന് നിലവിളിച്ച് പ്രിയ വാരിയർ; ആഘോഷവുമായി ട്രോളന്മാർ

അഡാറ് ലൗവിലൂടെ തരംഗമായി മാറിയ പ്രിയ പി. വാരിയർ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. പ്രിയയുേടതായ രസകരമായ നിരവധി ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രിയ വാരിയരുടെ വിഡിയോയുമായി ട്രോളന്മാർ. ഇത്തവണ വണ്ടർലായുടെ...

രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കൽ; പ്രതികരിച്ച് പ്രിയ വാരിയർ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കൽ സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു. പ്രധാനമന്ത്രിയുമായുളള ആലിംഗനത്തിനു ശേഷം തന്റെ സീറ്റിൽ പോയിരുന്ന രാഹുൽ സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാർ സമൂഹമാധ്യമത്തിൽ സദ്യയാക്കി. സമൂഹമാധ്യമത്തിലൂടെ...

ആരാണ് മികച്ചത്, രാഹുൽ ഗാന്ധിയോ പ്രിയ വാരിയറോ?

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു. അതിന് ശേഷം തന്റെ സീറ്റിൽ...

പ്രിയയുടെ അഭിനയം മോശമായ കൊണ്ടല്ല പരസ്യം പിൻവലിച്ചത്

അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയ പി. വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പിന്‍വലിച്ചതായി വാർത്ത വന്നിരുന്നു. പ്രിയയുടെ അഭിനയം മോശമായ കൊണ്ടും പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതുകൊണ്ടുമാണ് പിൻവലിച്ചതെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞത്. എന്നാൽ ആ...

പ്രിയ വാര്യർക്കെതിരെ ട്രോളും വിമർശനവും

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. ഇതുമാത്രമല്ല ഒരു സിനിമ പോലും റിലീസ് ചെയ്യാതെ ഇത്രയേറെ ആരാധകരെ വാരിക്കൂട്ടിയ മറ്റൊരു താരവും ഒരുപക്ഷേ ഉണ്ടാകില്ല. അഡാറ് ലൗവിന്റെ ചിത്രീകരണം തുടരുമ്പോഴും അവാർഡ്...

അഡാർ ലൊക്കേഷനിൽ അഡാർ പിറന്നാൾ ആഘോഷം

അഡാറ് ലൗവ് ലൊക്കേഷനിൽ അഡാറ് പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. മെയ് മാസം പിറന്നാൾ ആഘോഷിക്കുന്ന സഹപ്രവർത്തകരുടെ പിറന്നാൾ ഇവർ കെങ്കേമമാക്കി. സംവിധായകൻ ഒമർ ലുലു, നായിക പ്രിയ പി. വാരിയർ, റോഷൻ, അരുൺ തുടങ്ങി നിരവധി ആളുകൾ സെറ്റിലുണ്ടായിരുന്നു.

ഗ്ലാമറായി പ്രിയ വാരിയരുടെ ആദ്യ പരസ്യം; വിഡിയോ

ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ആണ് ഇന്റർനെറ്റ് ലോകത്തെ പുത്തൻ സെൻസേഷൻ. സാമൂഹികമാധ്യമങ്ങളിൽ മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പ്രമുഖബിസിനസ്സ് ബ്രാൻഡുകളുടെയും പ്രിയതാരമാണ്. ഇപ്പോഴിതാ നടിയുടെ...

‘പ്രിയയേക്കാൾ മിടുക്കികള്‍ ഇവിടെയുണ്ട്’

ഇന്റർനെറ്റ് സെൻസേഷൻ പ്രിയ വാരിയർ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ബിബിസി ചാനലിൽ പ്രിയയുടെ അഭിമുഖം വന്നിരുന്നു. തൃശൂർ വിമല കോളജിലാണ് പ്രിയ പഠിക്കുന്നത്. അനുവാദമില്ലാത്ത നിരവധി നിയന്ത്രണങ്ങള്‍ക്കിടെയാണ് തന്റെ യഥാര്‍ഥ കോളജ്...

‘ആ അനുവാദം പ്രിയയ്ക്ക് നൽകിയിട്ടില്ല’

അഡാര്‍ ലൗവിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി പ്രിയ വാരിയർ മാറിക്കഴിഞ്ഞു. മാത്രമല്ല ഇൻസ്റ്റാഗ്രാമിൽ ഏറ്റവുധികം ആളുകൾ പിന്തുടരുന്ന മലയാളിതാരവും പ്രിയ തന്നെ. എന്നാല്‍ വീട്ടുകാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല....

ഓസ്കറിലും ‘പ്രിയ വാരിയറുടെ കണ്ണിറുക്കൽ’; വിഡിയോ

വന്ന് വന്ന് പ്രിയ വാരിയർ തരംഗം അങ്ങ് ഓസ്കർ വേദിവരെയെത്തി. അക്കാദമിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുറത്തുവിട്ട വിഡിയോയിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്. പാക്കിസ്ഥാനി താരമായ കുമൈയ്‍ൽ നൻജിയാനിയാണ് പ്രിയ വാരിയറുടെ കണ്ണിറുക്കൽ അനുകരിക്കാൻ...

ഫോളോവേർസ് അരകോടി; പ്രിയയുടെ ഒരു പോസ്റ്റിന് 8 ലക്ഷം?

ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ആണ് ഇന്റർനെറ്റ് ലോകത്തെ പുത്തൻ സെൻസേഷൻ. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിലെ സൂപ്പർതാരമായി മാറി. നിലവിൽ അരകോടി ആളുകളാണ് ഇൻസ്റ്റാഗ്രമിൽ...

പ്രിയയുടെ ഡേറ്റിന് 25 ലക്ഷം; സിനിമയുടെ അഡാറ് ബിസിനസ്

വെള്ളിയാഴ്‌ചകൾ സിനിമയിൽ അത്ഭുതങ്ങളെഴുതുന്ന ദിവസങ്ങളാണെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. ഒരു മാറ്റിനിയിൽ മാറിമറിയുന്ന സിനിമയുടെയും അഭിനേതാക്കളുടെയും ഭാഗ്യതാരകങ്ങൾ ഇനി പഴങ്കഥ. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തുവയ്‌ക്കാൻ പ്രിയ വാരിയർക്ക് ഒരു...