Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Salman Khan"

സല്‍മാൻ ഹാപ്പി; മെയ്‌വഴക്കത്തിലൂടെ സദസ്സിനെ കയ്യിലെടുത്ത് കത്രീന

സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് കത്രീന കെയ്ഫിന്റെ തകർപ്പൻ ഡാൻസും, സദസ്സിലിരിക്കുന്ന സൽമാൻ ഖാന്റെ മുഖഭാവവും. ഐഐഎഫ്എ പുരസ്കാര രാവിലാണു കത്രീന കെയ്ഫിന്റെ തകർപ്പൻ ഡാൻസ് അരങ്ങേറിയത്. കാണികൾക്കിടയിൽ നിന്നും നടന്നാണു കത്രീന വേദിയിലേക്ക് എത്തിയത്....

‘കേരളത്തിന് സൽമാന്റെ 12 കോടി’; പുലിവാല് പിടിച്ച് ജാവേദ് ജാഫെറി

കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് സൽമാൻ ഖാൻ 12 കോടി നൽകിയെന്ന് ട്വീറ്റ് ചെയ്ത ജാവേദ് ജാഫെറിക്ക് നേരെ വിമർശനം. ‘സൽമാൻ ഖാൻ കേരളത്തിന് വേണ്ടി 12 കോടി സംഭാവന നൽകിയതായി കേട്ടു. ഇതാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്. ദൈവം...

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ അക്ഷയ്‌യും സൽമാനും

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ അക്ഷയ്കുമാറും സല്‍മാന്‍ ഖാനും. ഫോർബ്സ് മാസികയാണ് വിലകൂടിയ താരങ്ങളുടെ പേര് പുറത്തുവിട്ടത്. അക്ഷയ് ഏഴാം സ്ഥാനത്തും സൽമാൻ ഒൻപതാമതുമാണ്. ഹോളിവുഡ് താരം ജോർജ് ക്ലൂണിയാണ് ഒന്നാമത്. 239 മില്യണ്‍...

സൽമാൻ ഖാനോട് മലയാളം പറഞ്ഞ് കമൽഹാസന്‍

വിശ്വരൂപം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹിന്ദിയിലെ പ്രമുഖ ടിവി ഷോയിൽ അതിഥിയായി കമൽഹാസൻ എത്തിയിരുന്നു. സൽമാൻ ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കമൽഹാസനോട് സൽമാൻ ഒരു ഹിന്ദി ഡയലോഗ് പറയുകയുണ്ടായി. ഇതേ...

സൽമാനെ വെട്ടി അക്ഷയ് കോടീശ്വരന്മാരിൽ മുന്നിൽ; ഷാരൂഖിന് നിരാശ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. ബോളിവുഡിൽ നിന്നും സൽമാൻ ഖാനും അക്ഷയ് കുമാറും പട്ടികയിൽ ഇടംപിടിച്ചു. 40.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് പട്ടികയില്‍ 76ാം സ്ഥാനത്താണ്. സല്‍മാന്‍ 37.7...

വേദിയിൽ സൽമാൻ, ഒപ്പം ചുവടുവച്ച് പ്രഭുദേവ

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർ ഡാൻസർമാർ അണി നിരന്ന വേദിയായിരുന്നു ദബാങ് ടൂർ ടൊറന്റോ 2018. തകർപ്പൻ പ്രകടനവുമായി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. സൽമാൻ ഖാൻ, പ്രഭുദേവ, സോനാക്ഷി, കത്രീന കെയ്ഫ് എന്നിവർ ഒരുമിച്ച് ചുവടുവച്ചു....

സൽമാന്റെ റേസ് 3 ദുരന്തമായെന്ന് ആരാധകർ

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 നിരാശപ്പെടുത്തിയെന്ന് ബോളിവുഡ് വൃത്തങ്ങൾ. റേസ് 3 സമ്പൂർണ നിരാശയാണ് സമ്മാനിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറഞ്ഞു. റേസ് 3 കോമഡി സിനിമയായി തോന്നിയെന്നാണ് കെആർകെ പ്രതികരിച്ചത്. കോടികള്‍ മേടിച്ച്...

നിർമാണം സൽമാൻ ഖാൻ; ‘ലവ്‌രാത്രി’ ട്രെയിലർ

സൽമാൻ ഖാൻ നിർമിക്കുന്ന ‘ലവ്‌രാത്രി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സൽമാൻഖാന്റെ സഹോദരീ ഭർത്താവ് ആയുഷ് ശർമ നായകനാകുന്ന സിനിമയിൽ വറിന ഹുസൈൻ നായികയാകുന്നു. അഭിരാജ് മണിവാളയാണ് സംവിധാനം. തിരക്കഥ നിരെൻ ഭട്ട്.

കുള്ളന്‍ ഷാരൂഖിനൊപ്പം സല്ലു; സീറോ ടീസർ

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങി. ഷാരൂഖിനൊപ്പം സൂപ്പർതാരം സൽമാനെയും ടീസറിൽ കാണാം....

സൽമാനെ ഒരുക്കിയ മലയാളി

ബോളിവുഡ് സൂപ്പർതാരം സൽമാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 റിലീസിനൊരുങ്ങുകയാണ്. പൊതുവെ ഫാഷൻ വസ്ത്രങ്ങളോട് അൽപം താൽപര്യം കുറവുളള താരം കൂടുതൽ സ്റ്റൈലിഷ് ലുക്കിലാണ് റേസ് 3യില്‍ എത്തുന്നത്. സല്ലുവിന്റെ ഈ സ്റ്റൈലിഷ് മേക്കോവറിന് പിന്നിൽ മലയാളിയാണെന്ന് പറഞ്ഞാൽ...

റേസ് 3–യിൽ ജാക്വലിന്റെ പോൾ ഡാൻസ്: വിഡിയോ

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3–യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിലെ പോൾ ഡാൻസ് ഉൾപ്പെടുത്തിയ ഗാനത്തിന്റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ‌ഹീരിയെ എന്ന ഗാനത്തിൽ തകർപ്പൻ ചുവടുകളുമായാണ് ജാക്വലിൻ...

കോടികൾ എറിഞ്ഞ് സൽമാൻ; റേസ് 3 വമ്പൻ ട്രെയിലർ

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3യുടെ ട്രെയിലർ പുറത്തിറങ്ങി. കോടികൾ വാരിയെറിഞ്ഞ് നിർമിച്ചിരിക്കുന്ന ട്രെയിലർ തീപാറുന്ന ആക്​ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാനും രമേശ് തൗരാണിയും നിർമിക്കുന്നു. സൽമാനൊപ്പം...

സൽമാന്റെ പാട്ടിന് ഷാരൂഖിന്റെ തകർപ്പൻ ഡാൻസ്: വിഡിയോ

ബോളിവുഡ് സുന്ദരി സോനം കപൂറിന്റെയും ‌ബിസിനസുകാരനായ ആനന്ദ് അഹൂജയുടെയും വിവാഹരാവിൽ താരങ്ങളുടെ ഉത്സവമേളം. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം വിവാഹത്തിലും തുടർന്ന് നടന്ന സൽക്കാരത്തിലും പങ്കെടുത്തു. ആഘോഷത്തിന് മാറ്റു...

കത്രീനയും സൽമാനും ആടിപ്പാടിയ ഗാനത്തിന്റെ മുഴുവൻ വിഡിയോ

ബോളിവുഡില്‍ അടുത്തിടെ വൻ ഹിറ്റ് ആയ ഗാനമാണ് ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലെ 'സ്വാഗ് സെ സ്വാഗത്'. കത്രീനയുടെ ഗ്ലാമർ ലുക്കിലുള്ള ഡാൻസ് ആയിരുന്നു പാട്ടിന്റെ പ്രധാന ആകർഷണം. ഗാനത്തിന്റെ ദൈർഘ്യം കുറഞ്ഞ പതിപ്പ് കോടിക്കണക്കിന് ആളുകളാണ് യുട്യൂബിൽ കണ്ടത്....

സൽമാൻ കുടുങ്ങിയത് തബു കാരണമോ?

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഇന്നു വിധി പറയും. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നു‍ം ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ...

സൽമാൻ ജയിലിലെത്തി, ഇന്ന് രാത്രി അഴിക്കുള്ളിൽ; വിഡിയോ

ജോധ്പുർ ∙ മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും. ജോധ്പൂർ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്. സല്‍മാന്‍ ജോധ്പുർ സെൻട്രൽ ജയിലിൽ എത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു...

സൽമാൻ ജയിലിലാകുന്നതോടെ ബോളിവുഡിന് നഷ്ടം 500 കോടി

മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും. ജോധ്പൂർ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്. സല്‍മാനെ ഇന്നു തന്നെ ജോധ്പുർ സെൻട്രൽ ജയിലിലേക്കു മാറ്റും. വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി...

മാനിൽ കുടുങ്ങിയ സൽമാൻ; കേസിന്റെ നാൾവഴികൾ

സൽമാൻ ഖാനെ രണ്ട് വർഷം തടവിന് ശിക്ഷിച്ച മാൻവേട്ട കേസിന് 20 വർഷത്തെ പഴക്കമുണ്ട്. സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി...

കത്രീനയ്ക്കും സല്ലുവിനും ഒരു ഗ്ലാസ്; ഇത് പ്രണയം തന്നെയെന്ന് ആരാധകർ

ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേര്‍പിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പിണക്കമെല്ലാം മറന്ന് ഇവർ വീണ്ടും പ്രണയത്തിലായെന്നും വാർത്ത...

സ്റ്റാലൻ ചേട്ടാ ആളുമാറി, ഇത് സല്ലുവല്ല

സൽമാൻ ഖാൻ നായകനായി എത്തുന്ന റേസ് 3യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ സൽമാൻ തന്നെയാണ് തന്റെ പേജിലൂടെ പുറത്തുവിടുന്നത്. ഇതിനിടെ സൽമാന് അഭിനന്ദനങ്ങളുമായി ഹോളിവുഡ് ആക്​ഷൻ കിങ്...