Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sunny Leone"

ശ്വാസം നിലച്ചുപോയി, കരയാൻ തോന്നി: മലയാളികളുടെ സ്നേഹത്തെക്കുറിച്ച് സണ്ണി ലിയോൺ

കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോൺ. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോൺ പങ്കുവച്ചത്. "ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. എന്നെക്കാണാനെത്തിയ...

‘സ്ഫടികം 2വിൽ ഐപിഎസ് ഉദ്യോഗസ്ഥയായി സണ്ണി ലിയോൺ’

ഏകദേശം നാല് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 അനൗൺസ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്നും സംവിധായകൻ ബിജു കട്ടക്കൽ. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ്...

അന്നത്തെ ചുംബനം; ആ ഗാനം; സണ്ണി ലിയോണിന്റെ ആരും പറയാത്ത കഥ

കരണ്‍ജിത്ത് കൗർ-ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണിലിയോണിലെ വെഡ്ഡിങ് മ്യുസിക് വിഡിയോ എത്തി. വിവാഹ വേഷത്തിൽ അതീവ സുന്ദരിയായാണു സണ്ണി ലിയോൺ വിഡിയോയിൽ എത്തുന്നത്. ഏതൊരു സ്ത്രീയെയും പോലെ വിവാഹ ജീവിതത്തെ പറ്റിയുള്ള സണ്ണിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണു...

വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോൺ; സീസൺ 2 ട്രെയിലർ

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ സീസൺ 2 ട്രെയിലർ പുറത്തിറങ്ങി. സണ്ണിയുടെ പ്രണയവും കുടുംബജീവിതവുമാണ് സീസൺ 2വിൽ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. കാനഡയിൽ...

1200 കിലോ അരിയും പരിപ്പും; കേരളത്തിനായി സണ്ണി ലിയോൺ

പ്രളയദുരന്തത്തിൽ പതറിപ്പോയ കേരളത്തെ സഹായിക്കാൻ വിവിധ കോണുകളിൽ നിന്ന് സുമനസ്സുകളുടെ ഒഴുക്കാണ്. പണമായും ഭക്ഷ്യവസ്തുക്കളായും അവശ്യസാധനങ്ങളായും വിവിധ മേഖലകളിൽ പെട്ട ആയിരങ്ങള്‍ കേരളത്തിൽ സഹായമെത്തിക്കുന്നു. അക്കൂട്ടത്തിൽ ഒരാൾ സണ്ണി...

ജയറാമിനും ധർമജനുമൊപ്പം സണ്ണി ലിയോൺ മലയാളത്തിൽ?

ഇനി കൊച്ചിക്കും കണ്ണൂർക്കും വണ്ടികയറേണ്ട. സോഷ്യൽ ലോകത്ത് പലകുറി പ്രചരിച്ച വാർത്തകൾ ഒടുവിൽ സത്യമാകുന്നു. ബോളിവുഡ് പ്രിയ താരം സണ്ണി ലിയോൺ മലയാളത്തിലേക്ക് ഉടൻ എത്തുമെന്ന സൂചനകൾ നൽകി സംവിധായകൻ ഒമർ ലുലു. ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം...

കട്ടുകളില്ലാത്ത ആത്മകഥ; സണ്ണിയെ കണ്ടത് 2 കോടി ആളുകൾ

കരൺജീത് കൗർ വോഹ്റയുടെ പുതിയ സിനിമ, കരൺജീത് മൽഹോത്രയുടെ സ്റ്റേജ് ഷോ... ഇതൊക്കെ കേൾക്കുമ്പോൾ നേരത്തേയാണെങ്കിൽ ആരുമൊന്ന് സേർച്ചു ചെയ്തു നോക്കുമായിരുന്നു– ഇതാരാ കക്ഷി എന്ന്. പക്ഷേ തിരഞ്ഞു പോകുമ്പോഴാണറിയുക, ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ‘തിരഞ്ഞ്’ ഗൂഗിളിനെ...

ആ ചോദ്യത്തിന് മുന്നിൽ കണ്ണുനിറഞ്ഞ് സണ്ണി ലിയോൺ; വിഡിയോ

മുംബൈ∙ പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ റിലീസിനൊരുങ്ങുകയാണ്. സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി പത്രസമ്മേളനത്തിന് എത്തിയിരുന്നു. എന്നാൽ സണ്ണിയെ...

സണ്ണി ലിയോണിന്റെ ജീവിതം; ഞെട്ടിക്കുന്ന ട്രെയിലർ

മുംബൈ∙ പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലർ പുറത്തിറങ്ങി. കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി...

ഷൂട്ടിങിനിടെ സണ്ണി ലിയോണ്‍ തളര്‍ന്നു വീണു

റിയാലിറ്റി ഷോ ഷൂട്ടിങിനിടെ സണ്ണി ലിയോൺ തളര്‍ന്ന് വീണു. ഇതിനെ തുടര്‍ന്ന് ഉടനടി സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ആന്ത്രവീക്കമാണെന്നു കണ്ടെത്തി. ഉത്തരാഖണ്ഡില്‍ സ്‍പ്ലിറ്റ്സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണം...

‘ഇന്ന് ഹൃദയം തകർന്നു, ആയിരംതവണ കരഞ്ഞു’: സണ്ണി ലിയോൺ

കാനഡയില്‍ ജനിച്ച പഞ്ചാബുകാരിയായ കരണ്‍ജിത് കൗര്‍ വോറ എന്ന നടിയെ അറിയുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ യഥാര്‍ഥ പേരാണിതെന്ന് പലര്‍ക്കുമറിയില്ല സണ്ണി ലിയോണിയുടെ സംഭവബഹുലമായ ഈ കഥ അഭ്രപാളിയിലെത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍....

വീരമഹാദേവിയായി സണ്ണി ലിയോൺ മലയാളത്തിൽ

സണ്ണി ലിയോൺ മലയാളത്തിൽ എത്തുന്ന വീരമഹാദേവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം...

ആക്ഷേപിച്ചവര്‍ തന്നെ എന്‍റെ സിനിമകള്‍ തലയില്‍ മുണ്ടിട്ട് പോയിക്കണ്ടു; തുറന്നടിച്ച് ഷക്കീല

സിനിമാമേഖലയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാസ്റ്റിങ്ങ് കൗച്ച്. എന്നാൽ തനിക്ക് ഇത്തരമൊരു അനുഭവമേ ഉണ്ടായിട്ടില്ല എന്നാണ് നടി ഷക്കീല പറയുന്നത്. തനിക്ക് മാത്രമല്ല തന്റെ പരിചയത്തിലുള്ളവർക്കും ഇത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല എന്നും ഷക്കീല...

സണ്ണി ലിയോണിനെയും മറികടന്ന് പ്രിയ വാര്യർ

ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യരെ തേടി മറ്റൊരു റെക്കോർഡ് കൂടി. കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത സെലിബ്രിറ്റി എന്ന നേട്ടമാണ് പ്രിയയ്ക്ക് ലഭിച്ചത്. സണ്ണി ലിയോണിനെ പിന്തള്ളിയാണ് പ്രിയ ഇൗ നേട്ടം...

പാടത്ത് ബിക്കിനിയണിഞ്ഞ് സണ്ണി ലിയോണ്‍; കർഷകന്റെ തന്ത്രം ഫലിച്ചു

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കോലംവെയ്ക്കാറുണ്ട്. എന്നാൽ ആന്ധ്രാപ്രദേശിലെ ഒരു കർഷകൻ പാടത്ത് വെച്ചത് സണ്ണി ലിയോണിന്റെ പോസ്റ്റർ. അതും ബിക്കിനി അണിഞ്ഞ സണ്ണി. അന്‍കിപള്ളി ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഇങ്ങനെയൊരു പരീക്ഷണവുമായി എത്തിയത്. സണ്ണിയുടെ...