Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priyanka Chopra"

നിക്ക് ജോനാസിന്റെ മൊബൈൽ വാൾപേപ്പർ കണ്ട് അമ്പരന്ന് ആരാധകർ

ഇന്ത്യയുടെ മരുമകനാകാൻ തയാറെടുക്കുന്ന നിക്ക് ജോനാസിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. കഴിഞ്ഞ ദിവസം സഹോദരനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിക്ക് ജോനാസ് പങ്കു വച്ചിരുന്നു. ഫോട്ടോയിൽ, നിക്കിനെയോ സഹോദരനെയോ അല്ല ആരാധകർ...

കാത്തിരുന്ന കല്യാണത്തിനു തീയതി കുറിച്ചു; പ്രിയങ്ക സ്നേഹമുള്ള മകളെന്ന് നിക്കിന്റെ അമ്മ

ലോകം ഉറ്റുനോക്കുന്ന വിവാഹങ്ങളിൽ ഒന്നാണ് അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും വിവാഹം. എന്നാണ് വിവാഹം എന്ന് ഇനി ചോദിക്കേണ്ടതില്ല. അതിനും ഉത്തരമായി. നവംബർ 30 മുതൽ നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹ...

വിവാഹം ഉടൻ വേണ്ട എന്നു തീരുമാനം; വാർത്ത കേട്ടു ഞെട്ടി ബോളിവുഡ്...!

ലോകം ഉറ്റുനോക്കുന്ന വിവാഹങ്ങളിലൊന്നാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹം. എന്നാൽ ഇരുവരുടെയും വിവാഹം ഉടന്‍ ഇല്ലെന്നാണു ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹം ഉടൻ വേണ്ടെന്നാണു പ്രിയങ്കയുടെയും...

നിക്കിനും പ്രിയങ്കയ്ക്കും ഇത്രയും പ്രായമുള്ള മകനോ?

ലോകം ഉറ്റു നോക്കുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹം. പ്രണയപൂർവമുള്ള നിരവധി ചിത്രങ്ങൾ ഇരുവരും ഇതിനോടകം പങ്കുവച്ചു. കഴിഞ്ഞ ദിവസം നിക്കും ഒരുമിച്ചുള്ള ഒരു ചിത്രം പ്രിയങ്ക ചോപ്ര പങ്കുവച്ചു. ഈ ചിത്രത്തിനു...

'ബേബി ഫീവർ' തുടങ്ങി; കുഞ്ഞിനെ പറ്റി പ്രിയങ്ക; നിക്കിനൊപ്പം കുടുംബ ജീവിതം

കുടുംബ ജീവിതം ആരംഭിക്കാൻ തയ്യാറെടുത്ത് അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടൻ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോർക്കിൽ നൽകിയ ഒരു...

റഹ്മാനോടു ചേർന്നു നിന്ന് പ്രിയങ്കയും ഷാരൂഖും; ആ വൈറൽ ചിത്രങ്ങൾക്കു പിന്നിൽ...!

സാധരണ മനുഷ്യരെന്നോ താരങ്ങളെന്നോ ഇല്ല. എ.ആർ. റഹ്മാൻ എന്ന സംഗീത ചക്രവർത്തിയോടും വ്യക്തിയോടും എല്ലാവർക്കും ആരാധനയാണ്. ഇപ്പോൾ റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ മത്സരിച്ചു പങ്കുവെക്കുകയാണു താരങ്ങൾ. ഷാരൂഖ് ഖാനും പ്രിയങ്കാ ചോപ്രയും അടക്കമുള്ള താരങ്ങളാണ്...

ശരിക്കും ഇന്ത്യക്കാരനായി നിക് ജോനാസ്; മനംമയക്കി പ്രിയങ്ക

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും പുതിയ ചിത്രങ്ങൾ. ഇറ്റലിയിൽ ഇഷാ അമ്പാനിയുടെ വിവാഹ നിശ്ചയത്തിന് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇളംതവിട്ടു...

പരിനീതിക്കു ചിലതു പറയാനുണ്ട്; നിക്ക് ജോനാസിനോട്!

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം കഴിക്കുന്നതിലൂടെ ഇന്ത്യയുടെ മരുമകനായി എത്തുകയാണു പ്രശസ്ത ഗായകൻ നിക്ക് ജോനാസ്. വിവാഹ നിശ്ചയത്തിനു മുൻപുതന്നെ പ്രിയങ്കയുടെ ആരാധകർ നിക്കിനെ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക്...

നിക്കിനൊപ്പം പ്രിയങ്കയ്ക്ക് 'കൗബോയ്' ജീവിതം; അന്തംവിട്ട് ആരാധകർ

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നതിന്റെ തിരക്കിലാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസും. പിറന്നാൾ ആഘോഷത്തിനു ശേഷം ടെക്സാസിലെ ഗ്രാമങ്ങളും അവിടത്തെ ഗ്രാമീണ ജീവിതവും ആസ്വദിച്ചുള്ള യാത്രകളിലാണു ഇരുവരും. സുഹൃത്തുക്കൾക്കും ജോജോനാസിനും...

എല്ലാ ചുംബനങ്ങളും നിക്കിന്; അതിമധുരം പ്രിയങ്കയുടെ സമ്മാനം

ആരാധകരുടെ പ്രിയതാരങ്ങളാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിൽ പിറന്നാൾ ദിനത്തിൽ പ്രിയങ്ക നിക് ജോനാസിനു നൽകിയ സമ്മാനമാണ് ആരാധകരുടെ...

പ്രിയങ്കയുമായി 'ഡേറ്റിങ്' ആയിരുന്നോ? നിക് ജോനാസിന്റെ മറുപടി

ബോളിവുഡ് താരം പ്രിയങ്കയുമായുള്ള പ്രണയ കഥ പറഞ്ഞ് അമേരിക്കൻ ഗായകൻ നിക് ജോനാസ്. ഇതാദ്യമായാണു നിക്ക് ജോനാസ് പ്രിയങ്കയുമായി തനിക്കുള്ള ബന്ധത്തെ പറ്റി മനസ്സുതുറക്കുന്നത്. അമേരിക്കൻ ടിവി ഷോയിലായിരുന്നു നിക്കിന്റെ പ്രതികരണം. നിക് ജോനാസിന്റെ വാക്കുകൾ...

പാട്ടുപോലെ തിളങ്ങും നിക്കിന്റെ സമ്മാനം; വില കേട്ടാൽ ഞെട്ടും

അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വിവാഹ വാർത്തകളാണു ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഏറ്റവും ഒടുവിൽ ആ ചര്‍ച്ച നിക്ക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹ മോതിരത്തിൽ എത്തി നിൽക്കുന്നു. നിക് ജോനാസിന്റെ...

തുറന്നു പറഞ്ഞ് നിക്കിന്റെ മുൻ കാമുകി; ആരേയും പ്രണയിക്കാം, പക്ഷേ...!

അമേരിക്കൻ ഗായകൻ നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി തുറന്നു പറഞ്ഞു മുൻകാമുകി. മിസ് യൂനിവേഴ്സ് ആയിരുന്ന ഒലീവിയ കൾപോ ആണ് നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു...

നിക്കിനു മന്ദഹാസം; യാത്രയാക്കി പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയത്തിനു ശേഷം അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് മടങ്ങി. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ഇന്നു രാവിലെയാണ് നിക്ക് യുഎസിലേക്കു മടങ്ങിയത്. എയർപോർട്ടിൽ കാറയ്ക്കു നേരെ നോക്കി പുഞ്ചിരിക്കുന്ന നിക്കിന്റെയും...

അവരിൽ മക്കളും കുടുംബവും വേണം: നിക്ക് ജോനാസ്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകളോടു പ്രതികരിച്ച് അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസ്. ഒരു പരസ്യത്തിന്റെ പ്രചരണാർഥം അമേരിക്കയിലെത്തിയപ്പോഴായിരുന്നു നിക്ക് ജോനാസിന്റെ പ്രതികരണം. പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം...

ഞാനും ഒരു സ്ത്രീ; ഇത് നാളെ അസംബന്ധമാകാം: പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ഗായകൻ നിക്ക് ജോൺസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ആരാധകര്‍ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സംബന്ധിച്ചു പല തരത്തിലുള്ള വാർത്തകളും വന്നുകഴിഞ്ഞു. കഴിഞ്ഞദിവസം ഇക്കാര്യത്തെ പറ്റി...

ഇനി പ്രിയങ്ക പാടും; നിക്കിനു വേണ്ടി

അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയകഥ ആരാധകർ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്നുവരെയുള്ള വാർത്തകൾ പുറത്തുവന്നു. എന്നാലിപ്പോൾ പുറത്തു വരുന്ന വാര്‍ത്ത സംഗീത...

പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രം ഭാരതിൽ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാർത്ത പൊട്ടിപുറപ്പെട്ടത്. ഹോളിവുഡിൽ...

പ്രിയങ്കയെ പറ്റി പറയരുത്; നിക്കിന് ഇഷ്ടമല്ല

കഴിഞ്ഞ കുറെ ദിവസങ്ങളായി ബോളിവുഡിലെ പ്രധാന ചർച്ചയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോൺസും പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തുകയും കുടുംബ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതേതുടർന്നുള്ള കഥകളാണ് ഇപ്പോൾ പാപ്പരാസികൾ പാടി...

നിക്ക് സമ്മതിച്ചു; അവരെ ഞാൻ പ്രണയിക്കുന്നു

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇപ്പോൾ ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിക്ക് ജോൺസ്. തന്നെക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകളെയാണ്...